Browsing Tag

Dutee Chand

200 മീറ്റര്‍ ഹീറ്റ്സിലും അവസാന സ്ഥാനക്കാരിയായി ദ്യുതി ചന്ദ്, സീസൺ ബെസ്റ്റ് പ്രകടനം

100 മീറ്ററിലെ നിരാശയ്ക്ക് പിന്നാലെ വനിതകളുടെ 200 മീറ്ററിലും ഇന്ത്യയുടെ ദ്യുതി ചന്ദിന് നിരാശ. ഇന്ന് നടന്ന മത്സരത്തിൽ ഹീറ്റ് 4ൽ ആണ് ദ്യുതി മത്സരിക്കുവാനിറങ്ങിയത്. 23.85 സെക്കന്‍ഡിലാണ് അവസാന സ്ഥാനക്കാരിയായി ദ്യുതി റേസ് പൂര്‍ത്തിയാക്കിയത്.…

ദ്യുതി ചന്ദിന് മോശം ഫലം, ഹീറ്റ്സിൽ ഏഴാമത്

വനിതകളുടെ 100 മീറ്റര്‍ റേസിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ ദ്യുതി ചന്ദ് ഹീറ്റ് 5ൽ 7ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. 11.54 സെക്കന്‍ഡിൽ ആണ് ദ്യുതി ചന്ദ് റേസ് പൂര്‍ത്തിയാക്കിയത്. 10.84 സെക്കന്‍ഡിൽ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് ആണ്…

ഇന്ത്യന്‍ റിലേ ടീമിന്റെ ഒളിമ്പിക്സ് മോഹങ്ങള്‍ തിരിച്ചടിയായി മാറുമോ കോവിഡ് വ്യാപനം?

ഒളിമ്പിക്സ് യോഗ്യതയുള്ള ലോക അത്ലറ്റിക്സ് റിലേ മത്സരങ്ങള്‍ മേയ് 1 - 2 തീയ്യതികളില്‍ പോളണ്ടില്‍ നടക്കുവാനിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ഹിമ ദാസും ദ്യുതി ചന്ദും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘത്തിന് ഈ മത്സരങ്ങള്‍ക്ക് പോളണ്ടിലെത്തുവാന്‍ ആകുമോ…

വെള്ളി മെഡലുമായി വീണ്ടും ദ്യുതി ചന്ദ്, 200 മീറ്ററിലൂടെ ഇന്ത്യയുടെ 52ാം മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടുമൊരു വെള്ളി മെഡലുമായി ദ്യുതി ചന്ദ്. 100 മീറ്റര്‍ ഫൈനലില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെങ്കിലും ഇത്തവണ ബഹ്റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് വ്യക്തമായ ലീഡോടു കൂടിയാണ് സ്വര്‍ണ്ണ…

ദ്യുതി ചന്ദ് ഫൈനലില്‍, ഹിമ ദാസിനെ അയോഗ്യയാക്കി

വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലില്‍ കടന്ന് ദ്യുതി ചന്ദ്. അതേ സമയം രണ്ടാം ഹീറ്റ്സില്‍ തുടക്കം പിഴച്ചതിനാല്‍ ഹിമ ദാസിനെ അയോഗ്യയാക്കി വിധിച്ചു. ആദ്യ സെമി ഹീറ്റ്സില്‍ 23 സെക്കന്‍ഡില്‍ ഓടി ഒന്നാം സ്ഥാനക്കാരിയായി ദ്യുതി ചന്ദ് ഫൈനലിലേക്ക്…

അത്‍ലറ്റിക്സില്‍ നിന്ന് വീണ്ടും വെള്ളി, ഫോട്ടോഫിനിഷില്‍ ദ്യുതി ചന്ദിനു 100 മീറ്ററില്‍ വെള്ളി

തീപാറുന്ന 100 മീറ്റര്‍ വനിത ഫൈനലില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ ദ്യുതി ചന്ദ്. ബഹറിന്റെ എഡിഡോംഗ് ഒഡിയോംഗ് 11.30 സെക്കന്‍ഡുകളില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ദ്യുതി ചന്ദ് 11.32 സെക്കന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ചൈനീസ് താരം 11.33…

100 മീറ്റര്‍ ഫൈനലിലും ഇന്ത്യന്‍ സാന്നിധ്യം

ഏഷ്യന്‍ ഗെയിംസ് നൂറ്റ് മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ദ്യുതി ചന്ദ്. സെമിയില്‍ തന്റെ ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരിയായാണ് ചന്ദ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 11.43 സെക്കന്‍ഡുകളില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്.…