Home Tags Germany

Tag: Germany

അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി, സമനിലക്കുരുക്കില്‍ അമേരിക്കയും ഇംഗ്ലണ്ടും

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ വീണ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി. 3-2 എന്ന സ്കോറിനാണ് ജര്‍മ്മനിയുടെ വിജയം. ആറാം മിനുട്ടില്‍ ഹന്ന ഗാബലാക്കിലൂടെ മുന്നിലെത്തിയ ജര്‍മ്മനിയെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു...

‘ജയിക്കുമ്പോൾ ഞാൻ അവർക്ക് ജർമ്മനിക്കാരൻ, തോൽക്കുമ്പോൾ തുർക്കി വംശജൻ’

ലോകകപ്പിന് മുൻപ് ലോക മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കുകളായിരുന്നു ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകുവിന്റേത്. ജയിക്കുന്ന സമയങ്ങളിൽ ബെൽജിയംകാരനാവുന്ന ഞാൻ തോൽക്കുമ്പോൾ ആഫ്രിക്കൻ വംശജനാവുന്നു എന്നാണ് അന്ന് ലുകാകു പറഞ്ഞത്. ഇന്ന്...

ആദ്യ ദിവസം ജയം നേടി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ

വനിത ഹോക്കി ലോകകപ്പിലെ ഉദ്ഘാടന ദിവസം ജയം സ്വന്തമാക്കി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ പൂള്‍ സിയില്‍ ജര്‍മ്മനി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പൂള്‍ ബിയില്‍ അമേരിക്കയെ അയര്‍ലണ്ടും പൂള്‍ ഡി...

രാജിയില്ല, ലോ തുടരും

ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ജർമ്മൻ ദേശീയ ടീം പരിശീലകൻ യാക്കിം ലോ സ്ഥാനത്ത് തുടരും. ഈ ലോകകപ്പിൽ ഒഴികെ കളിച്ച എല്ലാ ടൂര്ണമെന്റുകളിലും ജർമ്മനിയെ ചുരുങ്ങിയത് സെമി ഫൈനൽ വരെയെങ്കിലും...

ഓസിൽ..നിശബ്ദനായ പോരാളി 

വലതു വിങ്ങിൽ നിന്നും ഇടം കാലുകൊണ്ടൊരു ക്രോസ്സ്. കൊറിയൻ ഡിഫൻഡർമാർക്കു മുകളിലൂടെ പറന്ന് മാറ്റ് ഹമ്മൽസിന്റെ തലയിലേക്ക് താഴ്ന്നിറങ്ങി. അനായാസം വലയിലേക്ക് തിരിച്ചുവിടാവുന്ന പന്ത്. പക്ഷെ ഹമ്മൽസിനു പിഴച്ചു. ജർമൻ താരങ്ങൾ തലയിൽ...

കൊറിയക്കെതിരായ പരാജയത്തിന് ശേഷം ഉറങ്ങാൻ സാധിച്ചില്ല – സമി ഖെദിര

സൗത്ത് കൊറിയയോടേറ്റ ലോകകപ്പ് പരാജയത്തിന് ശേഷം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്ന് ജർമ്മൻ മധ്യനിര താരം സമി ഖെദിര . സൗത്ത് കൊറിയയോട് എതിരില്ലാത്ത 2 ഗോളിന് തോറ്റ ജർമ്മൻ പട ലോകകപ്പിൽ നിന്നും...

എട്ട് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയ ജർമ്മൻ തോൽവി

ലോകകപ്പ് ഫുട്ബോളിൽ ജർമ്മനി ആദ്യ റൗണ്ടിൽ പുറത്താവുന്നത് 80 വർഷങ്ങൾക്ക് ശേഷം. 1938 ലെ ലോകകപ്പിലാണ് അവസാനമായി ജർമ്മൻ ടീം ആദ്യ റൗണ്ടിൽ പുറത്താകുന്നത്. കൊറിയയോട് എതിരില്ലാത്ത 2 ഗോളിന് തോറ്റാണ് യാകിം...

ചാമ്പ്യന്മാർക്ക് മരണമണി, ജർമ്മനിയുടെ റഷ്യൻ സ്വപ്നത്തിന് അകാലമരണം

ഈ ലോകകപ്പിലെ ഞെട്ടലായി ജർമ്മനി. സൗത്ത് കൊറിയയോട് എതിരില്ലാത്ത 2 ഗോളിന് തോറ്റ ജർമ്മൻ പട ലോകകപ്പിന് പുറത്ത്. ഇന്നത്തെ മെക്സിക്കോ- സ്വീഡൻ മത്സരത്തിൽ സ്വീഡൻ എതിരില്ലാത്ത 3 ഗോളിന് ജയിച്ചതോടെ ഗ്രൂപ്പിൽ...

