Home Tags Lewis Hamilton

Tag: Lewis Hamilton

ജയിക്കേണ്ടിയിരുന്നത് ബോട്ടാസ്: ലൂയിസ് ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍‍ ജയം സ്വന്തമാക്കി ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടിയ ഹാമിള്‍ട്ടണ്‍ തന്നെക്കാള്‍ ബോട്ടാസ് ആയിരുന്നു വിജയത്തിനു അര്‍ഹനെന്ന് സമ്മതിച്ചു. പോള്‍ പൊസിഷനില്‍ മത്സരം...

ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍...

ഹാമിള്‍ട്ടണ്‍ മുന്നോട്ട്, ലീഡ് 40 പോയിന്റിന്റെ

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം തുടര്‍ന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 40 പോയിന്റിന്റെ ലീഡ് നേടുവാന്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരത്തിനു സാധിച്ചു. ആറ് റേസുകള്‍ മാത്രം ശേഷിക്കെ ഹാമിള്‍ട്ടണ്‍...

ഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍

കിമി റൈക്കണന്‍ പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക്...

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി വെറ്റല്‍

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ആവേശകരമായ ജയത്തിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിന്റെ ലീഡ് 17 പോയിന്റായി കുറയ്ക്കുവാനും വെറ്റലിനു സാധിച്ചു. ഫെരാരിയുടെ വെറ്റല്‍ ബെല്‍ജിയത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ്...

ഹംഗറിയിലും ഹാമിള്‍ട്ടണ്‍, വെറ്റല്‍ രണ്ടാമത്

ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഴ്സിഡസ് താരത്തിന്റെ വിജയം. ഫെരാരിയുടെ തന്നെ കിമി റൈക്കണന്‍...

ജര്‍മ്മനിയില്‍ ഹാമിള്‍ട്ടണ്‍, വെറ്റല്‍ പുറത്ത്

ജര്‍മ്മനിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. അപകടത്തില്‍ പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍ പുറത്തായ മത്സരത്തില്‍ ഹാമിള്‍ട്ടണ് വെല്ലുവിളി ഉയര്‍ത്തിയത് സഹതാരം വാള്‍ട്ടേരി ബോട്ടാസ് ആയിരുന്നു. ബോട്ടാസ് തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്....

റൈക്കണെന്റെ ഇടി തകര്‍ത്തത് ഹാമിള്‍ട്ടണിന്റെ സ്വപ്നങ്ങളെ, ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം വൈറ്റലിനു

തുടര്‍ച്ചയായ ആറാം ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ കിരീടമെന്ന ലൂയിസ് ഹാമിള്‍ട്ടണിന്റെ മോഹങ്ങളെ ഇടിച്ച് നശിപ്പിച്ച് കിമി റൈക്കണന്‍. റേസിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഇടിയില്‍ നിന്ന് കരകയറി ഹാമിള്‍ട്ടണ്‍ റേസ് പുനരാരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍...

ഓസ്ട്രിയയില്‍ പോള്‍ പൊസിഷനില്‍ ബോട്ടാസ്, രണ്ടാമതായി റേസ് ആരംഭിക്കുക ഹാമിള്‍ട്ടണ്‍

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ക്ക്. വാള്‍ട്ടേരി ബോട്ടാസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് രണ്ടാം സ്ഥാനത്ത് റേസ് ആരംഭിക്കുക. ഫെരാരിയുടെ കിമി...

വെറ്റലിനു പിഴ, ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ വിജയിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍

ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. ഇന്നലെ നടന്ന മത്സരത്തില്‍ പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ലൂയിസ് ഹാമിള്‍ട്ടണിനു കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കൂട്ടിയിടയും സഹായിച്ചു. റേസിന്റെ...

സ്പെയിനില്‍ ഹാമിള്‍ട്ടണ്‍, ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡെസിനു

മെഴ്സിഡസ് ഡ്രൈവര്‍മാര്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ അവസാനിച്ച സ്പാനിഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ് വിജയം. സഹതാരം വാള്‍ട്ടേരി ബോട്ടാസിനെ മറികടന്നാണ് ഹാമിള്‍ട്ടണിന്റെ വിജയം. വാള്‍ട്ടേരി ബോട്ടാസ് രണ്ടാമതും റെഡ് ബുള്ളിന്റെ മാക്സ്...

അസര്‍ബൈജാനില്‍ ഹാമിള്‍ട്ടണ്‍, കൂട്ടിയിടില്‍ മത്സരത്തില്‍ നിന്ന് പുറത്തായി റെഡ് ബുള്‍

റെഡ് ബുള്‍ കാറുകള്‍ തമ്മിലുള്ള കൂട്ടിയിടിയും സഹ ഡ്രൈവര്‍ വാള്‍ട്ടേരി ബോട്ടാസ് ടയര്‍ പഞ്ചര്‍ ആയി റേസില്‍ നിന്ന് പിന്മാറേണ്ടി വന്നതും അനുകൂല്യമായി എടുത്ത് അസര്‍ജൈബാനില്‍ ഹാമിള്‍ട്ടണ് വിജയം. പോള്‍ പൊസിഷനില്‍ നിന്ന്...

ലൂയിസ് ഹാമിള്‍ട്ടണിന്റെ കിരീടധാരണം ഫ്രാന്‍സില്‍ നടന്നു

2017 സീസണിലെ ചാമ്പ്യനായുള്ള ലൂയിസ് ഹാമിള്‍ട്ടണിന്റെ കിരീടധാരണം ഫ്രാന്‍സില്‍ നടന്നു. ഇത് നാലാം തവണയാണ് ഹാമിള്‍ട്ടണ്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൈപ്പറ്റുന്നത്. രണ്ട് റേസുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലൂയിസ് ഹാമിള്‍ട്ടണ്‍...

മെഴ്സിഡസിന്റെ ബോട്ടാസിനു അബുദാബി ഗ്രാൻഡ് പ്രിക്‌സ്

ഫോർമുല വണ്ണിന്റെ സീസൺ എൻഡിങ് റെയിസായ അബുദാബി ഗ്രാൻഡ് പ്രിക്‌സ് വാൾട്ടേരി ബോട്ടസ് സ്വന്തമാക്കി. പോൾ പൊസിഷനിൽ ആരംഭിച്ച ബോട്ടസ് ഫെരാരിയുടെ സെബാസ്റ്റിയൻ വെറ്റലിനെയും സ്വന്തം ടീം മേറ്റ് ലെവിസ് ഹാമിൽട്ടണിനെയും പരാജയപ്പെടുത്തിയാണ്...

യുഎസ് ഗ്രാന്‍ഡ് പ്രീയിലും ഹാമിള്‍ട്ടണ്‍ തന്നെ

സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലൂയിസ് ഹാമിള്‍ട്ടണ്‍ യുഎസ് ഗ്രാന്‍ഡ് പ്രീ വിജയിയായി. രണ്ടാം സ്ഥാനത്ത് സെബാസ്റ്റ്യന്‍ വെറ്റലും മൂന്നാം സ്ഥാനം ഫെരാരിയുടെ തന്നെ കിമി റൈക്കണനും സ്വന്തമാക്കി. നാല് അഞ്ച്...
Advertisement

Recent News