Browsing Tag

Fifa World Cup

അർജന്റീനയുമായുള്ള ലോകകപ്പ് യോഗ്യത മത്സരം ഇനി കളിക്കില്ല എന്ന് ബ്രസീൽ

അർജന്റീനയുമായി പൂർത്തിയാകാതിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ബുധനാഴ്ച പറഞ്ഞു. ലോകകപ്പ് യോഗ്യത ഒക്കെ ഉറച്ച് കഴിഞ്ഞ ഈ അവസരത്തിൽ ഈ മത്സരം ഇനി വീണ്ടും നടത്തുന്നത്…

ഖത്തർ ലോകകപ്പ് തുടക്കം നേരത്തെ ആകും, തീയതി മാറ്റുന്നു

ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരം നേരത്തെയാക്കും. ലോകകപ്പ് ആരംഭിക്കുന്നത് ഒരു ദിവസം നേരത്തെ ആക്കാൻ ആണ് തീരുമാനം ആകുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. നിലവിൽ നവംബർ 21 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം ഒരു…

ഇക്വഡോർ തന്നെ ലോകകപ്പ് കളിക്കും, ചിലിയുടെ പരാതി ഫിഫ തള്ളി

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ചിലി എത്തുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഒക്കെ അവസാനം. ഇക്വഡോറിന് എതിരായ പരാതി ഫിഫ തള്ളിയിരിക്കുകയാണ്. ഇതോടെ ഖത്തർ ലോകകപ്പിൽ ഇക്വഡോർ തന്നെ കളിക്കും എന്ന് ഉറപ്പായി. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു…

ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്താകാൻ സാധ്യത, പകരം ആര് ലോകകപ്പിൽ എത്തും?

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ഇതാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഉള്ള ചർച്ച. ലോകകപ്പിന് യോഗ്യത നേടാൻ ആകാതിരുന്ന ഇറ്റലി ലോകകപ്പിലേക്ക് എത്തും എന്ന അഭ്യൂഹങ്ങൾക്ക് കാരണം ഇക്വഡോർ ആണ്‌. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു…

റിലയൻസിന്റെ ടിവി ചാനൽ വരുന്നു, ലാലിഗ മുതൽ ലോകകപ്പ് വരെ ഇനി ടിവിയിൽ കാണാം

ലോകകപ്പ് ഫുട്ബോളിനോട് അടുക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കുള്ള ഒരു പ്രധാന ഭയമായിരുന്നു ഫുട്ബോൾ എങ്ങനെ ടിവിയിൽ കാണും എന്നത്. ഖത്തർ ലോകകപ്പിന്റെ ടെലിക്കാസ് അവകാശം സ്വന്തമാക്കിയത് റിലയൻസിന്റെ മീഡിയ കമ്പനി ആയ Viacom ആയിരുന്നു. എന്നാൽ അവർക്ക് വൂട്…

ഖത്തറിൽ പോര് കലക്കും!! ഗ്രൂപ്പുകൾ തീരുമാനമായി, കാത്തിരിക്കുന്നത് വൻ പോരാട്ടങ്ങൾ

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകളും മത്സരങ്ങളും തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ഉരുത്തിരിഞ്ഞ ഗ്രൂപ്പുകൾ ഫുട്ബോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്നത് ആണ്. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ്, ഗ്രൂപ്പ് എച് എന്നീ ഗ്രൂപ്പുകളിലെ പോരാട്ടം ആകും ഏറ്റവും ആവേശകരം.…

ഹെന്റമ്മോ!! ബൈജൂസ് ഖത്തർ ലോകകപ്പ് സ്പോൺസർ!!

ബൈജൂസ് കമ്പനി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അവർ ലോകം ൽ കായിക രംഗത്തെ ഏറ്റവും വലിയ ഇവന്റായ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയിരിക്കുകയാണ്. ഇന്ന് ബൈജൂസ ഫിഫ ലോകകപ്പിന്റെ സ്പോൺസർ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി ആയ ബൈജു രവീന്ദ്രൻ…

4 കളികൾ, അതിനപ്പുറം കിരീടം

വെറും നാല് കളികൾ. പ്രീക്വാർട്ടറിൽ എത്തിയ ഏത് ടീമിനും ഇനിയുള്ള 4 കളികൾ തുടർച്ചയായി ജയിക്കാൻ കഴിഞ്ഞാൽ ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ടൂർണമെന്റ് ജയിക്കാനുള്ള സമവാക്യം ഇതിലധികം ലഘുവായി പറയാൻ കഴിയുമോ എന്ന്…

റഷ്യൻ ലോകകപ്പ് പ്രമാണിച്ച് സ്റ്റാമ്പിറക്കി സൗദി

റിയാദ് : റഷ്യൻ ലോകകപ്പിലെ സൗദിയുടെ പങ്കാളിത്തത്തിന്റെ ഓർമ്മയ്ക്കായി സൗദി പോസ്റ്റൽ കോർപറേഷൻ സ്റ്റാമ്പുകൾ പുറത്തിറക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിനെതിരെ കളിച്ച ടീമിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനറല്‍…

പരിശീലകനെ സ്പെയിൻ പുറത്താക്കിയത് വിവാദങ്ങൾ വിളിച്ച് വരുത്തി – ജർമ്മൻ കോച്ച്

സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗിയെ പുറത്താക്കിയത് അനാവശ്യ വിവാദങ്ങൾ വിളിച്ച് വരുത്തിയെന്ന് ജർമ്മൻ കോച്ച് ജോവാക്കിം ലോ. റയൽ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്.…