ലോകകപ്പിലെ കന്നി ഗോളുമായി മാർക്കോ റൂയിസ്

48 ആം മിനുട്ടിൽ ജർമ്മനിയുടെ ലോകകപ്പ് പ്രതീക്ഷകൾക്കൊപ്പം പിറന്നത് മാർക്കോ റൂയീസിന്റെ കന്നി ലോകകപ്പ് ഗോളാണ്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ജർമ്മനിക്ക് ജീവവായു നേടിക്കൊടുക്കാൻ റൂയീസിന്റെ സമനില ഗോളിനായി....

ചാമ്പ്യന്മാരുടെ കിടിലൻ തിരിച്ചുവരവ്, ഇഞ്ചുറി ടൈമിൽ സ്വീഡനെ കണ്ണീരിലാഴ്ത്തി ജർമനിയുടെ ജയം

10 പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ജർമനിക്ക് സ്വീഡനെതിരെ മികച്ച  ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമനി സ്വീഡനെ പരാജയപെടുത്തിയത്.  മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ടോണി ക്രൂസ് ജർമനിക്ക്...

ചാമ്പ്യന്മാർ പുറത്തേക്കോ ? ആദ്യ പകുതിയിൽ ജർമനിക്കെതിരെ സ്വീഡൻ മുൻപിൽ

നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്തേക്ക്. സ്വീഡനുമായുള്ള മത്സരത്തിൽ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനി പിറകിലാണ്. ആദ്യ മത്സരം മെക്സിക്കോയോട് തോറ്റ ജർമനി ഇന്നത്തെ മത്സരം...

ആദ്യ ജയം തേടി ജർമ്മനി ഇന്ന് സ്വീഡനെതിരെ

ഈ ലോകകപ്പിലെ ആദ്യ ജയം തേടി ജർമ്മനി ഇന്ന് സ്വീഡനെതിരെ. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ജർമ്മൻ പടക്ക് ഇന്ന് ജയം അനിവാര്യമാണ്. സ്വീഡനാവട്ടെ ആദ്യ കളിയിൽ കൊറിയയെ മറികടന്ന...

ഹമ്മെൽസിനു പരിക്ക്, ജർമ്മനിക്ക് തിരിച്ചടി

റഷ്യൻ ലോകകപ്പിൽ ആദ്യ വിജയം തേടിയിറങ്ങുന്ന ലോക ചാമ്പ്യന്മാരായ ജർമ്മനിക്ക് തിരിച്ചടി. പ്രതിരോധ താരമായ മറ്റ്സ് ഹമ്മെൽസിന്റെ പരിക്കാണ് ജർമ്മനിക്ക് തലവേദനയായത്. കഴുത്തിലെ കശേരുകൾക്കേറ്റ പരിക്കാണ് ബയേൺ മ്യൂണിക്ക് താരത്തിന് വില്ലനായത്. ഇന്ന്...

ഓസിലിനെ രൂക്ഷമായി വിമർശിച്ച് ജർമ്മൻ ഇതിഹാസ താരം

ജർമ്മൻ മിഡ്ഫീൽഡർ മെസ്യൂദ് ഓസിലിനെ രൂക്ഷമായി വിമർശിച്ചു ജർമ്മൻ ഇതിഹാസ താരം ലോഥർ മത്തായുസ് രംഗത്ത്. രാജ്യത്തിനായി കളിക്കുമ്പോൾ ഓസിലിന് ആത്മാർത്ഥത ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലോകകപ്പ് ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ജർമ്മനി തോറ്റ...

മാർക്കോ റൂയിസ് ഉൾപ്പടെ 13 അരങ്ങേറ്റക്കാരുമായി ജർമ്മനി ലോകകപ്പിന്

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റഷ്യൻ ലോകകപ്പിനിറങ്ങുന്നത് ഒട്ടേറെ പുതുമുഖങ്ങളുമായാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം മാർക്കോ റൂയിസ് റഷ്യൻ ലോകകപ്പിലായിരിക്കും അരങ്ങേറ്റം കുറിക്കുക. പരിക്ക് കരിയറിൽ വില്ലനായപ്പോൾ റൂയിസിന് നഷ്ടപ്പെട്ടത് ലോകകപ്പ് കിരീടമാണ്....
Advertisement

Recent News