Home Tags Jayden Seales

Tag: Jayden Seales

ഇംഗ്ലണ്ട് സ്കോറിന് മാന്യത പകര്‍ന്ന് പത്താം വിക്കറ്റ് കൂട്ടുകെട്ട്, നേടിയത് 90 റൺസ്

ഗ്രേനാഡയിൽ വന്‍ തകര്‍ച്ചയിൽ നിന്ന് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി പത്താം വിക്കറ്റ് കൂട്ടുകെട്ട്. ഇന്നലെ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 204 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും 90 റൺസ് നേടിയ സാഖിബ് മഹമ്മൂദ്...

സാക്ക് ക്രോളിയുടെ വിക്കറ്റ് പോയെങ്കിലും കരുതലോടെ ഇംഗ്ലണ്ട് മുന്നോട്ട്

ബാർബഡോസിൽ വെസ്റ്റിന്‍ഡീസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ സാക്ക് ക്രോളിയെ(0) നഷ്ടമായെങ്കിലും 43 റൺസ് കൂട്ടുകെട്ടുമായി രണ്ടാം വിക്കറ്റിൽ തിളങ്ങി ജോ റൂട്ടും അലക്സ് ലീസും. ജെയ്ഡൻ സീൽസിനാണ് സാക്ക്...

ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 311 റൺസിന് അവസാനിച്ചു, വിന്‍ഡീസിന് മികച്ച തുടക്കം നല്‍കി ഓപ്പണർമാർ

ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി താരങ്ങള്‍ പിരിയുമ്പോള്‍ ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസ് നേടി വെസ്റ്റിന്‍ഡീസ്. 29 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 14 റൺസ് നേടി ജോൺ കാംപെല്ലുമാണ്...

ജെയ്ഡന്‍ സീൽസിനെതിരെ അച്ചടക്ക നടപടി, ഒരു ഡീമെറിറ്റ് പോയിന്റ്

വിന്‍ഡീസ് യുവ പേസര്‍ ജെയ്ഡന്‍ സീൽസിനെതിരെ അച്ചടക്ക നടപടിയുമായി ഐസിസി. പാക്കിസ്ഥാനെതിരെയുള്ള ജമൈക്ക ടെസ്റ്റിനെതിരെ അസഭ്യ സംസാരവും ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ നടപിട. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിന്റെ 70ാം ഓവറിലാണ് സംഭവം. ഹസന്‍ അലിയ്ക്കെതിരെയായിരുന്നു...

പാക്കിസ്ഥാന്‍ 203 റൺസിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 168 റൺസ്

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 203 റൺസിന് അവസാനിപ്പിച്ച് വെസ്റ്റിന്‍ഡീസ്. ഇന്ന് ജമൈക്ക ടെസ്റ്റിന്റെ നാലാം ദിവസം പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ 168 റണ്‍സായിരുന്നു വിന്‍ഡീസ് വിജയത്തിനായി നേടേണ്ടിയിരുന്നത്. 55 റൺസ് നേടിയ ബാബര്‍ അസം,...

ജമൈക്കയിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍

ജമൈക്ക ടെസ്റ്റിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 217 റൺസിന് അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 2/2 എന്ന നിലയിൽ പ്രതിരോധത്തിലാണ്. ഒരു റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും റണ്ണൊന്നുമെടുക്കാതെ റോസ്ടൺ...

ജെയ്ഡന്‍ സീൽസാണ് ഈ മത്സരത്തിൽ ടീമിന്റെ ഏക പോസിറ്റീവ് വശം – ക്രെയിഗ് ബ്രാത്‍വൈറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ കനത്ത തോല്‍വിയേറ്റ് വാങ്ങിയ വെസ്റ്റിന്‍ഡീസിന് ആകെ മത്സരത്തിലെ പോസിറ്റീവ് എന്ന് പറയാവുന്നത് ജെയ്ഡന്‍ സീൽസാണെന്ന് പറഞ്ഞ് ടീം നായകന്‍ ക്രെയിഗ് ബ്രാത്‍‍വൈറ്റ്. താരത്തിന് നാച്വറൽ ലെംഗത്തുണ്ടെന്നും അത് താന്‍ സീൽസിനെ...

ലീഡ് നേടി ദക്ഷിണാഫ്രിക്ക, നാല് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 97 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസ് ലീഡ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 128/4 എന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ ജെയ്ഡന്‍ സീല്‍സ്...
Advertisement

Recent News