ഹോങ്കോംഗ് ഓപ്പണ്‍, സായി പ്രണീതിനു തോല്‍വി

- Advertisement -

ഹോങ്കോംഗ് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സായി പ്രണീതിനു തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് തായ്‍ലാന്‍ഡിന്റെ താരത്തിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 21-16, 11-21, 15-21 എന്ന സ്കോറിനാണ് പ്രണീതിന്റെ തോല്‍വി.

Advertisement