Home Tags Haris Sohail

Tag: Haris Sohail

അര്‍ദ്ധ ശതകങ്ങളുമായി ഹാരിസ് ഹൊസൈലും ഇമാം ഉള്‍ ഹക്കും, സിംബാബ്‍വേയ്ക്കെതിരെ മോശം തുടക്കത്തിന് ശേഷം...

സിംസാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച തുടക്കത്തില്‍ നേരിടേണ്ടി വന്നുവെങ്കിലും ഇമാം ഉള്‍ ഹക്കും ഹാരിസ് സൊഹൈലും നേടിയ അര്‍ദ്ധ ശതകങ്ങളുടെയും അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇമാദ് വസീമിന്റെയും...

ഹാരിസ് സൊഹൈലിന്റെ പിന്മാറ്റം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതല്ല, കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് – മിസ്ബ

പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയത് താരത്തിന് പങ്കെടുക്കുവാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടല്ലെന്നും താരത്തിന്റെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാലുമായിരുന്നുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. അത്തരം ഒരു സമീപനം...

ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി മുഹമ്മദ് അമീറും ഹാരിസ് സൊഹൈലും

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി മുഹമ്മദ് അമീറും ഹാരിസ് സൊഹൈലും. ഇരുവരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറിയിരിക്കുന്നത്. അമീര്‍ തന്റെ രണ്ടാം കുഞ്ഞിന്റെ ജനനത്തിനായി ആണഅ പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെങ്കില്‍...

പാക്കിസ്ഥാന് പുതിയ നായകന്മാരെ നിര്‍ദ്ദേശിച്ച് ഷൊയ്ബ് അക്തര്‍

ലോകകപ്പിന് ശേഷം പാക്കിസ്ഥാന് ക്രിക്കറ്റിന് പുതിയ നായകനെ നിര്‍ദ്ദേശിച്ച് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ അവസാന മത്സരങ്ങളില്‍ മെച്ചപ്പെട്ട് പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തിലെ പാളിച്ച കാരണം...

അവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം

ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ്...

പാക് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി ബാബര്‍ അസം, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഹാരിസ് സൊഹൈലും ന്യൂസിലാണ്ടിന്...

ന്യൂസിലാണ്ടിന് ആദ്യ തോല്‍വി സമ്മാനിച്ച് തങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി പാക്കിസ്ഥാന്‍. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ സെമി സ്ഥാനം ഉറപ്പിക്കുവാന്‍ സാധിക്കുമായിരുന്ന ന്യൂസിലാണ്ടിന് തങ്ങളുടെ സെമി സ്ഥാനത്തിനായി കാത്തിരിക്കണം. ജെയിംസ് നീഷം നേടിയ...

അവസരം ലഭിക്കാതെ പുറത്തിരിക്കുന്നത് വളരെ പ്രയാസകരം

ഇന്നലെ അഗ്നിജ്വാലയായി ആളിക്കത്തിയ ഹാരിസ് സൊഹൈല്‍ തന്റെ 59 പന്തില്‍ നിന്നുള്ള 89 റണ്‍സിന്റെ ബലത്തില്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ശേഷം പറഞ്ഞത് അവസരം കാത്ത് ഇലവന്...

സൊഹൈല്‍ ബാറ്റ് ചെയ്തത് ജോസ് ബട്‍ലറിനെ പോലെ, ടീം കോമ്പിനേഷന്‍ കാരണമാണ് ഹാരിസ് സൊഹൈലിനെ...

ഹാരിസ് സൊഹൈലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് എന്ന മികച്ച സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. പിന്നീട് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മുന്‍...

കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി ഹാരിസ് സൊഹൈല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ ഇലവനിലേക്ക് തിരിച്ചെത്തിയ ഹാരിസ് സൊഹൈലിന്റെ അവിസ്മരണീയ പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍. 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ പാക് മധ്യ നിര താരം...

20 റണ്‍സ് അകലെ ആശ്വാസ ജയം കൈവിട്ട് പാക്കിസ്ഥാന്‍

വൈറ്റ് വാഷ് ഒഴിവാക്കി ആശ്വാസ ജയം നേടുകയെന്ന പാക്കിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് 20 റണ്‍സ് അകലെ അവസാനം. 328 റണ്‍സ് വിജയ ലകഷ്യം പിന്തുടര്‍ന്ന ടീമിനു വേണ്ടി ഹാരിസ് സൊഹൈല്‍ ശതകം നേടിയെങ്കിലും പാക്കിസ്ഥാന്...

ഫിഞ്ചിന്റെ ശതകത്തിലൂടെ ആദ്യ ജയം നേടി ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ നല്‍കിയ 281 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ഹാരിസ് സൊഹൈല്‍ നേടിയ ശതകത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍...

പരിക്ക്, പാക് താരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നു

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നു. ഇതേ പരിക്ക് മൂലം താരം പരമ്പരയിലെ ആദ്യ ടെസ്റ്റിലും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നതിനു മുമ്പ് തന്നെ താരത്തെ...

രണ്ടാം ദിവസം പാക്കിസ്ഥാന്റെ സര്‍വ്വാധിപത്യം

ദുബായ് ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയപ്പോള്‍ മെല്ലെയെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങി പാക്കിസ്ഥാന്‍. ഹാരിസ് സൊഹൈലും ബാബര്‍ അസവും ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഒരു വിക്കറ്റാണ്...

ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്‍, ആദ്യ ദിവസം നേടിയത് 207 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്റെ ബാറ്റിംഗ്. 90 ഓവറില്‍ നിന്ന് 207 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. 81 റണ്‍സ് നേടി അസ്ഹര്‍ അലിയും 81 റണ്‍സ്...

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍...
Advertisement

Recent News