Home Tags Germany

Tag: Germany

ലോകകപ്പ് ടീമിൽ ഇടമില്ല, ജർമ്മൻ സ്ട്രൈക്കർ വിരമിക്കുന്നു

ജാകിം ലോയുടെ ലോകകപ്പ് ടീമിൽ ഇടമില്ലാത്ത ജർമ്മനി സ്ട്രൈക്കർ സാൻഡ്രോ വാഗ്നർ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജർമ്മൻ ചാമ്പ്യന്മാരായ ബയേർണ് മ്യൂണികിന്റെ താരമാണ് 30 വയസുകാരനായ വാഗ്നർ. ജർമ്മനിക്കായി 8 രാജ്യാന്തര...

ലോ 2022 വരെ ജർമനിയുടെ കോച്ച് ആയി തുടരും

ജർമനിയെ 2014 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കോച്ച് ലോ 2022 വരെ ജർമനിയുടെ കോച്ച് ആയി തുടരും. ജർമൻ ഫുട്ബോൾ അസോസിയേഷൻ ആണ് ലോ കരാർ പുതുക്കിയ വിവരം അറിയിച്ചത്. നേരത്തെ 2016ൽ പുതുക്കിയ...

ഏർദോഗനെ സന്ദർശിച്ചു, പഴി കേട്ട് ഒസിലും ഗുണ്ടോകനും

തുർക്കി പ്രസിഡന്റ് ഏർദോഗനെ സന്ദർശിച്ച ജർമ്മൻ ഫുട്ബോൾ താരങ്ങളായ മെസ്യൂദ് ഓസിലിനും ഇൽകായ് ഗുണ്ടോഗനും ജർമ്മൻ ഫുട്‌ബോൾ അസോസിയേഷന്റെ വിമർശനം. ലണ്ടനിലെ ടർക്കിഷ് എംബസ്സിയിലാണ് ഇരു താരങ്ങളും തുർക്കി പ്രസിഡന്റിനെ സന്ദർശിച്ചത്. എവർട്ടന്റെ...

തുർക്കി പ്രസിഡന്റിനെതിരെ സത്യാഗ്രഹവുമായി ജർമ്മൻ ഫുട്ബോൾ താരം

തുർക്കി പ്രസിഡന്റ് എർദോഗനെതിരെ സത്യാഗ്രഹസമരവുമായി ജർമ്മൻ ഫുട്ബോൾ താരം ഡെനിസ് നാകി. യുഎന്നിന്റെ ജനീവയിലെ ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിലാണ് ഡെനിസ് നാകിയുടെ സത്യാഗ്രഹ സമരം. കുർദിഷ് വംശജനായ ഡെനിസ് നാകി തുർക്കി പ്രസിഡന്റ്...

ലോകകപ്പിനുള്ള എവേ കിറ്റ് അര്‍ജന്റീന പുറത്തിറക്കി

റഷ്യ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ എവേ കിറ്റ് പുറത്തിറക്കി. അഡിഡാസ് ആണ് ജഴ്സിയുടെ ഡിസൈനര്‍. അര്‍ജന്റീനയുടെ ജഴ്സിയോടൊപ്പം വേറെയും പല രാജ്യങ്ങളുടെ എവേ കിറ്റ് അഡിഡാസ് പുറത്തിറക്കുകയായിരുന്നു. അര്‍ജന്റീന ഇതാദ്യമായിട്ടാണ് കറുത്ത എവേ ജേഴ്സിയില്‍...

മാർക്കോ റൂയിസും ഗോട്സെയുമില്ല, ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനും സ്പെയിനിനും എതിരായ സൗഹൃദമത്സരങ്ങളിലെ ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിൽ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മാർക്കോ റൂയിസും ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയും ജോവാക്കിം ലോയുടെ ടീമിൽ ഇടം നേടിയില്ല....

വനിതാ ടീം കോച്ചിനെ പുറത്താക്കി ജർമ്മനി

വനിതാ ഫുട്ബോൾ ടീം കോച്ചിനെ ജർമ്മനി പുറത്താക്കി. ജർമ്മൻ ഫുട്ബോൾ അസോസിയേഷനാണ് (DFB) വനിതകളുടെ ദേശീയ ഫുട്ബാൾ കോച്ചായ സ്റ്റെഫി ജോൺസിനെ പുറത്താക്കിയ വിവരം അറിയിച്ചത്. 2016 ലെ റിയോ ഒളിംപിക്സിന് ശേഷമാണ്...

