Home Tags Jason roy

Tag: Jason roy

ലാഹോര്‍ ഖലന്തേര്‍സിനു വിജയത്തുടര്‍ച്ച, മൂന്നാം ജയം

തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന്‍ (94) ആണ് കളിയിലെ താരം....

1.5 കോടി ജേസണ്‍ റോയ് ഡല്‍ഹിയില്‍

അടുത്തിടെ ഇംഗ്ലണ്ടിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ജേസണ്‍ റോയിയെ സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിച്ച താരത്തെ 1.5 കോടി രൂപയ്ക്കാണ് ഡല്‍ഹി...

ജേസണ്‍ റോയ് എംസിജിയില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍

180 റണ്‍സുമായി ജേസണ്‍ റോയ്. കൂട്ടിനു 91 റണ്‍സുമായി ജോ റൂട്ട്. ഇരുവരും ചേര്‍ന്ന് മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രം കുറിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ 300ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്യുന്നത് വെറും രണ്ട്...

ടെസ്റ്റില്‍ സാധിക്കാത്തത് ഏകദിനത്തില്‍ നേടി ഇംഗ്ലണ്ട്, 180 റണ്‍സ് നേടി ജേസണ്‍ റോയ്

ഓസ്ട്രേലിയയെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ 180 റണ്‍സിന്റെയും ജോ റൂട്ട് പൊരുതി നേടിയ 91 റണ്‍സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് 5 വിക്കറ്റ് ജയം ഇന്ന് മെല്‍ബേണില്‍ നേടിയത്. ഓസ്ട്രേലിയയുടെ...

സറേയുടെ കൂറ്റന്‍ സ്കോറിനെ മറികടന്ന് വാര്‍വിക്ക്ഷയര്‍

ജേസണ്‍ റോയിയുടെ വെടിക്കെട്ടിന്റെ (38 പന്തില്‍ 74) പിന്‍ബലത്തില്‍ നേടിയ 204 റണ്‍സ് ജയിക്കാന്‍ മതിയാവുവോളമുള്ള റണ്‍സാണെന്ന് സറേ കരുതിയിട്ടുണ്ടെങ്കില്‍ അത് തീരെ പോര എന്നാണ് വാര്‍വിക്ക്ഷയറിലെ ന്യൂസിലാണ്ട് താരങ്ങള്‍ തെളിയിച്ചു കൊടുത്തത്....

3 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര ഒപ്പത്തിനൊപ്പം

ഇംഗ്ലണ്ടിനെതിരെ 3 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്നലെ ടൗണ്ടണില്‍ നടന്ന രണ്ടാം ടി20യിലാണ് ആവേശഭരിതമായ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു മൂന്ന് റണ്‍സ് അകലെ മാത്രമേ...

ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച് കോഹ്‍ലി-കേധാര്‍ കൂട്ടുകെട്ട്

ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് ബാറ്റിംഗും, ജേസണ്‍ റോയ്, ജോ റൂട്ട് എന്നിവരുടെ മുന്‍നിര പ്രകടനത്തിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയ്ക്കെതിരെ 351 റണ്‍സ് വിജയലക്ഷ്യം വെച്ച് നീട്ടിയ ഇംഗ്ലണ്ടിനെ കോഹ്‍ലി-കേധാര്‍ ജാധവ് കൂട്ടുകെട്ട് നേടിയ 200...
Advertisement

Recent News