Tag: Fawad Ahmed
മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും...
പാട്രിയറ്റ്സിന് പ്രയാസം സൃഷ്ടിച്ച് ട്രിന്‍ബാഗോ സ്പിന്നര്‍മാര്‍, ഫവദ് അഹമ്മദിന് നാല് വിക്കറ്റ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
ടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്
ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തനിക്ക് ടീമിനൊപ്പം ഭാഗമാകുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം പെര്ത്തുമായി രണ്ട് വര്‍ഷത്തെ...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയന്‍ താരം, ലക്ഷ്യം ലോകകപ്പ് സ്ഥാനം
ഓസ്ട്രേലിയയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായി ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഫവദ് അഹമ്മദ്. താരത്തിന്റെ വിക്ടോറിയയിലെ റെഡ്-ബോള്‍ ക്രിക്കറ്റ് ഭാവി അത്ര ശോഭനീയമല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ...
ഗെയിലിനെയും സംഘത്തിനെയും കീഴടക്കി ട്രിന്‍ബാഗോ ഫൈനലിലേക്ക്
കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ട്രിന്‍ബാഗോ 20 റണ്‍സിനു സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. ട്രിന്‍ബാഗോ സ്പിന്നര്‍...
ജയമില്ലാതെ ബാര്‍ബഡോസ്, 9 റണ്‍സ് ജയം സ്വന്തമാക്കി ട്രിന്‍ബാഗോ
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന കരകയറാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോട് ടീം പരാജയപ്പെട്ടപ്പോള്‍ എട്ടാമത്തെ തോല്‍വിയാണ് ബാര്‍ബഡോസ് ഏറ്റുവാങ്ങിയത്. 2 ജയം മാത്രം സ്വന്തമാക്കിയ...
ഫവദ് അഹമ്മദ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരം ട്രിന്‍ബഗോയിലെത്തുന്നത് ഷദബ് ഖാനു പകരം
ഓസ്ട്രേലിയയുടെ ലെഗ് സ്പിന്‍ ബൗളര്‍ ഫവദ് അഹമ്മദിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. വരാനിരിക്കുന്ന സീസണില്‍ പാക്കിസ്ഥാന് സ്പിന്നര്‍ ഷദബ് ഖാന്റെ സേവനം ടീമിനു ലഭിക്കില്ലെന്നുറപ്പായതോടെയാണ് പകരം താരത്തെ എത്തിക്കുവാന്‍ ടീം മുതിര്‍ന്നത്....