Browsing Tag

Gulbadin Naib

30 ഓവറിനു ശേഷം വേറൊരു ഇംഗ്ലണ്ടിനെയാണ് കണ്ടത്, മോര്‍ഗന്റേത് താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച…

30 ഓവറിനു ശേഷം ഇംഗ്ലണ്ട് കളിച്ചത് അവിശ്വസനീയമായ ക്രിക്കറ്റാണെന്ന് പറഞ്ഞ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഓയിന്‍ മോര്‍ഗന്റെ ഇന്നലത്തെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. ലക്ഷ്യം അപ്രാപ്യമാക്കിയത് ആ ഇന്നിംഗ്സ് ആയിരുന്നുവെന്നും നൈബ് പറഞ്ഞു.…

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.…

തോല്‍ക്കുവാനുള്ള കാരണം ദുര്‍വിധി

അഫ്ഗാനിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം ദുര്‍വിധിയെന്ന് പറഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. കഴിഞ്ഞ മത്സരത്തിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആ മത്സരത്തിലെതിനു സമാനമായ തകര്‍ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നേരിട്ടതെന്ന്…

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനു നല്‍കിയ വില

മികച്ച തുടക്കത്തിനു ശേഷം ഞങ്ങളില്‍ ചില ബാറ്റ്സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനുള്ള വിലയാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ നല്‍കിയതെന്ന് പറ‍ഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. മികച്ച തുടക്കമാണ് ടീമിനു ലഭിച്ചത്. ഹസ്രത്തുള്ള സാസായിയും നൂര്‍ അലി…

കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന്‍ പഠിക്കേണ്ടിയിരിക്കുന്നു

ശ്രീലങ്കയ്ക്കെതിരെ തുടക്കം പാളിയെന്നും അവര്‍ നേടിയ തുടക്കം പരിഗണിച്ച് ശ്രീലങ്ക 300നു മേല്‍ സ്കോര്‍ നേടുമെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. 13.1 ഓവറില്‍ 92 റണ്‍സ് ആണ് ശ്രീലങ്ക ഓപ്പണിംഗ്…

ഓസ്ട്രേലിയ ചാമ്പ്യന്‍ ടീം, അവരോട് തെറ്റുകള്‍ വരുത്താനാകില്ല

ഓസ്ട്രേലിയ ചാമ്പ്യന്‍ ടീമാണെന്ന് അവര്‍ക്കെതിരെ തെറ്റുകള്‍ വരുത്തിയാല്‍ ഒരു ടീമിനും രക്ഷയില്ലെന്ന് അഭിപ്രായപ്പെട്ട് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. അഫ്ഗാനിസ്ഥാന് മികച്ച തുടക്കം ലഭിച്ചില്ല, റഹ്മത് ഷായും നബിയും തിരിച്ചുവരവ്…

മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍. ഏഷ്യയിലെ മറ്റു വമ്പന്മാര്‍ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ…

കൂറ്റന്‍ വിജയവുമായി ആദ്യ തോല്‍വിയുടെ പകരം വീട്ടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ 126 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 305/7 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയ ശേഷം അയര്‍ലണ്ടിനെ…

അസ്ഗര്‍ അഫ്ഗാനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടം, ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് പുതിയ നായകന്‍

സ്ഥിരം ക്യാപ്റ്റനായ അസ്ഗര്‍ അഫ്ഗാനിസ്ഥാന് പകരം ഏകദിനത്തില്‍ ഗുല്‍ബാദിന്‍ നൈബിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിച്ച് അഫ്ഗാനിസ്ഥാന്‍. വരുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ നയിക്കുവാനുള്ള ചുമതല അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ഗുല്‍ബാദിന്‍ നൈബിനാണ്…

ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു…