Home Tags Jamshedpur

Tag: Jamshedpur

കരൺ അമിൻ ജംഷെദ്പുരിൽ തുടരും

ഡിഫൻഡർ കരൺ അമിൻ ജംഷദ്പൂരിൽ പുതിയ കരാർ ഒപ്പുവെച്ചു. അവസാന മൂന്ന് സീസണുകളിലും ജംഷെദ്പൂരിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്ന താരമാണ് കരൺ അമിൻ. ഐ എസ് എല്ലിലും രണ്ട് സൂപ്പർ കപ്പിലും അമിൻ...

പ്ലേ ഓഫ് സ്വപ്നം കണ്ട് ജാംഷഡ്പൂർ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

ഐ.എസ്.എല്ലിൽ ഇന്ന് ജാംഷഡ്പൂർ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ജാംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് നാലും ജയിച്ചാണ് ജാംഷഡ്പൂർ ഇന്ന് ഇറങ്ങുന്നത്. പോയിന്റ്...

അവസാനം ജംഷദ്പൂർ ഗോളടിച്ചു, ആശാന് ആദ്യ ജയം

  ജംഷദ്പൂർ എഫ് സി ചരിത്രത്തിലെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പിന് അങ്ങനെ അവസാനമായി. ഇന്ന് തങ്ങളുടെ സീസണിലെ നാലാം മത്സരത്തിൽ ഡെൽഹി ഡൈനാമോസിന്റെ തട്ടകത്തിൽ ചെന്നാണ് ആദ്യ ഗോളും ആദ്യ ജയവും ജംഷദ്പൂർ സ്വന്തമാക്കിയത്. പന്ത്...

ചികിത്സക്കായി അനസ് തൃശ്ശൂരിൽ, മൂന്നാഴ്ച കൂടെ കളത്തിന് പുറത്ത്

ജംഷദ്പൂർ എഫ് സി ഡിഫൻസിന്റെ നെടുംതൂണായ അനസ് എടത്തൊടിക ഇനിയും മൂന്നാഴ്ച കൂടെ ചുരുങ്ങിയത് കളം വിട്ടു നിൽക്കേണ്ടി വരും. കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു അനസിന് പരിക്കേറ്റത്. അതിനു...

ഗോളും ജയവും തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് പഴയ ആശാനെതിരെ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. പുതിയ ആശാനായ റെനെ മുളൻസ്റ്റീൻ യുഗത്തിലെ ആദ്യ ഗോളും ആദ്യ ജയവും ഇന്ന് ബ്ലാസ്റ്റേഴ്സിന് നേടേണ്ടതുണ്ട്. അത് പഴയ ആശാനായ സ്റ്റീവ് കോപ്പലിന്റെ...

അനസിനും ജംഷദ്പൂരിനും ചുവന്ന ജേഴ്സി

ടാറ്റ ജംഷദ്പൂർ തങ്ങളുടെ പ്രഥമ ഐ എഅ എൽ സീസണായുള്ള ജേഴ്സി പുറത്തിറക്കി. ഐ എസ് എല്ലിലെ ചുവന്ന ചെകുത്താന്മാരാകാൻ ചുവപ്പു ജേഴ്സിയുമായാണ് ജംഷദ്പൂർ വരുന്നത്. മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക ഉൾപ്പെടെയുള്ള...

വീണ്ടും ബെൽഫോർട്ട് തിളങ്ങി, ജംഷദ്പൂർ എഫ് സിക്ക് എട്ടുഗോൾ വിജയം

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ജംഷദ്പൂർ എഫ് സിക്ക് വൻ വിജയം. ടാറ്റാ‌ സ്റ്റീലിനെ നേരിട്ട കോപ്പൽ ആശാന്റെ ജംഷദ്പൂർ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ജംഷദ്പൂരിനു വേണ്ടി മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ബെൽഫോർട്ട്,...

ജംഷദ്പൂർ ടിക്കറ്റ് വിൽപ്പന തുടങ്ങി, വില 50 രൂപ മുതൽ

തങ്ങളുടെ ആദ്യ ഐ എസ് എൽ സീസണിലെ ടിക്കറ്റുകൾ ജംഷദ്പൂർ എഫ് സി വിലപ്പനയ്ക്കെത്തിച്ചു. തങ്ങളുടെ സീസണിലെ ഒമ്പതു ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് ജംഷദ്പൂർ ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. ആരാധകർക്ക് ആശ്വാസമാകുന്ന...

ജംഷഡ്‌പൂർ എഫ്‌സിക്ക് വിജയത്തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമായ ജംഷഡ്‌പൂർ എഫ്‌സിക്ക് സീസണ് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ വിജയം. തായ്‌ലൻഡിലെ നാലാം ഡിവിഷൻ ടീമായ ചിയാങ്മായ് യൂണൈറ്റഡിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്‌പൂർ പരാജയപ്പെടുത്തിയത്. ജെറി...

ജംഷദ്പൂർ എഫ് സി പ്രീ സീസൺ തായ്ലാന്റിൽ, അനസ് നാളെ പറക്കും

  ജംഷദ്പൂർ എഫ് സിയുടെ പ്രീ സീസൺ ടൂർ ഇന്നലെ തുടങ്ങി. സീസണുള്ള തയ്യാറെടുപ്പിനായി തായ്‌ലാന്റിലെ ബാങ്കോക്കിലേക്കാണ് ജംഷദ്പൂർ പറന്നത്. ഇന്നലെ രാത്രി ആശാൻ സ്റ്റീവ് കോപ്പലും വിദേശ താരങ്ങളും അടക്കമുള്ള സംഘം യാത്ര...
Advertisement

Recent News