Home Tags Gulbadin Naib

Tag: Gulbadin Naib

അഫ്ഗാന്‍ നായകനായി അസ്ഗര്‍ അഫ്ഗാനെ നിയമിച്ചു

റഷീദ് ഖാന് പകരം എല്ലാ ഫോര്‍മാറ്റിലും അഫ്ഗാനിസ്ഥാനെ നയിക്കുവാന്‍ അസ്ഗര്‍ അഫ്ഗാനെ ചുമതലപ്പെടുത്തി ബോര്‍ഡ്. ജൂലൈയില്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്റെ കോച്ചായി റഷീദ് ഖാനെ നിയമിച്ചത്. ഏകദിന ലോകകപ്പില്‍ ഗുല്‍ബാദിന്‍ നൈബിന് കീഴില്‍ ഇറങ്ങിയ...

ക്യാപ്റ്റന്‍സിലെ മാറ്റം ലോകകപ്പ് പ്രകടനത്തെ ബാധിച്ചു

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ നടന്ന ക്യാപ്റ്റന്‍സി മാറ്റമാണ് ടീമിന്റെ ലോകകപ്പ് സാധ്യതയെ ബാധിച്ചതെന്ന് പറഞ്ഞ് മുഹമ്മദ് നബി. ബോര്‍ഡിന്റെ ആ തീരുമാനത്തെ താരം വിമര്‍ശിക്കുകയും ചെയ്തു. ലോകകപ്പിന് തൊട്ട് മുമ്പാണ് അസ്ഗര്‍ അഫ്ഗാന് പകരം...

നൈബിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, ഇനി റഷീദ് ക്യാപ്റ്റന്‍

അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി റഷീദ് ഖാനെ നിയമിച്ച് ബോര്‍ഡ്. ലോകകപ്പിന് തൊട്ട് മുമ്പ് അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ക്യാപ്റ്റന്‍സി ഗുല്‍ബാദിന്‍ നൈബിന് ഏകദിനത്തിലെ ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു. ടെസ്റ്റില്‍ റഹ്മത് ഷായ്ക്കും ടി20യില്‍...

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസാനമല്ല ലോകകപ്പിലെ പ്രകടനം

ലോകകപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി അഫ്ഗാന്‍ ക്രിക്കറ്റിന്റെ അവസാനമല്ല അത് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഇക്രമിനു ലോകകപ്പിലെ ശതകം നഷ്ടമായെങ്കിലും താരം നേടിയ 86 റണ്‍സ് അഫ്ഗാനിസ്ഥാനിലെ പ്രതിഭകളെ സൂചിപ്പിക്കുന്നതാണെന്ന്...

ഫിറ്റ്നെസ്സാണ് അഫ്ഗാനിസ്ഥാന്റെ പ്രശ്നം – ഗുല്‍ബാദിന്‍ നൈബ്

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രശ്നം താരങ്ങളുടെ ഫിറ്റ്നെസ്സാണെന്നും ടീമിലെ താരങ്ങള്‍ ഈ വിഷയത്തില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഇന്ന് മികച്ച ചേസിംഗാണ് ടീം കാഴ്ചവെച്ചതെന്നും അണ്ടര്‍...

ഹമീദ് ഹസ്സന്റെ പരിക്ക് കാര്യങ്ങള്‍ അവതാളത്തിലാക്കി

ഹമീദ് ഹസ്സന്റഎ പരിക്കാണ് മത്സരത്തില്‍ ടീമിനേറ്റ തിരിച്ചടിയുടെ കാരണമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ടീം 100% പോരാട്ടം പുറത്തെടുത്തുവെങ്കിലും വിജയിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി. പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചതിന് പ്രശംസ അര്‍ഹിക്കുന്നു....

നൈബ് അല്ലാതെ ഒരു ബൗളറെയും ആക്രമിക്കാനാകില്ലെന്നതായിരുന്നു സത്യം

ലോകോത്തര സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുണ്ടായിരുന്നതെന്നും അവരുടെ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബല്ലാതെ വേറൊരു ബൗളറെയും ആക്രമിക്കാനാകുമായിരുന്നില്ലെന്ന് പറഞ്ഞ് ഇന്നലെ പാക്കിസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓള്‍ റൗണ്ടര്‍ ഇമാദ് വസീം. 49 റണ്‍സ് നേടി...

