Home Tags FA CUP

Tag: FA CUP

ടോട്ടൻഹാമിനെ പൊട്ടിച്ച് യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ

വെംബ്ലിയിൽ നടന്ന എഫ്എ കപ്പിന്റെ ആദ്യ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ടോട്ടൻഹാം ഹോട്സ്പർസിനെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഹൊസെ മൗറീൻഹോയുടെ ചുവന്ന...

എഫ് എ കപ്പ് ഫൈനലിൽ ഇന്ന് ചെൽസി ആഴ്സണലിനെതിരെ

2016-2017 ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ഇന്ന് എഫ് എ കപ്പ്‌ ഫൈനലിൽ ചെൽസി ആഴ്സണലിനെ നേരിടുന്നതോടെ അന്ത്യമാവും. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലി സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ അരങ്ങേറുക. പ്രീമിയർ ലീഗ്...

സ്പർസിനെ തകർത്ത് ചെൽസി എഫ് എ കപ്പ് ഫൈനലിൽ

എഫ് എ കപ്പ് സെമി ഫൈനലിന് വേണ്ട എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ 4-2 ന് തകർത്ത് ചെൽസി ഫൈനലിൽ. തുടർച്ചയായ 7 ആം എഫ് എ കപ്പ് സെമി ഫൈനലിലും...

സ്റ്റാംഫോർഡ് ബ്രിഡ്ജ് കടക്കാൻ ഇത്തവണയെങ്കിലും യൂണൈറ്റഡിനാവുമോ ?

ഇത്തവണയെങ്കിലും ചെൽസിയെ തോൽപ്പിക്കാൻ യൂണൈറ്റഡിനാവുമോ ? തന്റെ പഴയ തട്ടകത്ത് ഒക്ടോബറിൽ ഏറ്റ നാണം കെട്ട തോൽവിക്ക് മൗറിഞ്ഞോക്ക് കൊണ്ടെയോട് കണക്ക് തീർക്കാനാവുമോ ? വർഷം കുറച്ചായി ചെൽസിക്കെതിരെ യുണൈറ്റഡ് ഒരു ജയം...

എഫ് എ കപ്പ് സൂപ്പർ സെമിയിലേക്ക് സ്പർസും

ഇത്തവണ എഫ് എ കപ്പ് സെമി മത്സരങ്ങൾ വമ്പന്മാർ തമ്മിലുള്ള സൂപ്പർ പോരാട്ടമാകും എന്നുറപ്പായി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത 6 ഗോളുകൾക്ക് മിൽവാളിനെ തകർത്തതോടെ ആർസെനൽ ,...

എഫ് എ കപ്പ് ക്വാർട്ടർ : ആഴ്‌സണലിനും സിറ്റിക്കും ഇന്ന് മത്സരങ്ങൾ

  എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ഇന്ന് മത്സരങ്ങളുണ്ട്. പ്രീമിയർ ലീഗിലെ മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ മിഡിൽസ്ബറോയാണ്. മിഡിൽസ് ബറോയുടെ...

എഫ് എ കപ്പ് : ചെൽസിക്ക് ജയം, ലെസ്റ്ററിന് തോൽവി

എഫ് എ കപ്പ് റൌണ്ട് അഞ്ച് മത്സരങ്ങളിൽ പ്രീമിയർ ലീഗ് വമ്പന്മാർക്ക് അടിപതറി, മുൻ നിര ടീമുകളിൽ ചെൽസിക്ക് മാത്രമാണ് ജയം കാണാനായത്, ലെസ്റ്റർ സിറ്റി മിൽവാളിനോട് 1-0 ത്തിന് തോൽവി വഴങ്ങിയപ്പോൾ...

എഫ്.എ കപ്പിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലീഗ് കപ്പ് രണ്ടാം പാദത്തിൽ ഹൾ സിറ്റിയൊടേറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് കരകയറിയ യുണൈറ്റഡിനെയാണ് ഇന്നലെ വിഗാൻ അത്ലെറ്റിക്കിനെതിരെ കണ്ടത്. നിരവധി മാറ്റങ്ങളുമായാണ് ഹോസെ മൗറീന്യോ മത്സരത്തിനെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം...

എഫ്എ കപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡിനും ആർസനലിനും ലെസ്റ്റർ സിറ്റിക്കും ത്രസിപ്പിക്കുന്ന ജയം

എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരങ്ങളിൽ പ്രമുഖ ടീമുകൾക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് റീഡിംഗിനെ തകർത്തു. ഏഴാം മിനുറ്റിൽ വെയിൻ റൂണിയിലൂടെ ഗോൾ വേട്ട...

എഫ്.എ കപ്പ് : മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന ജയം. ആർസനലും യുണൈറ്റഡും ഇന്നിറങ്ങുന്നു

എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ സിറ്റി തകർത്ത് വിട്ടത്. പെപ് ഗ്വാർഡിയോളയുടെ ആദ്യത്തെ എഫ്.എ കപ്പ് മത്സരമായിരുന്ന കളിയിൽ...
Advertisement

Recent News