Browsing Tag

Kagiso Rabada

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് ടീമിനെ കന്നി കിരീടത്തിലേക്ക് നയിക്കാനാകും – ഡെയിൽ…

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയ്ക്കും ആന്‍റിച്ച് നോര്‍ക്കിയയ്ക്കും ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയിൽ സ്റ്റെയിന്‍. ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഇരുവരും…

ഇംഗ്ലണ്ട് 165 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 165 റൺസിൽ അവസാനിപ്പിച്ച ശേഷം ദക്ഷിണാഫ്രിക്ക 27/0 എന്ന നിലയിൽ ആണ്. 12 റൺസുമായി ഡീൻ എൽഗാറും 13 റൺസ് നേടി സാരെൽ…

എംഐ കേപ് ടൗണും വമ്പന്മാരെ ടീമിലെത്തിച്ചു, റഷീദ് ഖാന്‍, ലിവിംഗ്സ്റ്റൺ എന്നിവര്‍ ടീമിൽ

ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ റിലയന്‍സ് ഉടമസ്ഥതയിലുള്ള എംഐ കേപ് ടൗൺ തങ്ങളുടെ ആദ്യ താരങ്ങളെ സ്വന്തമാക്കി. ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നേരിട്ട് കരാറിലെത്താവുന്ന താരങ്ങളുടെ പട്ടികയാണ് ഫ്രാഞ്ചൈസി പുറത്ത് വിട്ടത്. റഷീദ് ഖാന്‍, ലിയാം…

പരിക്ക്, കാഗിസോ റബാഡ അയര്‍ലണ്ട് ടി20 മത്സരങ്ങളിൽ കളിക്കില്ല

ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ അയര്‍ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിൽ കാഗിസോ റബാഡ കളിക്കില്ല. ബ്രിസ്റ്റോളിലാണ് രണ്ട് മത്സരങ്ങള്‍ നടക്കുക. താരത്തിന്റെ പരിക്കാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്…

ആര്‍സിബിയ്ക്ക് വലിയ തോൽവി, പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി നിലനി‍‍ർത്തി പഞ്ചാബ്

210 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിയ്ക്ക് 54 റൺസിന്റെ തോൽവി സമ്മാനിച്ച് പഞ്ചാബ് കിംഗ്സ്. 9 വിക്കറ്റ് നഷ്ടത്തിൽ ടീമിന് 155 റൺസ് മാത്രമാണ് ഇന്ന് നേടാനായത്. 35 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രജത്…

രക്ഷയായത് സായി സുദര്‍ശന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം, ഗുജറാത്തിന് 143 റൺസ്

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം പാളി. സായി സുദര്‍ശന്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 143 റൺസ് ആണ് ഗുജറാത്തിന് നേടാനായത്. എട്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്.…

തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, 34/5 ൽ നിന്ന് നേടിയത് 194 റൺസ്, റബാഡയ്ക്ക് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 194/9 എന്ന നിലയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഫിഫ് ഹൊസൈനും മെഹ്ദി ഹസനും…

കൈൽ വെറൈയന്നേയുടെ ശതകത്തിന്റെ ബലത്തിൽ 400ന് മേലെ ലീഡ് നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിൽ 140/5 എന്ന നിലയിലായിരുന്ന ടീം രണ്ടാം ഇന്നിംഗ്സിൽ 354/9 എന്ന സ്കോര്‍ നേടി ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ടീമിന് 425 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. കൈൽ വെറൈയന്നേയുടെ മിന്നും ശതകം…

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ശതകം നേടി കോളിൻ ഡി ഗ്രാൻഡോം

ക്രൈസ്റ്റ്ചര്‍ച്ചിലെ ആദ്യ മത്സരത്തിലെ ദുരന്ത സ്മരണകള്‍ പിന്നിലാക്കി രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിനെതിരെ 71 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ന്യൂസിലാണ്ടിനെ 293 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഈ നേട്ടം ടീം സ്വന്തമാക്കിയത്.…

ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ, ഗ്രാൻഡോം പൊരുതുന്നു

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 91/5 എന്ന നിലയിലേക്ക് വീണ ടീമിനെ 66 റൺസ് കൂട്ടുകെട്ട് നേടി കോളിന്‍ ഗ്രാന്‍ഡോം - ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം…