Home Tags Lewis Hamilton

Tag: Lewis Hamilton

കിരീടത്തിലേക്ക് അടുത്ത് ഹാമിള്‍ട്ടണ്‍, ജപ്പാനിലും വിജയം

ജപ്പാന്‍ ഗ്രാന്‍ഡ്പ്രീ ഒന്നാം സ്ഥാനം നേടി ലൂയിസ് ഹാമിള്‍ട്ടണ്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ പ്രധാന എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റല്‍ റേസിനിടെ റിട്ടയര്‍ ചെയ്തതോടെ തന്റെ ലീഡ് 59 പോയിന്റായി ഹാമിള്‍ട്ടണ്‍ ഉയര്‍ത്തി. ഹാമിള്‍ട്ടണു...

ഹാമിള്‍ട്ടണ്‍ കുതിപ്പ് തുടരുന്നു, സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും ജേതാവ്

അപകടത്തില്‍പ്പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റൈക്കണന്‍, മാക്സ് വെര്‍സ്റ്റാപ്പെന്‍, ഫെര്‍ണാണ്ടോ അലോണ്‍സോ എന്നിവര്‍ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നപ്പോള്‍ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ ജേതാവായി ഹാമിള്‍ട്ടണ്‍. മത്സരത്തിന്റെ ആരംഭത്തില്‍ തന്നെ പിണഞ്ഞ അപകടത്തില്‍...

ഇറ്റലിയില്‍ മെഴ്സിഡസ് തന്നെ ഒന്നും രണ്ടും

ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ആധിപത്യവുമായി മെഴ്സിഡസ്. ഒന്നും രണ്ടും സ്ഥാനം മെഴ്സിഡസ് താരങ്ങളായ ലൂയിസ് ഹാമിള്‍ട്ടണും വാള്‍ട്ടേരി ബോട്ടാസും സ്വന്തമാക്കി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ സീസണില്‍...

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ ജയം നേടി ലൂയിസ് ഹാമിള്‍ട്ടണ്‍

മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ് ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെയാണ് താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. റെഡ് ബുള്ളിന്റെ റിക്കിയാര്‍ഡോ ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍...

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി, വെറ്റല്‍ ഏഴാമത്

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി. വാള്‍ട്ടേരി ബോട്ടാസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ഇത് അഞ്ചാം തവണയാണ് ലൂയിസ് ഹാമിള്‍ട്ടണ്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ വിജയി...

കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമില്‍ട്ടണ്‍

മോണ്‍ട്രിയലില്‍ ഞായറാഴ്ച തന്റെ 56ാം റേസ് വിജയം ആഘോഷിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍. മോണ്‍ട്രിയലില്‍ വാള്‍ട്ടേരി ബോട്ടാസിനാണ് രണ്ടാം സ്ഥാനം. പോഡിയത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി കനേഡിയന്‍ ഗ്രാന്‍ പ്രീയില്‍ മെഴ്സിഡസ്...

ചൈനീസ് ഗ്രാൻഡ്പ്രീ ഹാമിൽട്ടണ് സ്വന്തം

ചൈനീസ് ഗ്രാൻഡ്പ്രീയിലൂടെ ലെവിസ് ഹാമിൽട്ടൺ 2017 സീസണിലെ ആദ്യവിജയം സ്വന്തമാക്കി. 32കാരനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞമാസം നടന്ന ഓസ്‌ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടണെ എഡ്ജ്...

2017 F1 സീസണിനു അട്ടിമറിത്തുടക്കം, ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം വെറ്റലിനു

2017 F1 സീസണില്‍ ഫെരാരിയ്ക്കും വെറ്റലിനും സ്വപ്നതുല്യമായ തുടക്കം. ഏറെക്കാലമായി മെഴ്സിഡെസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ മത്സരയിനത്തില്‍ ഇത്തവണ തങ്ങള്‍ കാഴ്ചക്കാരായി ഇരിക്കാന്‍ വന്നതല്ലെന്നാണ് ഫെരാരിയും വെറ്റലും മെല്‍ബേണില്‍ കാണിച്ച് തന്നത്. രണ്ടാം...

നികോ റോസ്ബര്‍ഗ് ലോക ചാമ്പ്യന്‍

സീസണിലെ അവസാന റേസില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും നികോ റോസ്ബര്‍ഗിന്റെ കിരീട മോഹം സഫലമാകുന്നതാണ് അബുദാബി സാക്ഷ്യം വഹിച്ചത്. റേസിന്റെ തുടക്കം മുതല്‍ ഹാമിള്‍ട്ടണായിരുന്നു മുന്നില്‍ നികോ റോസ്ബര്‍ഗിനാണേല്‍ ഫെരാരിയുടെ...

ലൂയിസ് ഹാമിള്‍ട്ടണ്‍: വിദൂര സാധ്യതയായി ഒരു ചാമ്പ്യന്‍ഷിപ്പ് മോഹം.

ഫോര്‍മുല വണ്‍ 2016 സീസണിലെ അവസാന റേസിലേക്ക് എത്തുമ്പോള്‍ ആരാകും വിജയി എന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. നിക്കോ റോസ്ബര്‍ഗാണ് നിലവില്‍ ചാമ്പ്യന്‍ പട്ടത്തിനു ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. ഹാമിള്‍ട്ടണെക്കാള്‍ 12 പോയിന്റുകള്‍...

ബ്രസീലിൽ ലൂയിസ് ഹാമിൽട്ടൺ; F1 ടൈറ്റിൽ റേസ് മുറുകുന്നു.

സാവോ പോളോയിലെ മഴയിൽ കുതിർന്ന റേസിംഗ് ട്രാക്കിൽ ആവേശകരമായ മത്സരത്തിനൊടുവിൽ ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്‌ഥാനം സ്വന്തമാക്കി. അഞ്ചു തവണ സേഫ്റ്റി കാറും രണ്ടു തവണ റേസ് റീസ്റ്റാർട്ട് ചെയ്യേണ്ടിയും വന്ന മത്സരത്തിൽ...

മെക്സിക്കൻ ഗ്രാൻ്റ് പ്രീയിലും ഹാമിൾട്ടൻ, ലോക ചാമ്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

യു.എസ് ഗ്രാൻ്റ് പ്രീക്ക് പിറകെ തുടർച്ചയായി മെക്സിക്കൻ ഗ്രാൻ്റ് പ്രീ കൂടി ജയിച്ച ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ തൻ്റെ നാലാമത്തെ ലോക ചാമ്പ്യൻ പട്ടത്തിനുള്ള സാധ്യതകൾ നിലനിർത്തി. കരിയറിലെ 51 മത്തെ...
Advertisement

Recent News