Browsing Tag

Josh Hazlewood

രാഹുലിനും രക്ഷിയ്ക്കാനായില്ല, ലക്നൗവിനെ മറികടന്ന് രാജസ്ഥാനെ നേരിടുവാനായി ആര്‍സിബി എത്തുന്നു

ഐപിഎലില്‍ എലിമിനേറ്ററിൽ കാലിടറി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആര്‍സിബിയുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ലക്നൗവിന് വേണ്ടി കെഎൽ രാഹുലും ദീപക് ഹൂഡയും പ്രതീക്ഷ തന്ന കൂട്ടുകെട്ടുമായി നിലയുറപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയിട്ട്…

ഹസരംഗയ്ക്ക് 5 വിക്കറ്റ്, ആര്‍സിബിയ്ക്ക് സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 125 റൺസ് മാത്രമേ നേടാനായുള്ളു. 19.2 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.…

വൈറ്റ് ബോൾ സീരീസിൽ മാക്സെല്ലിനും വാർണർക്കും ടെസ്റ്റ് പേസർമാർക്കും വിശ്രമം നൽകി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിൽ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെൽ, ഡേവിഡ് വാര്‍ണർ എന്നിവര്‍ക്കും ടെസ്റ്റ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ആണ്…

ഫ്രാഞ്ചൈസികള്‍ക്ക് പ്രിയങ്കരൻ, ഹാസൽവുഡിനെ സ്വന്തമാക്കി ആ‍‍ർസിബി

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ജോഷ് ഹാസൽവുഡിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 7.75 കോടി രൂപയ്ക്കാണ് ആ‍‍ർസിബി താരത്തെ സ്വന്തമാക്കിയത്. ചെന്നൈയാണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. ലക്നൗവുമായി…

ഹാസൽവുഡും സംപയും കസറി, 20 റൺസ് വിജയം നേടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 20 റൺസ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 149/9 എന്ന സ്കോറാണ് നേടിയതെങ്കിലും പിന്നീട് 19 ഓവറിൽ 142 റൺസെന്ന് ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. ജോഷ് ഹാസൽവുഡും ആഡം സംപയും യഥാക്രമം…

ഹാസൽവുഡ് തിരികെ എത്തുന്നു, ശ്രീലങ്കയ്ക്കെതിരെയുള്ള ടീമിൽ വാര്‍ണര്‍ ഇല്ല

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപിച്ചു. ആഷസിലെ ആദ്യ മത്സരം മാത്രം കളിച്ച ജോഷ് ഹാസൽവുഡ് ടീമിലേക്ക് തിരികെ എത്തുന്നുണ്ട്. ആഷസിലെ ഭൂരിഭാഗം മത്സരങ്ങളും താരം പരിക്ക് കാരണം കളിച്ചിരുന്നില്ല. ബെന്‍…

ജോഷ് ഹാസൽവുഡ് അവസാന ആഷസ് ടെസ്റ്റിലും കളിക്കില്ല

ബ്രിസ്ബെയിനിലെ ടെസ്റ്റില്‍ ഏറ്റ പരിക്കിൽ നിന്ന് മോചിതനാകാത്ത ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസൽവുഡ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കില്ല. ഇതോടെ താരത്തിന് പരമ്പരയിൽ ആകെ കളിക്കാനായത് ഒരു ടെസ്റ്റ് മാത്രമാണ്. ഹോബര്‍ട്ടിൽ നടക്കുന്ന അവസാന…

ഹാസൽവുഡിന്റെ പകരക്കാരന്‍, ജൈ റിച്ചാര്‍ഡ്സൺ സാധ്യത

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജോഷ് ഹാസൽവുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുമ്പോള്‍ പകരം എത്തുവാന്‍ ഏറ്റവും അധികം സാധ്യത ജൈ റിച്ചാര്‍ഡ്സണ്. ബ്രിസ്ബെയിന്‍ ടെസ്റ്റിനിടെ താരത്തിനേറ്റ സൈഡ് സ്ട്രെയിന്‍ ആണ് ഹാസൽവുഡിന്…

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നിരാശ

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തീരുമാനത്തിന് തിരിച്ചടി. 6 ഓവറിനുള്ളിൽ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ ആണ് ടീമിന് നഷ്ടമായത്. 6 ഓവര്‍ പിന്നിടുമ്പോള്‍ 11/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.…

യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി മിച്ചൽ മാർഷും ഹേസൽവുഡും

ടി20 ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷും ഹേസൽവുഡും. ഐ.സി.സിയുടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പമാണ്