Home Tags Himachal Pradesh

Tag: Himachal Pradesh

ബൗളിംഗ് കരുത്തില്‍ കേരളം, ഹിമാച്ചലിനെതിരെ 42 റണ്‍സിന്റെ വിജയം

ആദ്യം ബാറ്റ് ചെയ്ത് വെറും 161 റണ്‍സ് മാത്രമേ നേടുവാനായുള്ളുവെങ്കിലും വിനൂ മങ്കഡ് ട്രോഫിയില്‍ 42 റണ്‍സിന്റെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. ഇന്ന് ഹിമാച്ചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വരുണ്‍...

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം

വിനൂ മങ്കഡ് ട്രോഫിയില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ മോശം ബാറ്റിംഗ് പ്രകടനവുമായി കേരളം. ഇന്ന് ഗുവഹാട്ടിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ്...

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാച്ചലിലെയും 5 ജവാന്മാരുടെ കുടുംബത്തിനു കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ...

പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരില്‍ പഞ്ചാബിലെയും ഹിമാച്ചലിലെയും അഞ്ച് ജവാന്മാര്‍ക്ക് 5 ലക്ഷം രൂപ സഹായം നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇവരുടെ കുടുംബക്കാര്‍ക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് ഫ്രാഞ്ചൈസി അറിയിച്ചു....

ശതകം നഷ്ടമായി വിനൂപ്, പൂജ്യത്തിനു പുറത്തായി അസ്ഹറുദ്ദീന്, കേരളത്തിനു ജയം കൈയ്യകലത്തില്‍

കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളായ സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും കൈകളില്‍. ഹിമാച്ചലിന്റെ 297 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 138/2 എന്നി നിലയിലായിരുന്നു. അവിടെ നിന്ന്...

ജയം ലക്ഷ്യമാക്കി കേരളം, 8 വിക്കറ്റ് കൈവശം, നേടേണ്ടത് 159 റണ്‍സ്

തലേദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ കേരളത്തിനു വിജയിക്കുവാന്‍ 297 റണ്‍സ്. വിജയം ലക്ഷ്യമാക്കി കേരളം മികച്ച രീതിയില്‍ മുന്നേറി അവസാന ദിവസം...

എറിഞ്ഞ് പിടിച്ച് സിജോമോന്‍ ജോസഫ്, എന്നിട്ടും മുന്നൂറിനടുത്ത് ലീഡുമായി ഹിമാച്ചല്‍

കേരളത്തിനെതിരെ മികച്ച ലീഡ് കൈക്കലാക്കി ഹിമാച്ചല്‍ പ്രദേശ്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 52.1 ഓവറില്‍ നിന്ന് 285 റണ്‍സാണ് ടീം നേടിയത്. അതിവേഗം സ്കോറിംഗ് നടത്തുക വഴി മുന്നൂറിനടുത്ത് ലീഡോടെ...

ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്

ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്‍പിത് ഗുലേരിയയുടെ...

നിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു

ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന...

കല്‍സി കസറി, ഹിമാച്ചല്‍ പൊരുതുന്നു, നാല് വിക്കറ്റ് സ്വന്തമാക്കി നിധീഷ്

സീസണിലെ അവസാന രഞ്ജി മത്സരത്തില്‍ കേരളത്തിന്റെ ആദ്യ പ്രഹരങ്ങളെ അതിജീവിച്ച് ഹിമാച്ചല്‍ പ്രദേശ്. 82/4 എന്ന നിലയിലേക്ക് വീണ ശേഷം മധ്യനിരയില്‍ അങ്കിത് കല്‍സിയും ഋഷി ധവാനും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക്...

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ...

169 റണ്‍സ് ജയം നേടി കേരളം, എസ് മിഥുന് 6 വിക്കറ്റ്

എസ് മിഥുനിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ഹിമാചലിനെതിരെ 169 റണ്‍സ് വിജയം നേടി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സ് നേടി പുറത്താകാതിരുന്ന മിഥുന്‍ ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ്...

ഡിക്ലയര്‍ ചെയ്ത് കേരളം, ഹിമാച്ചലിനു 352 റണ്‍സ് വിജയലക്ഷ്യം

ഹിമാച്ചല്‍ പ്രദേശിനെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ രണ്ടാം ഇന്നിംഗ്സ് 214/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കേരളം. ആദ്യ ഇന്നിംഗ്സ് ലീഡായ 137 റണ്‍സും ചേര്‍ത്ത് ഹിമാച്ചലിനു കേരളം നല്‍കിയത് 352 റണ്‍സ് വിജയ...

ബൗളര്‍മാരുടെ മികവില്‍ ലീഡ് നേടി കേരളം, ഹിമാച്ചലിനെതിരെ 137 റണ്‍സിനു മുന്നില്‍

തിമ്മപ്പയ്യ ട്രോഫിയില്‍ കേരളത്തിനു ലീഡ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 137 റണ്‍സിന്റെ ലീഡാണ് നേടിയിട്ടുള്ളത്. 312 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ കേരളം ഹിമാച്ചല്‍ പ്രദേശിനെ 175...

സച്ചിന്‍ ബേബിയ്ക്ക് ശതകം, സല്‍മാന്‍ നിസാറിനു അര്‍ദ്ധ ശതകം, ഹിമാച്ചലിനെതിരെ കേരളം 260/8

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായുള്ള മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ 260/8 എന്ന സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയുടെ 125 റണ്‍സിന്റെയും സല്‍മാന്‍ നിസാറിന്റെ 79 റണ്‍സിന്റെയും ബലത്തിലാണ് കേരളത്തിന്റെ ഈ സ്കോര്‍. 89.2...

കേരളത്തെ ഞെട്ടിച്ച് ഹിമാച്ചല്‍, ജയം ഒരു വിക്കറ്റിനു

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(95), വിഷ്ണു വിനോദ്(66) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ്...
Advertisement

Recent News