Browsing Tag

Guwahati

രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് ഹോം മത്സരങ്ങള്‍ ഗുവഹാട്ടിയില്‍

വരുന്ന ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏഴ് ഹോം മത്സരങ്ങളില്‍ രണ്ടെണ്ണം ഗുവഹാട്ടിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടത്തുവാന്‍ അനുമതി കൊടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഏപ്രില്‍ 5, 8 തീയ്യതികളില്‍ യഥാക്രമം ഡല്‍ഹി ക്യാപിറ്റല്‍സ്,…

കൊല്‍ക്കത്തയുടെ ചില മത്സരങ്ങള്‍ വേറെ വേദിയില്‍

2019 ലോകസഭ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന ദിവസങ്ങളിലെ ചില കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് പുറത്ത് നടത്തുവാന്‍ ആലോചനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയിലെ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന കെകെആറിന്റെ ഹോം…

രണ്ടാം ടി20, ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പരയില്‍ 0-1നു പിന്നില്‍ നില്‍ക്കുകയാണ്. ഇന്ന് ഗുവഹാട്ടിയിലെ മത്സരം ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ പുലര്‍ത്തുവാന്‍ സാധിക്കുള്ളു. ഇന്ത്യ…

ഇംഗ്ലണ്ട് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മുംബൈയിലും ഗുവഹാട്ടിയിലുമായി നടക്കും

ഇന്ത്യ ടൂറിനെത്തുന്ന ഇംഗ്ലണ്ട് വനിതകളുടെ മത്സരങ്ങള്‍ മുംബൈ-ഗുവഹാട്ടി എന്നിവിടങ്ങളിലായി നടക്കും. മൂന്ന് ഏകദിനങ്ങള്‍ മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ ഗുവഹാട്ടിയില ബാരസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ഏകദിനങ്ങള്‍…

ഗുവഹാത്തിയില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, ഋഷഭ് പന്തിനു അരങ്ങേറ്റം

ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം നടത്തി ഋഷഭ് പന്ത്. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് കുല്‍ദീപ് യാദവ് പുറത്ത് പോകുമ്പോള്‍ ഖലീല്‍ അഹമ്മദിനു ടീമില്‍ ഇടം നല്‍കിയാണ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി…

ഗുവഹാത്തി ഏകദിനം, 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ, പന്തിനു ഏകദിന അരങ്ങേറ്റമുണ്ടാകുമോ?

വിന്‍ഡീസിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനായുള്ള 12 അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ. സയ്യദ് ഖലീല്‍ അഹമ്മദ് 12 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഋഷഭ് പന്തിനും ടീമിലിടം ഉണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ…