Browsing Tag

Glenn Phillips

ആശ്വാസ ജയം നേടി വെസ്റ്റിന്‍ഡീസ്

പരമ്പര കൈവിട്ടുവെങ്കിലും അവസാന ടി20യിൽ വിജയം കുറിച്ച് വൈറ്റ്‍‍വാഷ് ഒഴിവാക്കി വെസ്റ്റിന്‍ഡീസ്. ന്യൂസിലാണ്ടിനെതിരെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 145/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19 ഓവറിൽ…

റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്, ബാറ്റിംഗ് മറന്ന് വെസ്റ്റിന്‍ഡീസ്

രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് തന്നെ വിജയം. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 90 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് മികച്ച വിജയം നേടിയത്. ഇതോടെ പരമ്പര 2-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 215/5 എന്ന സ്കോര്‍…

ആദ്യ ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്, അയര്‍ലണ്ടിനെ എറിഞ്ഞിട്ട് ലോക്കി ഫെര്‍ഗൂസൺ

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ മിന്നും വിജയവുമായി ന്യൂസിലാണ്ട്. ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ ന്യൂൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 173/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 142 റൺസിന് ഓള്‍ഔട്ട് ആയി. 31 റൺസ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.…

ഗ്ലെൻ ഫിലിപ്പ്സ് സൺറൈസേഴ്സിൽ, ഫറൂഖിയും ടീമിൽ

ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും മിന്നും ഫീൽഡറുമായ ഗ്ലെൻ ഫിലിപ്പ്സിനെ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. അടിസ്ഥാന വിലയ്ക്കാണ് മുന്‍ രാജസ്ഥാന്‍ റോയൽസ് താരത്തെ ടീം സ്വന്തമാക്കിയത്. 2021ൽ ഏറ്റവും അധികം ടി20…

രാജസ്ഥാന്‍ റോയല്‍സിലേക്ക് ഗ്ലെന്‍ ഫിലിപ്പ്സ് എത്തുന്നു

ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരില്ലാത്ത രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് ആദ്യത്തെ പകരക്കാരന്‍ താരം എത്തുന്നു. ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സിനെയാണ് ടീം…

ഗ്ലെന്‍ ഫിലിപ്പ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം, വില്ലനായി മഴ

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ 173 റണ്‍സ് നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 27 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ഗ്ലെന്‍…

തുടക്കം തകര്‍ച്ചയോടെ, പിന്നെ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ന്യൂസിലാണ്ട്, താരം 99 നോട്ട്ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 184/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. 19/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ ഡെവണ്‍ കോണ്‍വേ തുടര്‍ന്ന് വന്ന ഗ്ലെന്‍ ഫിലിപ്പ്സ്(30), ജെയിംസ് നീഷം(26) എന്നിവരുടെ കൂടെ ചേര്‍ന്നാണ് ഈ സ്കോറിലേക്ക് എത്തിയത്.…

രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് വിജയം, ഗ്ലെന്‍ ഫിലിപ്പ്സിന് ശതകം

ന്യൂസിലാണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20യിലും വിജയം ന്യൂസിലാണ്ടിന്. ഇതോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 238 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്പ്സ് 51 പന്തില്‍ 108…

ഏഴാം വിജയവും സ്വന്തമാക്കി കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ജമൈക്ക തല്ലാവാസിനെ 165/6 എന്ന സ്കോറില്‍ പിടിച്ച് കെട്ട് 19 റണ്‍സ് വിജയം കുറിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റില്‍ ആന്‍ഡ്രേ റസ്സലും…

37 റണ്‍സിന്റെ വിജയവുമായി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37 റണ്‍സിന്റെ മികച്ച വിജയവുമായി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 147/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 110…