Browsing Tag

Ivan Vukamanovic

“ഇത്തവണ കഴിഞ്ഞ സീസണേക്കാൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായിരിക്കും”

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പുതിയ സീസൺ കഴിഞ്ഞ സീസണിനേക്കാൾ എളുപ്പമായിരിക്കും എന്ന് ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ താരങ്ങൾക്ക് ഞങ്ങളുടെ പരിശീലനങ്ങളും ടാക്ടിക്സും എല്ലാം പുതിയതായിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങൾക്ക് എല്ലാം പരിചിതമാണ്. അതുകൊണ്ട്…

“ചില മത്സരങ്ങൾ ഒക്കെ പരാജയപ്പെടുന്നത് നല്ലതാണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

പ്രീസീസണിൽ കടുത്ത എതിരാളികളെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് ആയിരുന്നില്ല യൂറോപ്പിൽ പോയിവലിയ ക്ലബുകൾക്ക് എതിരെ കളിക്കാൻ ആയിരുന്നു ക്ലബ് ഉദ്ദേശിച്ചിരുന്നത്…

“ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയവും അന്തരീക്ഷവുമാണ് കൊച്ചിയിലേത്” – ഇവാൻ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അവിടെ ആരാധകർ ഒരുക്കുന്ന അന്തരീക്ഷം പകരം വെക്കാൻ ഇല്ലാത്തത് ആണ് എന്നും ഇവാൻ ഇന്നലെ ഇന്ത്യൻ സൂപ്പർ…

ടീമിൽ രണ്ട് ഇവാൻ ഉള്ളത് പ്രശ്നമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇത്തവണ രണ്ട് ഇവാൻ ഉണ്ട്. പരിശീലകൻ ഇവാൻ വുകൊമാനോവിചും ഒപ്പം പുതിയ ഉക്രൈൻ മധ്യനിര താരം ഇവാൻ കലിയുഷ്നിയും. രണ്ട് ഇവാൻ ഉള്ളത് പ്രശ്നമാണെന്ന് ഇവാൻ വുകമാനോവിച് ഇന്ന് തമാശയായി പറഞ്ഞു. ഐ എസ് എൽ നടത്തിയ ട്വിറ്റർ സ്പേസിൽ…

എന്താണ് പെണ്ണിന് കുഴപ്പം?!! ഫുട്ബോൾ പുരുഷന്മാരുടെ കളി മാത്രമല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ…

എന്താ പെണ്ണിന് കുഴപ്പം എന്ന മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ വാക്കുകൾ. കഴിഞ്ഞ മത്സര ശേഷം മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കം സ്ത്രീകളോട്…

വെള്ള കുപ്പായം വിട്ട് കളിയില്ല എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും അദ്ദേഹത്തിന്റെ വെള്ള കുപ്പായവും ആരാധകരുടെ സംസാര വിഷയമാണ്. ഇവാൻ ടച്ച് ലൈനിൽ നിൽക്കുമ്പോൾ ഒക്കെ വെള്ള ഷർട്ട് തന്നെ ഇടണം എന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടാറുണ്ട്. താൻ വെള്ള ഷർട്ട് തന്നെ മത്സര ദിവസം അണിയാൻ പരമാവധി…

“ഞങ്ങളുടെ ടീമിലേക്ക് വരൂ കോവിഡ് പോസിറ്റീവ് ആകു എന്ന് പറയാനാകില്ല” കോവിഡ് ട്രാൻസ്ഫർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെയും സൈൻ ചെയ്യാതിരിക്കാൻ കാരണം കോവിഡ് സാഹചര്യം ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് അനുയോജ്യമായ താരങ്ങളെ കണ്ടു വെച്ചിരുന്നു. എന്നാൽ കോവിഡ് കേസുകൾ…

“കബഡി ആണെങ്കിൽ നാളെ കളിക്കാം, ഫുട്ബോൾ കളിക്കാൻ ആകുമെന്ന് തോന്നുന്നില്ല” – കേരള…

കേരള ബ്ലാസ്റ്റേഴ്സ് നാളത്തെ മത്സരത്തിന് തയ്യാറല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. നാളെ കബഡി കളിക്കാൻ ആണെങ്കിൽ നമ്മുക്ക് താരങ്ങൾ ഉണ്ട്. ആറോ ഏഴോ താരങ്ങളെ എങ്ങനെ എങ്കിലും അണിനിരത്താം. എന്നാൽ ഫുട്ബോൾ കളിക്കാനുള്ള താരങ്ങൾ തങ്ങൾക്കില്ല. രണ്ടോ…

13 ദിവസം കഴിഞ്ഞിട്ടും കോവിഡ് പോസിറ്റീവ് തന്നെ, നിരാശ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കോവിഡ് പോസിറ്റീവ് ആയി തുടരുന്നതിൽ നിരാശ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. അവസാന കോവിഡ് ടെസ്റ്റും പോസിറ്റീവ് ആയതോടെ ആണ് കോച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ത‌ന്റെ നിരാശ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാൽ അവസാന 13…