Tag: James Faulkner
61 റണ്‍സുമായി പൊരുതി നോക്കി അവസാന വിക്കറ്റ് കൂട്ടുകെട്ട്, എന്നാല്‍ സ്ട്രൈക്കേഴ്സിന് വിജയമില്ല
ബിഗ് ബാഷില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്സിനോട് 11 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. അവസാന വിക്കറ്റില്‍ 61 റണ്‍സ് നേടിയ ഡാനിയേല്‍ വോറെല്‍(62*), ഡാനി ബ്രിഗ്സ് കൂട്ടുകെട്ടാണ് 102/9...
മൂന്ന് അന്താരാഷ്ട്ര താരങ്ങളുടെ കരാര്‍ റദ്ദാക്കി ലങ്കാഷയര്‍
കൊറോണ മൂലം കൗണ്ടി ക്രിക്കറ്റ് അനിശ്ചിതാവസ്ഥയില്‍ തുടരുമ്പോള്‍ മറ്റു കൗണ്ടികളെ പോലെ കരാര്‍ റദ്ദാക്കി ലങ്കാഷയറും. ഓസ്ട്രേലിയക്കാരായ ഗ്ലെന്‍ മാക്സ്വെല്, ജെയിംസ് ഫോക്നര്‍ എന്നിവരുടെയും ന്യൂസിലാണ്ട് വിക്കറ്റ് കീപ്പര്‍ ബിജെ വാട്ളിംഗിന്റെയും കരാറുകളാണ്...
7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട്
മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ 19.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19.1 ഓവറില്‍ 3...
ഫോക്നറുടെ തകര്‍പ്പനടികളില്‍ തകര്‍ന്ന് പെര്‍ത്ത്, ഹോബാര്‍ട്ടിനു 4 വിക്കറ്റ് ജയം
അവസാന ഓവറില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ക്രീസില്‍ ജെയിംസ് ഫോക്നറും ജോഹന്‍ ബോത്തയും പന്തെറിയാനി ആന്‍ഡ്രൂ ടൈ. ലക്ഷ്യം അപ്രാപ്യമല്ലായിരുന്നുവെങ്കിലും ഫോക്നര്‍ അത് 3 പന്തില്‍ നേടി ഹോബാര്‍ട്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക്...
ഷോര്‍ട്ട് കളിയിലെ താരം, ഹോബാര്‍ട്ട് ഹറികെയന്‍സിനു 15 റണ്‍സ് ജയം
ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 15 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് ഡാര്‍സി ഷോര്‍ട്ടിന്റെ മികവില്‍ 159 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റുകള്‍...
തകര്‍പ്പന്‍ സ്പെല്ലുമായി ബില്ലി സ്റ്റാന്‍ലേക്ക്, എറിഞ്ഞിട്ടത് നാല് പാക്കിസ്ഥാന് വിക്കറ്റുകള്‍
4 ഓവര്‍ 8 റണ്‍സ് നാല് വിക്കറ്റ്. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ നിര പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ സ്പെല്ലിന്റെ കണക്കുകളാണ് ഇത്. ഇന്ന് ടോസ് നേടി ബൗളിംഗ്...
ജെയിംസ് ഫോക്നര്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കും
അടുത്ത സീസണ് ബിഗ് ബാഷില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്നര്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കും. മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി ഏഴ് സീസണുകളോളം കളിച്ച ശേഷമാണ് ഈ കൂടുമാറ്റം. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍....
13 റണ്‍സ് ജയവുമായി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്
മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 13 റണ്‍സിന്റെ ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ഹില്‍ട്ടണ്‍ കാര്ട്റൈറ്റിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ...
99 റണ്‍സില്‍ പുറത്തായി സ്റ്റോയിനിസ്, സ്റ്റാര്‍സിനു ജയമില്ല
ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ കൂറ്റന്‍ ടോട്ടലിനെ മറികടക്കാനാകാതെ മെല്‍ബേണ്‍ സ്റ്റാര്‍സ്. സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ(99) വെടിക്കെട്ട് ബാറ്റിംഗിനു പോലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സ്റ്റാര്‍സിനു 15...
ലാങ്കാഷെയറിനു വേണ്ടി ടി20 കളിക്കാന്‍ ഫോക്നര്‍ എത്തുന്നു
ലാങ്കാഷെയറുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ജെയിംസ് ഫോക്നര്‍. നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റിലാണ് ഫോക്നര്‍ ഇംഗ്ലീഷ് കൗണ്ടിയ്ക്ക് വേണ്ടി കളിക്കാനിറങ്ങുക. 2015ല്‍ ടീമിനെ ആദ്യ ടൈറ്റില്‍ നേടിക്കൊടുക്കുന്നതില്‍ ഫോക്നറുടെ പങ്ക് ഏറെ...
പരാജയം തുടര്‍ക്കഥയായി പാക്കിസ്ഥാന്
ടെസ്റ്റ് പരമ്പരയിലെ തോല്‍വികള്‍ ഏകദിനത്തിലും പാക്കിസ്ഥാനെ വിടാതെ പിന്തുടര്ന്നപ്പോള് ബ്രിസ്ബെയിനില്‍ ഇന്ന് നടന്ന ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 92 റണ്‍സ് വിജയം. 269 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 176...