ബയേൺ മ്യൂണിക്ക് ജർമ്മൻ ടീമിനെക്കാൾ മികച്ചത് – റൊണാൾഡോ

ലോക ചാമ്പ്യന്മാരായ ജർമ്മനിയെക്കാളും മികച്ച ടീം ബയേൺ മ്യൂണിക്ക് ആണെന്ന് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ. രണ്ടു തവണ ലോക ചാമ്പ്യനായ റൊണാൾഡോ ജർമ്മൻ ഫുട്ബാളിനെക്കുറിച്ച് സംസാരിക്കുമ്പോളാണ് ജർമ്മൻ ദേശീയ ടീമിലും മികച്ചത്...

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ...

ജർമ്മനിയുടെ വേൾഡ് കപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് മോസ്‌കോയിൽ

2018 റഷ്യൻ വേൾഡ് കപ്പിൽ ജർമ്മനിയുടെ ഹെഡ് ക്വാർട്ടേഴ്സായി മോസ്‌കോയെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. റഷ്യയിൽ പലയിടത്തായിയുള്ള മത്സരങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്ന രീതിയിലാണ് മോസ്‌കോ തിരഞ്ഞെടുത്തത്. യാത്രസൗകര്യങ്ങളും എയർപോർട്ടും ഗ്രൗണ്ടുമൊക്കെ വളരെ...

ഹോക്കി വേള്‍ഡ് ലീഗ് ഇന്ത്യയ്ക്ക് വെങ്കലം, മൂന്നാം സ്ഥാനത്തിനായി പരാജയപ്പെടുത്തിയത് ജര്‍മ്മനിയെ

ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഹോക്കി വേള്‍ഡ് ലീഗില്‍ മൂന്നാം സ്ഥാനം. അവസാന മിനുട്ടുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഇരു ടീമുകളും 1-1നു സമനില പാലിച്ച ആവേശകരമായ മത്സരത്തില്‍ 54ാം മിനുട്ടില്‍...

ജര്‍മ്മനിയെ കീഴടക്കി ഓസ്ട്രേലിയ ഫൈനലിലേക്ക്

ഹോക്കി വേള്‍ഡ് ലീഗ് ഫൈനലില്‍ കടന്ന് ഓസ്ട്രേലിയ. ഇന്ന് നടന്ന സെമി മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘടത്തില്‍ ഒരു വിജയം പോലും സ്വന്തമാക്കാനാകാതെ...

ഫിലിപ്പ് ലാം ജർമ്മനിയുടെ ഓണററി ക്യാപ്റ്റൻ

ജർമ്മൻ നാഷണൽ ടീമിന്റെ ഓണററി ക്യാപ്റ്റൻ ആയി ഫിലിപ്പ് ലാമിനെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. മുൻ ലോക ചാമ്പ്യനായ താരത്തിനെ 2024 യൂറോ കപ്പിന്റെ ബിഡിനായുള്ള അംബാസിഡർ ആയും ജർമ്മൻ എഫ്എ...

അവസാന നിമിഷം സമനില ഗോള്‍ നേടി നെതര്‍ലാണ്ട്സ്, ഷൂട്ടൗട്ടില്‍ ജയം ജര്‍മ്മനിയ്ക്കൊപ്പം

ടൂര്‍ണ്ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനിയെ വിറപ്പിച്ച് നെതര്‍ലാണ്ട്സ്. എന്നാല്‍ ഷൂട്ടൗട്ടില്‍ മത്സരം ജര്‍മ്മനി 4-3നു സ്വന്തമാക്കി. മത്സരത്തിന്റെ മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിനു സമനിലയില്‍ പിരിഞ്ഞു....

ജര്‍മ്മനിയോടും തോറ്റ് ഇന്ത്യ, ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്

ജര്‍മ്മനിയോടും തോറ്റ് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട്...
Advertisement

Recent News