Home Tags Kapil Dev

Tag: Kapil Dev

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന് ഹൃദയാഘാതം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് താരത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും കപിൽ ദേവിന്റെ സഹ താരമായിരുന്ന മദൻ ലാൽ പറഞ്ഞു. 61കാരനായ കപിൽ ദേവ്...

കപിൽ ദേവിന്റെ ഉപദേശമാണ് പരിശീലകനാവാൻ സഹായിച്ചത്: രാഹുൽ ദ്രാവിഡ്

ഇന്ത്യ എ ടീമിന്റെ പരിശീലകനാവുന്നതിന് മുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ഉപദേശമാണ് തന്നെ സഹായിച്ചതെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. വിരമിക്കലിനു ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തിൽ തനിക്ക്...

താന്‍ വളര്‍ന്നത് അഞ്ച് ഇതിഹാസ ഓള്‍റൗണ്ടര്‍മാരെ കണ്ട് കൊണ്ട്, അതിലൊരാള്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി

തന്റെ കുട്ടിക്കാലത്ത് താന്‍ വളര്‍ന്ന് വന്നത് ക്രിക്കറ്റില മഹാരഥന്മാരായ ഓള്‍റൗണ്ടര്‍മാരെ കണ്ടു കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതില്‍ ഒരാള്‍ക്കൊപ്പം തനിക്ക് കളിക്കാനുള്ള ഭാഗ്യ സിദ്ധിച്ചുവെന്നും സച്ചിന്‍ പറഞ്ഞു. പിന്നീട് തന്റെ ആദ്യത്തെ...

ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് കപിൽ ദേവും രാജിവെച്ചു

ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് രാജി വെച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുത്ത ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ മേധാവിയായിരുന്നു കപിൽ ദേവ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് അഡ്വൈസറി...

കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ്

താല്പര്യങ്ങളുടെ വൈരുദ്ധ്യത്തിന്റെ പേരിൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലെ മെമ്പർമാർക്ക് നോട്ടീസ് അയച്ച് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ. കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി...

സപ്പോര്‍ട്ട് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും അഡ്വൈസറി കമ്മിറ്റിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കപില്‍ ദേവ്

തന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ നിയമനത്തിലും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയര്‍മാന്‍ കപില്‍ ദേവ്. രവി ശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി വീണ്ടും നിയമിച്ച ശേഷമാണ് ഈ ആവശ്യം കപില്‍ദേവ്...

ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാൻ കപിൽ ദേവിന്റെ നേതൃത്വത്തിൽ കമ്മിറ്റി

കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ ക്രിക്കറ്റ് ഉപദേശക സമിതി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കും. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ക്രിക്കറ്റ് ഉപദേശക...

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ ഇവര്‍ – കപില്‍ ദേവ്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരാവുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായി കപില്‍ ദേവ്. നാലാം സ്ഥാനത്തേക്ക് ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ...

കപില്‍ ദേവിനൊപ്പമെത്തി സ്റ്റെയിന്‍

കപില്‍ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിനു ഒപ്പമെത്തി ഡെയില്‍ സ്റ്റെയിന്‍. ഡര്‍ബനില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ലഹിരു തിരിമന്നേയെ പുറത്താക്കിയാണ് സ്റ്റെയിന്‍ ഈ നേട്ടം കൊയ്തത്. താരത്തെ...

വിവാദങ്ങളില്‍ വിഷമം: കപില്‍

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലകനെ തിരഞ്ഞെടുത്ത പ്രക്രിയയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിഷമമുണ്ടെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകനും പരിശീലക തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ കപില്‍ ദേവ്. കപിലും അന്‍ഷുമാന്‍ ഗായക്വാഡും ശാന്ത രംഗസ്വാമിയും...

ചുരുക്ക പട്ടികയില്‍ മുന്നില്‍ മൂന്ന് താരങ്ങള്‍, കിര്‍സ്റ്റനും ഗിബ്സിനുമൊപ്പം പോവാറും

ഇന്ത്യന്‍ വനിത ക്രിക്കറ്റ് കോച്ചിനു വേണ്ടി തയ്യാറാക്കിയ 11 പേരുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രമേശ് പോവാര്‍. ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന രമേശിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മിത്താലി രാജുമായുള്ള...

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റര്‍ ധോണിയെന്ന് കപില്‍ ദേവ്

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ പുകഴ്ത്തി കപില്‍ ദേവ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് ധോണിയെന്നാണ് കപില്‍ ദേവ് അഭിപ്രായപ്പെട്ടത്. ഒരു കളിക്കാരനെന്ന നിലയില്‍ രാജ്യത്തിനെ എന്നും മുന്നിലെത്തിക്കുവാന്‍...

പുതിയ വനിത കോച്ച് ആരെന്ന് കപില്‍ ഉള്‍പ്പെടുന്ന പാനല്‍ തീരുമാനിക്കും

ഇന്ത്യയുടെ പുതിയ വനിത കോച്ച് ആരാവുമെന്നത് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗായക്വാഡ്, ശാന്ത രംഗസ്വാമി എന്നിവര്‍ ചേരുന്ന പാനല്‍ തീരുമാനിക്കും. ഇന്നാണ് ഇത് സംബന്ധിച്ച തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്. മുംബൈയിലെ ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍...

യോ-യോ ടെസ്റ്റ് ആകരുത് അന്തിമ മാനദണ്ഡം: കപില്‍ ദേവ്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു യോ-യോ ടെസ്റ്റിനു പ്രാധാന്യമേറുന്നതിനെ ചോദ്യം ചെയ്ത് കപില്‍ ദേവ്. ടീമിലെത്തുവാന്‍ കഴിവുണ്ടെങ്കിലും ടെസ്റ്റിന്റെ കാര്യം പറഞ്ഞ് പുറത്താകുന്നത് നല്ല പ്രവണതയല്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍...

അഫ്ഗാന്‍ താരങ്ങളെ ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കണമെന്ന് കപില്‍ ദേവ്

ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് കപില്‍ ദേവ്. പ്രാദേശിക ടീമുകള്‍ക്കൊപ്പം കളിക്കുന്നത് അഫ്ഗാനിസ്ഥാനെ റെഡ് ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടുവാന്‍ സഹായിക്കുമെന്നാണ് കപില്‍ പറഞ്ഞത്. ദുലീപ് ട്രോഫിയില്‍...
Advertisement

Recent News