Tag: Hong Kong Open
ഒളിമ്പിക്സ് ചാമ്പ്യന്‍ പരിക്കേറ്റ് പിന്മാറി, ശ്രീകാന്ത് കിഡംബി സെമിയില്‍
ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ ആയ ചെന്‍ ലോംഗിനെതിരെ ആദ്യ ഗെയിം 21-13ന് നേടി നില്‍ക്കവെയാണ് മത്സരത്തില്‍ നിന്ന് ലോംഗ് പിന്മാറിയത്....
ഹോങ്കോംഗ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു, സമീര്‍ വര്‍മ്മയും പുറത്ത്
ഹോങ്കോംഗിന്റെ ച്യൂക്ക് യു ലീയോട് പരാജയപ്പെട്ട് ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ക്വാര്‍ട്ടറില്‍ താരം പുറത്തായതോടെ ഇന്ത്യയുടെ പ്രാതിനിധ്യം ടൂര്‍ണ്ണമെന്റില്‍ അവസാനിച്ചു. നേരത്തെ ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു....
ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി
ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ് ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള കെന്റയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് തോല്‍വി പിണഞ്ഞത്....
പ്രണോയിയെ കീഴടക്കി കിഡംബി ക്വാര്‍ട്ടര്‍
ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയം നേടി ശ്രീകാന്ത് കിഡംബി. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം കിഡംബി പിടിച്ചെടുത്തത്. 67 മിനുട്ടാണ്...
പ്രണോയിയ്ക്ക് ജയം, മിക്സഡ് ഡബിള്‍സ് ജോഡികളും പുറത്ത്
ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്യ്ക്ക് ജയം. അതേ സമയം മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഡെന്മാര്ക്കിന്റെ...
സൈനയ്ക്ക് ആദ്യ റൗണ്ട് തോല്‍വി, പരാജയം ആദ്യ ഗെയിം നേടിയ ശേഷം, വനിത ഡബിള്‍സ്...
ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയ്ക്ക് മോശം ദിനം. ഭൂരിഭാഗം താരങ്ങളും പരാജയമേറ്റു വാങ്ങിയ ദിവസം വനിത സിംഗിള്‍സ് ഡബിള്‍സ് താരങ്ങള്‍ക്കും പരാജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് സൈന നെഹ്വാല് പരാജയപ്പെട്ടപ്പോള്‍...
മനു-സുമീത് ജോഡിയ്ക്ക് ജയം, പൊരുതി തോറ്റ് ചിരാഗ്-സാത്വിക് കൂട്ടുകെട്ട്
ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വി. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു വിജയം നേടുവാന്‍ സാധിച്ചപ്പോള്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. മനു അട്രി-സുമീത്...
കിഡംബിയ്ക്ക് ജയം, കശ്യപിനു പരാജയം
ഹോങ്കോംഗ് ഓപ്പണ്‍ പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. ഇന്ന് സായി പ്രണീത് പരാജയപ്പെട്ടതിനു ശേഷം ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചപ്പോള്‍ പാരുപ്പള്ളി കശ്യപിനു പരാജയമായിരുന്നു ഫലം. കിഡംബി നേരിട്ടുള്ള...
ഹോങ്കോംഗ് ഓപ്പണ്‍, സായി പ്രണീതിനു തോല്‍വി
ഹോങ്കോംഗ് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സായി പ്രണീതിനു തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് തായ്ലാന്ഡിന്റെ താരത്തിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്....