Browsing Tag

Engolo kante

കാന്റെക്ക് കൊറോണ വൈറസ് ബാധ, യുവന്റസിനെതിരെ കളിക്കില്ല

ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ പോസിറ്റീവ് ആയ താരം ഐസൊലേഷനിൽ പോയിട്ടുണ്ട്. ഇതോടെ നാളെ നടക്കുന്ന ചെൽസിയുടെ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല. ഇന്ന് നടന്ന വാർത്ത

കാന്റെക്ക് വീണ്ടും പരിക്ക്

ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് വീണ്ടും പരിക്ക്. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. സാദിയോ മാനെയുടെ ടാക്കിളിൽ ആണ് കാന്റെക്ക് പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റ കാന്റെക്ക് പകരം രണ്ടാം

“ആഴ്സണലിനെതിരെ ലുകാകുവും കാന്റെയും കളിക്കും”

ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കഴിഞ്ഞ ദിവസം ടീമിൽ എത്തിയ ലുകാകു കളിക്കുമെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം ക്വറന്റൈനിൽ കഴിയുന്ന ലുകാകു നാളെ പരിശീലനത്തിന് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ് റെക്കോർഡ്

ചെൽസിക്ക് ആശ്വാസം, കാന്റെയും മെൻഡിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങും

ചാമ്പ്യൻസ് ലീഗിന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന ചെൽസിക്ക് ആശ്വാസം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ചെൽസിയുടെ പ്രധാന താരങ്ങളായ കാന്റെയും മെൻഡിയും പരിക്ക് മാറി ചെൽസി നിരയിൽ ഇറങ്ങും. ചെൽസി പരിശീലകൻ തോമസ് ടൂഹൽ തന്നെയാണ് ഇരു താരങ്ങളും

കാന്റെക്ക് പരിക്ക്, ചെൽസിക്കും ഫ്രാൻസിനും നെഞ്ചിടിപ്പ്

ചെൽസി സൂപ്പർ താരം എൻഗോളോ കാന്റെക്ക് പരിക്ക്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരം മത്സരം അര മണിക്കൂർ കഴിഞ്ഞ ഉടനെ തന്നെ കളം വിട്ടിരുന്നു. തുടർന്ന് കോവസിച്ചാണ് ചെൽസിക്ക് വേണ്ടി

കാന്റെയെ രക്ഷിക്കാൻ ഗോളടിച്ച് ഈഡൻ ഹസാർഡ്

സഹ താരം എൻഗോളോ കാന്റെയെ രക്ഷിക്കാൻ ഗോളടിച്ച് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. ലിവർപൂളിനെതിരായ വിജയ ഗോളാണ് താൻ കാന്റെയെ രക്ഷിക്കാൻ അടിച്ചതാണ് എന്ന് ഹസാർഡ് തമാശ രൂപേണ വ്യക്തമാക്കിയത്. ലിവർപൂളിന് എതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നു കാൻറെയും…

എംബാപ്പേയെ പിന്നിലാക്കി കാന്റെ ‘ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ’

ടീനേജ് സെൻസേഷൻ എംബാപെയെ പിന്നിലാക്കി ചെൽസിയുടെ മധ്യനിര താരം എൻഗോലോ കാന്റെ ഫ്രാൻസ് ഫുട്‌ബോളിന്റെ 'ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി. 26 കാരനായ കാന്റെ എംബപെയെ 5 വോട്ടുകൾക്ക് പിന്നിലാക്കിയാണ് പുരസ്കാരം സ്വന്തമാക്കിയത്. റയൽ…

വീണ്ടും മൊറാത്ത, ഹാട്രിക് ജയവുമായി ചെൽസി

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെ 2-1 ന് മറികടന്ന ചെൽസിക്ക് ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ചെൽസിക്കായി ആൽവാരോ മൊറാത്തയും എൻഗോലോ കാന്റെയും ഗോളുകൾ നേടിയപ്പോൾ ലെസ്റ്ററിന്റെ ഏക ഗോൾ ജാമി വാർഡിയുടെ വകയായിരുന്നു. തുടക്കം മുതൽ ആധിപത്യം…