Browsing Tag

Fatima Sana

പാക്കിസ്ഥാന്‍ ബഹുദൂരം മുന്നിൽ, രണ്ടാം ഏകദിനവും സ്വന്തമാക്കി

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വനിതകള്‍ 253/2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം 180/9 എന്ന നിലയിൽ എതിരാളികളെ ഒതുക്കിയ ശേഷം 73 റൺസിന്റെ കൂറ്റന്‍ വിജയം നേടുകയായിരുന്നു.…

ആദ്യ ജയം സ്വന്തമാക്കുവാന്‍ പാക്കിസ്ഥാൻ നേടേണ്ടത് 224 റൺസ്

പാക്കിസ്ഥാനെതിരെ വനിത ലോകകപ്പിൽ 223 റൺസ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്. 75 റൺസ് നേടിയ ലോറ വോല്‍വാര്‍ഡടും 62 റൺസ് നേടി സുനേ ലൂസുമാണ്…

22 റൺസ് വിജയം നേടി പാക്കിസ്ഥാന്‍

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരവും വിജയിച്ച് പാക്കിസ്ഥാന്‍. നേരത്തെ തന്നെ പരമ്പര കൈവിട്ടുവെങ്കിലും അവസാന രണ്ട് ഏകദിനത്തിലും ടീം വിജയം കുറിച്ച് 3-2ന് പരമ്പര അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ മഴ മൂലം 34 ഓവറാക്കി…

പാക്കിസ്ഥാന്‍ ബൗളിംഗ് നിരയുടെ തകര്‍പ്പന്‍ പ്രകടനം, നാലാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ ജയം

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജയം നേടി പാക്കിസ്ഥാന്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെ 49.4 ഓവറിൽ 210 റൺസിന് പുറത്താക്കിയ ശേഷം 48.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം…