Browsing Category

FA Cup

The Football Association Challenge Cup, more commonly known as the FA Cup, is an annual knockout football competition in men’s domestic English football. FA Cup എഫ് എ കപ്പ് Malayalam Sports News

വീണ്ടുമൊരു ക്ലാസിക്! വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ എഫ്.എ കപ്പ് ഫൈനലിൽ

സമീപകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പോരാട്ടമായ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും ആയുള്ള പോരാട്ടത്തിൽ ഇത്തവണ ജയം ജർമ്മൻ പരിശീലകനു ഒപ്പം. സീസണിൽ ലീഗിൽ ഏറ്റുമുട്ടിയ 2 തവണയും ത്രില്ലിങ് സമനില പാലിച്ച ഇരു ടീമുകളും…

ഫോറസ്റ്റിന്റെ പോരാട്ട വീര്യം അതിജീവിച്ചു ലിവർപൂൾ എഫ്.എ കപ്പ് സെമിയിൽ

എഫ്.എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി ലിവർപൂൾ. ക്വാർട്ടർ ഫൈനലിൽ മുൻ ജേതാക്കൾ ആയ ആഴ്‌സണൽ, ലെസ്റ്റർ സിറ്റി ടീമുകളെ അട്ടിമറിച്ചു എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് മികച്ച പോരാട്ടം ആണ് ലിവർപൂളിന് നൽകിയത്. സലാഹ്, മാനെ, അലക്‌സാണ്ടർ അർണോൾഡ്, റോബർട്ട്സൺ…

എഫ്.എ കപ്പ് സെമിയിൽ ചെൽസിക്ക് പാലസ് എതിരാളി, മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂൾ എതിരാളി ആയേക്കും

എഫ്.എ കപ്പ് സെമി ഫൈനലിൽ ചെൽസിക്ക് പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസ് എതിരാളികൾ. ക്വാർട്ടറിൽ മിഡിൽസബ്‌റോയെ തോൽപ്പിച്ചു ആണ് ചെൽസി സെമിയിൽ എത്തിയത്. അതേസമയം പാലസ് എവർട്ടണിനെ തകർത്തു ആണ് സെമിയിൽ എത്തിയത്. അതേസമയം രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ…

മറ്റൊരു എഫ്.എ കപ്പ് സെമിയിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി, എവർട്ടണിനെ തകർത്തു പാലസും സെമിയിൽ

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ സൗതാപ്റ്റണിനെ തകർത്തു മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സീസണിൽ മൂന്നു കിരീടങ്ങൾ ലക്ഷ്യം വക്കുന്ന സിറ്റിയുടെ ജയം. മത്സരത്തിൽ ജീസസിന്റെ പാസിൽ നിന്നു സ്റ്റർലിങിലൂടെ പന്ത്രണ്ടാം…

പതിവ് തെറ്റിക്കാതെ എഫ്.എ കപ്പ് സെമിയിൽ കടന്ന് ചെൽസി

എഫ്‌.എ കപ്പ് സെമിയിൽ കടന്ന് ചെൽസി. ചാമ്പ്യഷിപ്പ് ടീമായ മിഡിൽബൊറോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ലുകാകുവും ഹക്കിം സിയെചുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ച് തവണയും സെമിയിൽ കടക്കാൻ…

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ തീരുമാനമായി

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനൽ ഡ്രോ കഴിഞ്ഞു. ചെൽസി മിഡിൽസ്‌ബ്രോയിലേക്ക് എവേ ട്രിപ്പ് നടത്തും. പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും വലിയ പ്രയാസമുള്ള് ഫിക്സ്ചറുകൾ അല്ല ലഭിച്ചത്. തിങ്കളാഴ്ചത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റും ഹഡേഴ്‌സ്ഫീൽഡും…

മിനമിനോയുടെ ഇരട്ടഗോൾ മികവിൽ ലിവർപൂൾ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ

എഫ്‌.എ കപ്പിൽ അവസാന എട്ടിലേക്ക് മുന്നേറി ലിവർപൂൾ. ലീഗ് കപ്പ് ഫൈനലിന് ശേഷം പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് ലിവർപൂൾ നോർവിച്ചിനു എതിരായ എഫ്.എ കപ്പ് മത്സരത്തിനു എത്തിയത്. കിട്ടിയ അവസരം മുതലെടുത്ത ജപ്പാൻ താരം താകുമി മിനമിനോ ലിവർപൂളിന്…

എഫ്.എ കപ്പിൽ ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ചെൽസി ക്വാർട്ടറിൽ

എഫ്.എ കപ്പിൽ പ്രീ ക്വാർട്ടറിൽ ചെൽസിയെ വിറപ്പിച്ചു ലൂറ്റൻ ടൌൺ. മത്സരത്തിൽ രണ്ടു പ്രാവശ്യം പിറകിൽ പോയ ചെൽസി തിരിച്ചു വന്നു 3-2 നു ആണ് മത്സരത്തിൽ ജയം കണ്ടത്. ലീഗ് കപ്പ് ഫൈനലിലെ പരാജയവും ആയി ആണ് ചെൽസി മത്സരത്തിന് എത്തിയത്. മത്സരം തുടങ്ങി രണ്ടാം…

ആഴ്‌സണലിനെ വീഴ്ത്തിയ നോട്ടിങാം ഫോറസ്റ്റ് ചാമ്പ്യന്മാരായ ലെസ്റ്ററിനെയും എഫ്.എ കപ്പിൽ തകർത്തു

എഫ്.എ കപ്പിൽ തങ്ങളുടെ സ്വപ്ന കുതിപ്പ് തുടർന്ന് ചാമ്പ്യൻഷിപ്പ് ടീം ആയ നോട്ടിങാം ഫോറസ്റ്റ്. കഴിഞ്ഞ റൗണ്ടിൽ ആഴ്‌സണലിനെ വീഴ്ത്തിയ അവർ ഇത്തവണ നാലാം റൗണ്ടിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് ആയ നിലവിലെ ജേതാക്കൾ ആയ ലെസ്റ്റർ സിറ്റിയെ 4-1 നു ആണ് തകർത്തത്.…

ലിവർപൂൾ ജൈത്ര യാത്ര തുടരുന്നു, കാർഡിഫിനെ തകർത്ത് എഫ് എ കപ്പിൽ മുന്നോട്ട്

എഫ് എ കപ്പിൽ ലിവർപൂൾ അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. കാര്യമായ പ്രയാസങ്ങൾ ഇന്ന് ക്ലോപ്പിന്റെ ടീം നേരിടേണ്ടി വന്നില്ല. കൊളംബിയൻ താരം…