ദ്യുതി ചന്ദ് ഫൈനലില്‍, ഹിമ ദാസിനെ അയോഗ്യയാക്കി

- Advertisement -

വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലില്‍ കടന്ന് ദ്യുതി ചന്ദ്. അതേ സമയം രണ്ടാം ഹീറ്റ്സില്‍ തുടക്കം പിഴച്ചതിനാല്‍ ഹിമ ദാസിനെ അയോഗ്യയാക്കി വിധിച്ചു. ആദ്യ സെമി ഹീറ്റ്സില്‍ 23 സെക്കന്‍ഡില്‍ ഓടി ഒന്നാം സ്ഥാനക്കാരിയായി ദ്യുതി ചന്ദ് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ഹിമ ദാസിനെ രണ്ടാം സെമി ഹീറ്റിസില്‍ തുടക്കം പിഴച്ചതിനു അയോഗ്യയാക്കുകയായിരുന്നു.

Advertisement