Browsing Tag

Fifa World Cup

The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association, ഫിഫാ ലോകകപ്പ് FIFA World Cup Malayalam News

അമേരിക്കയെ ഖത്തറിൽ നിന്ന് തുരത്തി ഡച്ച് പട!! വാൻ ഹാലിന്റെ ഓറഞ്ച് ആർമി ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ എത്തുന്ന ആദ്റ്റ ടീമായി നെതർലന്റ്സ്. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അമേരിക്കയെ നേരിട്ട ഡച്ച് പട ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്‌. ഒരു ഗോളും രണ്ട് അസിസ്റ്റും നൽകിയ ഫുൾബാക്ക് ഡംഫ്രെസ് ആണ് വാൻ ഹാലിന്റെ…

ആദ്യ പകുതിയിൽ തന്നെ നെതർലന്റ്സ് ബഹുദൂരം മുന്നിൽ

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സ് അമേരിക്കയ്ക്ക് എതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. മെംഫിസ് ഡിപായും ബ്ലിൻഡും നേടിയ ഗോളുകളാണ് വാൻ ഹാലിന്റെ ടീമിന് ലീഡ് നൽകിയത്. ഇന്ന്…

ആദ്യ പ്രീക്വാർട്ടറിനായി ഓറഞ്ച് പടയും അമേരിക്കയും ഇറങ്ങുന്നു, ലൈനപ്പ് പ്രഖ്യാപിച്ചു

ഈ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരത്തിന് ആയുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. നെതർലന്റ്സ് ശക്തമായ ലൈനപ്പ് ആണ് അണിനിരത്തിയിരിക്കുന്നത്. ഗാക്പോയും ഡിപേയും അറ്റാക്കിൽ ഇന്നും ഒരുമിച്ച് ഇറങ്ങുന്നു. അമേരിക്കയും അവരുടെ ബെസ്റ്റ് ഇലവനെ തന്നെയാണ് ഇന്ന്…

“ലോകകപ്പിലെ ഈ അട്ടിമറികൾ പ്രതീക്ഷിച്ചിരുന്നു” “താൻ പിന്തുണച്ച ടീം എല്ലാം…

ഖത്തർ ലോകകപ്പിൽ നടക്കുന്ന വലിയ അട്ടിമറികൾ പ്രതീക്ഷിച്ചതായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഈ ലോകകപ്പ് ഒരു പരീക്ഷണം ആയിരുന്നു. ഈ സമയത്ത് ലോകകപ്പ് നടത്തുന്നത് കൊണ്ട് തന്നെ പല പ്രധാന താരങ്ങളും അവരുടെ മികച്ച നിലയിൽ…

ബ്രസീലിന് വീണ്ടും തിരിച്ചടി, ജീസുസും ടെല്ലസും ഇനി ലോകകപ്പിൽ കളിക്കില്ല

ലോകകപ്പിൽ പരിക്ക് വീണ്ടും ബ്രസീലിന് തിരിച്ചടി ആവുകയാണ്‌. അവരുടെ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും ഇനി ഈ ലോകകപ്പിൽ കളിക്കില്ല. ഇന്നലെ കാമറൂണ് എതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്കും പരിക്കേറ്റിരുന്നു. ജീസുസിന്…

2018ൽ മുസ, ഇന്ന് അബൂബക്കാർ.. ഇവരാരും കേരളത്തിൽ വന്ന് സെവൻസ് കളിച്ചിട്ടില്ല

2018ൽ നൈജീരിയയുടെ മൂസ ഇരട്ട ഗോളുകൾ അടിച്ച് തിളങ്ങിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ പരന്ന ഒരു വാദമായിരുന്നു ആ മൂസ പണ്ട് അൽ മദീനക്കായി കേരളത്തിൽ സെവൻസ് കളിച്ച താരമാണെന്ന്. അന്ന് ഏറെ പ്രചാരണം കിട്ടിയ ആ വാർത്ത അവസാനം അൽ മദീന ക്ലബ് തന്നെ…

നോക്കൗട്ടിന്റെ ചൂടിലേക്ക്; സോക്കറൂസിനെ സഞ്ചിയിലാക്കാൻ അർജന്റീന

തിരുത്തലുകൾക്ക് അവസരമില്ലാത്ത ലോകകപ്പ് നോക്ഔട്ടിന്റെ പോരുകൾ ആരംഭിക്കുമ്പോൾ അർജന്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. തുടക്കം പിഴച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എത്തുന്ന മെസ്സിയും സംഘവും ഇനിയൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. വരും…

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു, ഇനി പ്രീക്വാർട്ടർ യുദ്ധം

ഗ്രൂപ്പ് എചികലെയും ജിയിലെയും മത്സരങ്ങൾ കൂടെ കഴിഞ്ഞതോടെ ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി പ്രീക്വാർട്ടർ മത്സരങ്ങളുടെ തുടക്കം ആണ്. ഇന്ന് മുതൽ പ്രീക്വാർട്ടറിലെ കളികൾ തുടങ്ങും. ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ…

ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി കാമറൂൺ

ഇന്നലെ ആഫ്രിക്കയിലെ ശക്തരായ കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ട് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു‌. ഇന്നലെ കാമറൂൺ നേടിയ വിജയം ഒരു ചരിത്ര വിജയം കൂടുയാണ്. ഇതാദ്യമായാണ് ലോകകപ്പിൽ ബ്രസീൽ ഒരു ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നത്. ബ്രസീലിനെ…

പൊരുതി ജയിച്ച് സ്വിസ് ആർമി പ്രീക്വാർട്ടറിൽ

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ സ്വിറ്റ്സർലാന്റ് വിജയം കണ്ടെത്തി. സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് പരാജയപ്പെടുത്തിയത്. ഈ വിജയം അവരുടെ പ്രീക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചു.…