Browsing Tag

KM Asif

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍…

ഗുജറാത്തിന്റെ നടുവൊടിച്ച് ജലജ് സക്സേന, ആദ്യ സെഷനില്‍ തന്നെ ആറ് വിക്കറ്റ് വീഴ്ത്തി കേരളം

ഗുജറാത്തിനെതിരെ സൂറത്തില്‍ ഇന്നാരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഗുജറാത്തിനെ 94/6 എന്ന നിലയില്‍ തളച്ചിരിക്കുകയാണ്. 36 റണ്‍സ് നേടിയ കഥന്‍ ഡി…

13 റണ്‍സ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്, പന്തിനും വിജയ് ശങ്കറിനും അര്‍ദ്ധ ശതകം

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 13 റണ്‍സ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണ്‍, എംഎസ് ധോണി എന്നിവരുടെ അര്‍ദ്ധ ശതകത്തിനൊപ്പം അമ്പാട്ടി റായിഡുവും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 211/4 എന്ന…

കന്നി ഐപിഎല്‍ മത്സരത്തില്‍ ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റുമായി ആസിഫ്

ഐപിഎലില്‍ തന്റെ കന്നി വിക്കറ്റ് നേട്ടം കൊയ്ത് കേരളത്തിന്റെ കെഎം ആസിഫ്. ചെന്നൈ ബൗളിംഗ് നിരയില്‍ ലുംഗിസാനി ഗിഡിയുമായി ന്യൂ ബോള്‍ ഷെയര്‍ ചെയ്ത ആസിഫിന്റെ ആദ്യ പന്ത് വൈഡായിരുന്നു. പിന്നീട് പൃഥ്വി ഷാ ആസിഫിനെതിരെ രണ്ട് ബൗണ്ടറി പായിച്ചുവെങ്കിലും…

ആദ്യ പന്തിലെ അമ്പയറിംഗ് പിഴവ്, ഡല്‍ഹി സാധ്യതകളെ ഇല്ലാതാക്കിയോ??

ട്രെന്റ് ബൗള്‍ട്ട് എറിഞ്ഞ ആദ്യ പന്തില്‍ ഷെയിന്‍ വാട്സണെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഡല്‍ഹി മികച്ച തുടക്കമാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയതെങ്കിലും തീരുമാനം റിവ്യൂ ചെയ്ത വാട്സണു അനുകൂലമായാണ് ടിവി അമ്പയര്‍ വിധി കല്പിച്ചത്.…

കേരളത്തെ ഞെട്ടിച്ച് ഹിമാച്ചല്‍, ജയം ഒരു വിക്കറ്റിനു

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(95), വിഷ്ണു വിനോദ്(66) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ് നേടുകയായിരുന്നു. മറുപടി…

ഏതൊരു മലപ്പുറംകാരനെയും പോലെ താനും ഫുട്ബോള്‍ കളിക്കാരന്‍ ആവാന്‍ ആഗ്രഹിച്ചിരുന്നു

കേരള ക്രിക്കറ്റ് അസോസ്സിയേഷനും സഞ്ജു സാംസണും താന്‍ നന്ദി അറിയിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് കെഎം ആസിഫ്. ഐപിഎല്‍ 11ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. U-22, 25 ടൂര്‍ണ്ണമെന്റുകളില്‍ മികച്ച…

ഗോവയ്ക്ക് കടിഞ്ഞാണിട്ട് കേരളം, ആസിഫിനു അഭിഷേകിനും മൂന്ന് വിക്കറ്റ്

മൂന്ന് തോല്‍വികള്‍ക്ക് ശേഷം നാലാം മത്സരത്തില്‍ ഗോവയെ കടിഞ്ഞാണിട്ട് കേരള ബൗളര്‍മാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളര്‍മാര്‍…

ആസിഫിനു 6 വിക്കറ്റ്, ബുച്ചി ബാബു ട്രോഫി കേരളത്തിനു കൂറ്റന്‍ ജയം

ബുച്ചി ബാബു ട്രോഫിയില്‍ ആസമിനെ 231 റണ്‍സിനു തകര്‍ത്ത് കേരളം. വിഷ്ണു വിനോദ്, രാഹുല്‍ എന്നിവരുടെ ശതകങ്ങളുടെ പിന്‍ബലത്തില്‍ കേരളം 380 റണ്‍സ് നേടുകയായിരുന്നു. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. 11 ബൗണ്ടറിയും 9 സിക്സും അടക്കം 138…