Home Tags Lahore Qalandars

Tag: Lahore Qalandars

Karachikings

ഫൈനലില്‍ ലാഹോറിന് നേടാനായത് 134 റണ്‍സ് മാത്രം, മികവാര്‍ന്ന ബൗളിംഗുമായി കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കറാച്ചി കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ഖലന്തേഴ്സിന് 134 റണ്‍സ്. ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ഖലന്തേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പത്തോവറില്‍...

കറാച്ചിയെ എറിഞ്ഞ് തകര്‍ത്ത് ഹാരിസ് റൗഫ്, ലാഹോറിനു മികച്ച ജയം

എബി ഡി വില്ലിയേഴ്സ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും കറാച്ചി കിംഗ്സിനെതിരെ വിജയം പിടിച്ചെടുത്ത് ലാഹോര്‍ ഖലന്തേഴ്സ്. 20 ഓവറില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ നേടിയതെങ്കിലും 116 റണ്‍സിനു...

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്....

എബി ഡി വില്ലിയേഴ്സ് ടൂര്‍ണ്ണമെന്റ് കളിക്കില്ലെന്നത് അഭ്യൂഹം, താരം പൂര്‍ണ്ണാരോഗ്യവാനെന്ന് പറഞ്ഞ് ഫ്രാഞ്ചൈസി

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ലെന്നും താരം പരിക്കേറ്റതിനാലാണ് ഇതെന്ന തരത്തിലുള്ള ശക്തമായ അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുമ്പോളും ഇതെല്ലാം വ്യാജമാണെന്ന് സ്ഥിതീകരിച്ച് ഫ്രാഞ്ചൈസി...

നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ്...

കമ്രാന്‍ അക്മല്‍ മികവില്‍ പേഷ്വാര്‍ സല്‍മിയ്ക്ക് ജയം

തുടര്‍ വിജയങ്ങള്‍ക്ക് ശേഷം വീണ്ടും പരാജയം രുചിച്ച് ലാഹോര്‍ ഖലന്തേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ നേടിയ 172 റണ്‍സ് മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 18 ഓവറില്‍ മറികടന്ന് പേഷ്വാര്‍ മികച്ച ജയം...

ലാഹോര്‍ ഖലന്തേര്‍സിനു വിജയത്തുടര്‍ച്ച, മൂന്നാം ജയം

തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന്‍ (94) ആണ് കളിയിലെ താരം....

സൂപ്പര്‍ ഓവറില്‍ രണ്ടാം ജയം സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്

കറാച്ചി കിംഗ്സിനെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി ലാഹോര്‍ ഖലന്തേര്‍സ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ ചേസിംഗിനിറങ്ങിയ...

ലാഹോറിനു ആദ്യ ജയം

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്ത മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടി ലാഹോര്‍ ഖലന്തേര്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയമാണ് ലാഹോര്‍ ഖലന്തേര്‍സ് തങ്ങളുടെ ഏഴാം മത്സരത്തില്‍ നേടുന്നത്. 4...

നാല് റണ്‍സിനു അഞ്ച് വിക്കറ്റ്, താരമായി ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീഡിയുടെ മാന്ത്രിക സ്പെല്ലില്‍ കടപുഴകി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം തേടി ഇറങ്ങിയ ലാഹോര്‍ ഖലന്തേര്‍സിനെതിരെ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു സുല്‍ത്താന്‍സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷമാണ്...

രാജി സന്നദ്ധത അറിയിച്ച് ബ്രണ്ടന്‍ മക്കല്ലം

സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വിയേറ്റു വാങ്ങിയ ലാഹോര്‍ ഖലന്തേര്‍സ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ടീമിന്റെ ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിയുന്നതിനു സന്നദ്ധത അറിയിച്ചു. ചിലപ്പോള്‍ നേതൃ സ്ഥാനത്തിലൊരു മാറ്റം വന്നാല്‍ ടീമിന്റെ ഭാഗ്യം ചിലപ്പോള്‍...

ജയമെന്തെന്നറിയാതെ ലാഹോര്‍, ഇസ്ലാമാബാദ് യുണൈറ്റഡിനോടും തോല്‍വി

വിജയമെന്തെന്നറിയാതെ ലാഹോര്‍ ഖലന്തേര്‍സ്. തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇന്ന് ലാഹോര്‍ ടീം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ആന്റണ്‍ ‍ഡേവ്സിച്ചിന്റെ ബാറ്റിംഗ് മികവില്‍ 163/8 എന്ന സ്കോറിലേക്ക് എത്തിച്ചേരുകയായിരുന്നു. ആന്റണ്‍ 62...

ആധികാരിക ജയവുമായി പേഷ്വാര്‍ സല്‍മി, പത്ത് വിക്കറ്റ് ജയം

വീണ്ടും ലാഹോര്‍ ഖലന്തേര്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ശക്തമായ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ലിയാം ഡോസണും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍...

ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദി മാച്ച്, കറാച്ചിയ്ക്ക് വിജയം

ലാഹോര്‍ ഖലന്തേര്‍സിനെയും തകര്‍ത്ത് കറാച്ചി കിംഗ്സിന്റെ ജൈത്രയാത്ര തുടരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ കറാച്ചി കിംഗ്സ് സ്വന്തമാക്കിയത്. ലാഹോറിനെതിരെ ആദ്യം ബാറ്റ് ചെയ്ത കറാച്ചി 7 വിക്കറ്റ്...

മാന്ത്രിക ബൗളിംഗ് പ്രകടനവുമായി നവാസ്, ഓള്‍റൗണ്ട് മികവില്‍ ജയം സ്വന്തമാക്കി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ തിളങ്ങി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു മികച്ച ജയം. ലാഹോര്‍ ഖലന്തേഴ്സിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യമായ 120 റണ്‍സ് വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 14ാം ഓവറില്‍...
Advertisement

Recent News