കഴിഞ്ഞ മത്സരത്തിനെ അപേക്ഷിച്ച് അഫ്ഗാനിസ്ഥാന്‍ നിലവാരം പുലര്‍ത്തിയില്ല

ഇന്ത്യയ്ക്കെതിരെയുള്ള കഴിഞ്ഞ മത്സരം കടുത്തതായിരുന്നുവെന്നും എന്നാല്‍ ആ മത്സരത്തിന്റെ നിലവാരം ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തില്ലെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഫീല്‍ഡില്‍ ടീം വളരെ മോശമായിരുന്നുവെന്നും 30-40 റണ്‍സ് അധികം കൈവിട്ടുവെന്നും...

അഫ്ഗാനിസ്ഥാനെ കടപുഴകി ഷാക്കിബ് അല്‍ ഹസന്‍

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പിലെ തന്റെ ഓള്‍റൗണ്ട് ഫോം ഇന്ന് അഫ്ഗാനിസ്ഥാനെതിരെയും തുടര്‍ന്നപ്പോള്‍ ബംഗ്ലാദേശിന് അഫ്ഗാനിസ്ഥാനെതിരെ 62 റണ്‍സ് ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ മുഷ്ഫിക്കുറിന്റെയും ഷാക്കിബിന്റെയും അര്‍ദ്ധ ശതകങ്ങള്‍...

ഇന്ത്യയുടെ ബാറ്റിംഗ് നിര കരുത്താര്‍ന്നത്, അവരെ പിടിച്ചുകെട്ടുവാനായത് ടീമിന്റെ നേട്ടം

ഇന്ത്യയ്ക്കെതിരെ ബൗളിംഗില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച് നിന്നുവെന്ന് പറഞ്ഞ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ മികച്ച് നിന്നു. ഇന്ത്യയുടെ കരുത്താര്‍ന്ന ബാറ്റിംഗ് ലൈനപ്പിനെതിരെ ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച് നിന്നു. ഞങ്ങളുടെ...

30 ഓവറിനു ശേഷം വേറൊരു ഇംഗ്ലണ്ടിനെയാണ് കണ്ടത്, മോര്‍ഗന്റേത് താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച...

30 ഓവറിനു ശേഷം ഇംഗ്ലണ്ട് കളിച്ചത് അവിശ്വസനീയമായ ക്രിക്കറ്റാണെന്ന് പറഞ്ഞ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഓയിന്‍ മോര്‍ഗന്റെ ഇന്നലത്തെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. ലക്ഷ്യം അപ്രാപ്യമാക്കിയത് ആ ഇന്നിംഗ്സ് ആയിരുന്നുവെന്നും...

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ്...

തോല്‍ക്കുവാനുള്ള കാരണം ദുര്‍വിധി

അഫ്ഗാനിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം ദുര്‍വിധിയെന്ന് പറഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. കഴിഞ്ഞ മത്സരത്തിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആ മത്സരത്തിലെതിനു സമാനമായ തകര്‍ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നേരിട്ടതെന്ന് നൈബ് പറഞ്ഞു. താഹിറിന്റെ...

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനു നല്‍കിയ വില

മികച്ച തുടക്കത്തിനു ശേഷം ഞങ്ങളില്‍ ചില ബാറ്റ്സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനുള്ള വിലയാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ നല്‍കിയതെന്ന് പറ‍ഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. മികച്ച തുടക്കമാണ് ടീമിനു ലഭിച്ചത്. ഹസ്രത്തുള്ള സാസായിയും നൂര്‍ അലി...

കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന്‍ പഠിക്കേണ്ടിയിരിക്കുന്നു

ശ്രീലങ്കയ്ക്കെതിരെ തുടക്കം പാളിയെന്നും അവര്‍ നേടിയ തുടക്കം പരിഗണിച്ച് ശ്രീലങ്ക 300നു മേല്‍ സ്കോര്‍ നേടുമെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. 13.1 ഓവറില്‍ 92 റണ്‍സ് ആണ്...
Advertisement

Recent News