Browsing Tag

Imam Ul-Haq

തകര്‍ച്ചയിൽ നന്ന് കരകയറി പാക്കിസ്ഥാന്‍, രക്ഷകനായത് ഷദബ് ഖാന്‍, പൂരന് 4 വിക്കറ്റ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍ച്ചയിൽ നിന്ന് കരകയറി 269/9 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 115/5 എന്ന നിലയിലേക്ക് ടീം വീണിരുന്നു. ഫകര്‍ സമനും(35) ഇമാം ഉള്‍ ഹക്കും(62) ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന്…

ശതകങ്ങളുമായി ഇമാമും ബാബറും, തിരിച്ചടിച്ച് പാക്കിസ്ഥാൻ

ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയവമായി പാക്കിസ്ഥാന്‍. ഇതോടെ പരമ്പരയിൽ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയ 348/8 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ 1 ഓവര്‍ ബാക്കി നില്‍ക്കവേ 4 വിക്കറ്റ് നഷ്ടത്തിലാണ്…

സെലക്ഷന് ലഭ്യമായത് 12 താരങ്ങള്‍, എന്നിട്ടും പാക്കിസ്ഥാനെ തകര്‍ത്ത് വിജയം നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ 88 റൺസിന്റെ ആധികാരിക വിജയം ലാഹോര്‍ ഏകദിനത്തിൽ സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന്റെ ശതകത്തിന്റെയും മറ്റു താരങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തിൽ 313/7 എന്ന സ്കോര്‍ ഓസ്ട്രേലിയ നേടിയപ്പോള്‍ പാക്കിസ്ഥാന്…

ഓസ്ട്രേലിയയിൽ പോകുമ്പോള്‍ ഞങ്ങളോട് ചോദിച്ചല്ലല്ലോ പിച്ചുണ്ടാക്കുന്നത് – ഇമാം ഉള്‍ ഹക്ക്

ഓസ്ട്രേലിയയ്ക്കെതിരെ റാവൽപിണ്ടി ടെസ്റ്റിൽ ഇരു ഇന്നിംഗ്സുകളിലും ശതകം സ്വന്തമാക്കിയ താരമാണ് ഇമാം ഉള്‍ ഹക്ക്. തന്റെ ആദ്യത്തെ ടെസ്റ്റ് ശതകം നേടിയ താരം ഇപ്പോള്‍ റാവൽപിണ്ടി പിച്ചിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.…

റാവൽപിണ്ടിയിൽ ആദ്യ ദിവസം സ്വന്തമാക്കി പാക്കിസ്ഥാൻ, ഇമാമിന് ശതകം

റാവൽപിണ്ടി ടെസ്റ്റിലെ ആദ്യ ദിവസം പാക്കിസ്ഥാന്റെ സര്‍വ്വാധിപത്യം. ഒന്നാം ദിവസം ഒരു വിക്കറ്റ് മാത്രം നഷ്ടമായ ടീം 245 റൺസാണ് നേടിയത്. ഇമാം ഉള്‍ ഹക്ക് 132 റൺസും അസ്ഹര്‍ അലി 64 റൺസും നേടിയപ്പോള്‍ 44 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിന്റെ വിക്കറ്റാണ്…

പാക്കിസ്ഥാൻ അതിശക്തമായി മുന്നേറുന്നു, ഇമാം ഉള്‍ ഹക്ക് ശതകത്തിനരികെ

ലഞ്ചിന് ശേഷം തങ്ങളുടെ മേൽക്കൈ തുടര്‍ന്ന് പാക്കിസ്ഥാൻ. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാൻ 171/1 എന്ന നിലയിലാണ്. 105 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 66 റൺസാണ് ലഞ്ചിന് ശേഷം ഇമാം ഉള്‍ ഹക്കും…

ലഞ്ചിന് തൊട്ടുമുമ്പ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകർത്ത് ഓസ്ട്രേലിയ, അബ്ദുള്ള ഷഫീക്കിന് അര്‍ദ്ധ ശതകം…

റാവൽപിണ്ടി ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 105/1 എന്ന നിലയിൽ. ലഞ്ചിന് തൊട്ടുമുമ്പ് അബ്ദുള്ള ഷഫീക്കിനെ വീഴ്ത്തി ആശ്വാസം കണ്ടെത്തുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും ആദ്യ സെഷനിൽ പാക്കിസ്ഥാനായിരുന്നു മേൽക്കൈ. 57…

ശതകത്തോടെ ഫോമിലേക്ക് മടങ്ങിയെത്തി ബാബര്‍ അസം, റിസ്വാന് അര്‍ദ്ധ ശതകം

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളും ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് പതറിയെങ്കിലും മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി മികവ് പുലര്‍ത്തുകയായിരുന്നു…

ഫോം തുടര്‍ന്ന ഫകര്‍ സമന് ശതകം, ഹസന്‍ അലിയുടെ തകര്‍പ്പനടികളുടെ ബലത്തില്‍ പാക്കിസ്ഥാന് 320 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 320 റണ്‍സ്. ഫകര്‍ സമന്റെ ശതകവും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ബാബര്‍ അസം, ഇമാം-ഉള്‍-ഹക്ക് എന്നിവരുടെ പ്രകടനങ്ങളാണ് പാക്കിസ്ഥാന് ഈ…

താനും ബാബറും മത്സരം പൂര്‍ത്തിയാക്കണമായിരുന്നു – ഇമാം ഉള്‍ ഹക്ക്

177 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ 273 റണ്‍സ് ചേസ് ചെയ്യുകയായിരുന്നു പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ന്നതോടെ…