Browsing Tag

Fifa World Cup

The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association, ഫിഫാ ലോകകപ്പ് FIFA World Cup Malayalam News

പന്ത് കാലിൽ ഇല്ലെങ്കിൽ എന്താ ജയിക്കുന്നില്ലേ? ലോകകപ്പിലെ ജപ്പാൻ വിജയഫോർമുല!

ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാൻ അട്ടിമറിക്കുമ്പോൾ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ കാര്യങ്ങളിൽ ഒന്നാണ്. സ്പെയിനിന് എതിരായ മത്സരത്തിൽ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലിൽ പന്ത്…

ഡാനി ആൽവേസ് ഇന്ന് ബ്രസീലിന്റെ ക്യാപ്റ്റൻ ആകും

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ഡാനി ആൽവേസിനെ കളത്തിൽ ഇറക്കും. ഡാനി ആൽവേസിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം ആകും ഇത്. ഇന്ന് കളത്തിൽ ഇറങ്ങുന്നതോടെ 39കാരൻ ബ്രസീലിനായി ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ…

പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ഇതുവരെ

ഗ്രൂപ്പ് ഇയിലെയും ഗ്രൂപ്പ് എഫിലെയും കളികൾ കൂടെ കഴിഞ്ഞതോടെ പ്രീക്വാർട്ടറിലെ രണ്ട് മത്സരങ്ങൾ കൂടെ തീരുമാനം ആയി. ഗ്രൂപ്പ് ഇ. ചാമ്പ്യന്മാരായ ജപ്പാന് ക്രൊയേഷ്യ ആകും പ്രീക്വാർട്ടറിലെ എതിരാളികൾ. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മോഡ്രിചിന്റെ…

പ്രതിഷേധത്തിൽ ശ്രദ്ധിച്ച് കളിക്കാൻ മറന്നു പോയ ജർമ്മനി!! | ഖത്തർ ലോകകപ്പ്

ജർമ്മനിയുടെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ ബെൽജിയൻ താരം ഹസാർഡ് ചോദിച്ച് ഒരു ചോദ്യം ഉണ്ട്. ഇവർ പ്രതിഷേധിക്കാതെ ഇരുന്ന് കളി ജയിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ അവർക്ക് സന്തോഷവാന്മാരായി ഇരുന്നുകൂടായിരുന്നോ എന്ന്. ആദ്യ മത്സരത്തിൽ ജപ്പാനോട്…

സ്പെയിൻ ചതിച്ചു! തുടർച്ചയായ രണ്ടാം തവണയും ജർമ്മനി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്!

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു തവണ ലോക ചാമ്പ്യന്മാർ ആയ ജർമ്മനി പുറത്ത്. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെ ജർമ്മനി 4-2 നു മറികടന്നു എങ്കിലും സ്‌പെയിൻ ജപ്പാനോട് 2-1…

ഏഷ്യയുടെ അഭിമാനം!! മരണ ഗ്രൂപ്പിൽ ചിരഞ്ജീവിയായി ജപ്പാൻ!!

ജപ്പാൻ!! നമ്മുടെ ജപ്പാൻ... ഈ അത്ഭുത പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാൻ ആകും എന്ന് ഒരു കളി എഴുത്തുകാരനും അറിയില്ല. മരണ ഗ്രൂപ്പിൽ ഇറങ്ങി ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പോവുക എന്നത്…

ബെൽജിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

ബെൽജിയം ഇന്ന് ലോകകപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുന്നതായി പരിശീലകൻ റൊബേർടോ മാർട്ടിനസ് പറഞ്ഞു. അവസാന ആറര വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്നു മാർട്ടിനസ്. ഇന്നത്തെ മത്സരം തന്റെ അവസാന മത്സരം ആണെന്ന്…

അവസരങ്ങൾ മുതലെടുത്തില്ല, ലോക രണ്ടാം നമ്പർ ടീമിന് മടങ്ങാം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ

ഫുട്ബോൾ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയത് ആണ് ബെൽജിയം പുറത്താകാൻ കാരണം. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾ അടിക്കാൻ പറ്റാത്തത് ആണ് വിനയായത്.…

“ഘാനയോട് മാപ്പു പറയില്ല, പെനാൾട്ടി ഞാനല്ല മിസ്സാക്കിയത്” – സുവാരസ്

നാളെ ഘാനയെ നേരിടാൻ ഒരുങ്ങുകയാണ് ഉറുഗ്വേയും സുവാരസും. സുവാർസും ഘാനയും തമ്മിൽ അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2010ൽ ആയിരുന്നു. അന്ന് ക്വാർട്ടർ ഫൈനലിൽ ഘാനയുടെ ഗോളെന്ന് ഉറച്ച ഒരു അവസരം സുവാരസ് കൈ കൊണ്ട് തടയുകയും അദ്ദേഹം ചുവപ്പ് കാർഡ്…

പ്രീക്വാർട്ടർ മത്സരം വേഗത്തിൽ ആക്കിയതിനെ വിമർശിച്ച് അർജന്റീന പരിശീലകൻ, കൂടുതൽ വിശ്രമം അർഹിക്കുന്നു

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ ഫിക്സ്ചറിനെ വിമർശിച്ച് അർജന്റീന പരിശീലകൻ സ്കലോനി. ഗ്രൂപ്പ് ഘട്ടം അവസാനിച്ച് 72 മണിക്കൂറിനകം വീണ്ടും കളിക്കേണ്ടി വരുന്നത് ശരിയല്ല എന്ന് സ്കലോണി പറഞ്ഞു. ഇന്നലെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അർജന്റീനക്ക് ഇനി…