ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബൗളിംഗ്, മധുഷങ്കയ്ക്ക് അരങ്ങേറ്റം

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ ഗുവഹാത്തി ഏകദിനത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ടി20 പരമ്പര 2-1ന് ജയിച്ച ശേഷം ഇന്ത്യന്‍ നിരയിലെ മുന്‍ നിര താരങ്ങള്‍ തിരികെ എത്തുന്നു എന്ന പ്രത്യേകത ഈ പരമ്പരയ്ക്ക് ഉണ്ട്.

ശ്രീലങ്കന്‍ നിരയിൽ ദിൽഷന്‍ മധുഷങ്ക തന്റെ ഏകദിന അരങ്ങേറ്റം നടത്തുകയാണ്.

Madhushanka

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Axar Patel, Mohammed Shami, Umran Malik, Mohammed Siraj, Yuzvendra Chahal

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dunith Wellalage, Kasun Rajitha, Dilshan Madushanka