Home Tags Lakshan Sandakan

Tag: Lakshan Sandakan

നാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആഷ്ടണ്‍ അഗറിന് വലിയ നേട്ടം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം റഷീദ് ഖാന്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 702 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്....

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ്...

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ...

സണ്ടകന് അഞ്ച് വിക്കറ്റ്, ചെറുത്ത് നില്പില്ലാതെ രണ്ടാം ദിവസം കീഴടങ്ങി ഇംഗ്ലണ്ട്

കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ഏതാനും ഓവറുകള്‍ മാത്രമാണ് രണ്ടാം ദിവസം ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ എറിയാനായത്. 312/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു...

മടങ്ങി വരവ് ശതകവുമായി ആഘോഷിച്ച് ബൈര്‍സ്റ്റോ

ശ്രീലങ്കയ്ക്കെതിരെ കൊളംബോ ടെസ്റ്റിന്റെ ഒന്നാം ദിവസം 312 റണ്‍സ് നേടി ഇംഗ്ലണ്ട്. തുടക്കം പാളിയെങ്കിലും ജോ റൂട്ട്, ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു....

ടി20യില്‍ ജയം സ്വന്തമാക്കി ശ്രീലങ്ക, ധനന്‍ജയ ഡി സില്‍വ കളിയിലെ താരം

ദക്ഷിണാഫ്രിക്കയെ 98 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം പിന്തുടരാനിറങ്ങിയ ശ്രീലങ്കയുടെ പ്രയാണം അത്ര എളുപ്പമായിരുന്നില്ലെങ്കിലും ധനന്‍ജയ ഡിസില്‍വയും ദിനേശ് ചന്ദിമലും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ ഏക ടി20 മത്സരം സ്വന്തമാക്കി...

രോഹിത്ത് അര്‍ദ്ധ ശതകം നേടി പുറത്ത്, കോഹ്‍ലിയ്ക്ക് ഡബിള്‍, ഇന്ത്യയ്ക്ക് 500/5

രോഹിത് ശര്‍മ്മ(65) ലക്ഷന്‍ സണ്ടകനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫിറോസ് ഷാ കോട്‍ലയില്‍ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു സിഗ്നല്‍ നല്‍കി അമ്പയര്‍മാര്‍. ഇന്ത്യയുടെ സമ്പൂര്‍ണ്ണാധിപത്യം കണ്ട രണ്ടാം ദിവസവും ആദ്യ സെഷനില്‍ ശ്രീലങ്കയ്ക്ക്...

സണ്ടകന്‍ ഗൂഗ്ലി ഏറിയുവാന്‍ ഏറെ വൈകി

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്കയ്ക്ക് ഓര്‍ത്തുവയ്ക്കുവാന്‍ തക്ക പ്രകടനം ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യ സെഷനിലും അവസാന സെഷനിലും ഏറെ വൈകിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തുവാന്‍ കഴിഞ്ഞത്...

ഒന്നാം ദിനം റണ്ണുകളാല്‍ സമൃദ്ധം

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിന്റെ ആദ്യ ദിനം റണ്ണടിച്ച് കൂട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയും, മുരളി വിജയും ശതകങ്ങള്‍ തികച്ച മത്സരത്തില്‍ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ 371/4 എന്ന നിലയിലാണ്....

വീണ്ടും കത്തിക്കയറി പാണ്ഡ്യ, ആദ്യ ടെസ്റ്റ് ശതകം

ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും കത്തിക്കയറിയപ്പോള്‍ കൂറ്റന്‍ ആദ്യ ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ. വാലറ്റത്തിനെ കൂട്ടുപിടിച്ച് മിന്നും പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ കന്നി ശതകം നേടുകയായിരുന്നു. വെറും 86 പന്തില്‍...

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി ഹസരംഗ, സിംബാബ്‍വേ 155നു പുറത്ത്

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലക്ഷന്‍ സണ്ഡകനും, അരങ്ങേറ്റക്കാരന്‍ വനിഡു ഹസരംഗയും ആധിപത്യം പുലര്‍ത്തിയപ്പോള്‍ സിംബാബ്‍വേ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 33.4 ഓവര്‍ മാത്രം നീണ്ട സിംബാബ്‍വേ ഇന്നിംഗ്സില്‍...
Advertisement

Recent News