Home Tags Huddersfield

Tag: Huddersfield

ഡെലഫോയു മാജിക് വീണ്ടും, ഹഡഴ്സ്ഫീൽഡിന് ഇന്നും തോൽവി തന്നെ ഫലം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ട്ഫോഡിന്റെ ഫോം തുടരുന്നു. എവേ മത്സരത്തിൽ ഹഡഴ്സ്ഫീൽഡ് ടൗണിനെ നേരിട്ട അവർ 1-2 നാണ് ജയിച്ചു കയറിയത്. ജയത്തോടെ 49 പൊടിന്റുള്ള ഹാവി ഗാർസിയയുടെ ടീം പോയിന്റ് ടേബിളിൽ...

ഹഡേർസ്ഫീൽഡിന്റെ കഷ്ടകാലം കഴിയുന്നില്ല, വാർഡിയുടെ മികവിൽ ലെസ്റ്ററിന് ജയം

പ്രീമിയർ ലീഗിൽ നിന്ന്തരം താഴ്ത്തപ്പെട്ടതിന് പിന്നാലെ ലെസ്റ്ററിനോട് കനത്ത തോൽവിയേറ്റുവാങ്ങി ഹഡേർസ്ഫീൽഡ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹഡേർസ്ഫീൽഡ് ലെസ്റ്ററിനോട് തോറ്റത്. ലെസ്റ്ററിന് വേണ്ടി ഇരട്ട ഗോൾ...

വീണ്ടും തോൽവി തന്നെ ഫലം, ലീഗിൽ നിന്ന് തരം താഴ്ത്തപ്പെടുന്ന ആദ്യ ടീമായി ഹഡയ്സ്ഫീൽഡ്

ഇംഗ്ലീഷ്  പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യമായി തരം താഴ്ത്തപെടുന്ന ആദ്യ ടീമായി ഹഡയ്സ്ഫീൽഡ് ടൌൺ. ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് അവർ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഉണ്ടാവില്ല...

ഇഞ്ചുറി ടൈമിൽ രക്ഷകനായി മിട്രോവിച്, ഫുൾഹാമിന് നിർണായക പോയിന്റുകൾ

ലീഗിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലുള്ള ഫുൾഹാമിന് നിർണായക ജയം. ഇഞ്ചുറി ടൈം ഗോളിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയാണ് രനിയേറിയുടെ ടീം വിലപ്പെട്ട 3 പോയിന്റുകൾ നേടിയത്. ജയിച്ചെങ്കിലും 14 പോയിന്റുള്ള അവർ 18 ആം...

പ്രതിരോധ കോട്ട തീർത്ത് ബെനീറ്റസ്, ഹഡേയ്‌സ്ഫീൽഡിൽ ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡിന് ജയം. എവേ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഹഡേയ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. സോളമൻ റോണ്ടൻ ആണ് അവരുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 16...

ചുവപ്പ് കാർഡ് ചതിച്ചു, ഹഡേഴ്‌സ്ഫീൽഡിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ ബ്രയ്റ്റൻ തോൽപിച്ചു. 1-2 എന്ന സ്കോറിനാണ് ക്രിസ് ഹ്യുട്ടന്റെ ടീം ജയിച്ചു കയറിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ബ്രയ്റ്റൻ 18 പോയിന്റുമായി 11 ആം സ്ഥാനത്തെത്തി. മത്സരത്തിന്റെ...

മൂയ് രക്ഷകനായി, ഹഡയ്സ്ഫീൽഡിന് കാത്തിരുന്ന ജയം

ആരോൻ മൂയ് മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രീമിയർ ലീഗിൽ ഹഡയ്സ്ഫീൽഡ് ടൌൺ നിർണായക ജയം സ്വന്തമാക്കി. വോൾവ്സിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് അവർ ഈ സീസണിലെ രണ്ടാം ജയം കുറിച്ചത്. ജയത്തോടെ...

കിംഗ്‌പവറിൽ ലെസ്റ്ററിന്റെ തിരിച്ചു വരവ്, ഹഡെഴ്സ്ഫീൽഡിനെതിരെ ജയം

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ലെസ്റ്ററിന്റെ മികച്ച പ്രകടനം. സ്വന്തം തട്ടകത്തിൽ ഹഡെഴ്സ്ഫീൽഡ് ടൗണിനെ നേരിട്ട അവർക്ക് 3-1 ന്റെ മികച്ച ജയം. ജയത്തോടെ 9 പോയിന്റുമായി ലെസ്റ്റർ...

ബ്രൈട്ടനും ഹഡേഴ്സ് ഫീൽഡിനും ജയം, സമനില പിടിച്ചെടുത്ത് ബൗൺമൗത്ത്

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്നിട്ടും സമനില പിടിച്ച ബൗൺമൗത്ത്. ന്യൂ കാസിലിനെയാണ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗൺമൗത്ത് സമനിലയിൽ പിടിച്ചത്. ഗെയ്‌ലിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ...

വീഡിയോ അസിസ്റ്റന്റ് വിവാദത്തിനിടയിലും യുണൈറ്റഡിന് ജയം

റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഹഡേഴ്സ്ഫീൽഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി.  ഇരു പകുതികളിലുമായാണ് ലുകാകു യൂണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിക്ക് തൊട്ടു...

ഗോൾ കീപ്പറുടെ മുഖത്തിടിച്ചു, ചാർളി ഓസ്റ്റിന് വിലക്ക്

ഹഡെഴ്സ്ഫീൽഡ് ഗോൾ കീപ്പറുടെ മുഖത്തിടിച്ചതിന് സൗത്താംപ്ടൺ ഫോർവേഡ് ചാർളി ഓസ്റ്റിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്. മുഖത്ത് പരിക്കേറ്റ ഗോൾ കീപ്പർ ജോനാസ് ലോസ്സ്ലിന് 4 മിനുട്ടോളം ഗ്രൗണ്ടിൽ ചികിത്സ നടത്തിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. പക്ഷെ...

ഹഡേർസ്ഫീൽഡിനെ തോൽപ്പിച്ച് ലിവർപൂൾ വീണ്ടും വിജയവഴിയിൽ

ഹഡേർസ്ഫീൽഡ് ടൗണിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ മൂന്ന് മത്സരം ജയിക്കാതിരുന്ന ലിവർപൂളിന് ഈ വിജയം ആശ്വാസമാകും. ഒന്നാം പകുതിയിൽ ലിവർപൂൾ ആക്രമണം തടഞ്ഞു നിർത്തുന്നതിൽ ഹഡേർസ്ഫീൽഡ് വിജയിച്ചെങ്കിലും...

റൂണി മാജിക് വീണ്ടും, എവർട്ടന് വിജയ തുടക്കം

ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ നാളുകൾ അവസാനിച്ചു എന്ന് വിധി എഴുതിയവർക്ക് കനത്ത മറുപടി നൽകി വെയിൻ റൂണി നേടിയ ഏക ഗോളിൽ എവർട്ടന് പ്രീമിയർ ലീഗിൽ ജയത്തോടെ തുടക്കം. സ്റ്റോക്കിനെ എതിരില്ലാത്ത ഒരു...
Advertisement

Recent News