Home Tags Dindigul Dragons

Tag: Dindigul Dragons

നിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള...

4 സീസണില്‍ മൂന്നാം ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ 5 റണ്‍സിന്റെ വിജയം കരസ്ഥമാക്കി തമിഴ്നാട് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ്...

മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍...

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ...

ലോ സ്കോറിംഗ് ത്രില്ലറില്‍ പത്ത് റണ്‍സ് വിജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 10 റണ്‍സിന്റെ വിജയമാണ് ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍...

ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു....

ഫൈനലുറപ്പിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, മധുരൈയ്ക്കെതിരെ ജയം 75 റണ്‍സിനു

മധുരൈ പാന്തേഴ്സിനെതിരെ 75 റണ്‍സ് വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഡ്രാഗണ്‍സ് യോഗ്യത നേടി. തോറ്റുവെങ്കിലും മധുരൈ പാന്തേഴ്സിനു ഒരു അവസരം കൂടി ലഭിക്കും. ഹരി നിശാന്ത്(57), ജഗദീഷന്‍(43),...

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും...

വിജയ വഴിയില്‍ തിരിച്ചെത്തി ഡിണ്ടിഗല്‍, ഒപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും ഇന്നലെ നടന്ന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ തറപറ്റിച്ച് 9 വിക്കറ്റ് ജയത്തോടെ മധുരൈ...

ജയം തുടര്‍ന്ന് കാരൈകുഡി കാളൈ, അഞ്ച് വിക്കറ്റുമായി അശ്വത് കളിയിലെ താരം

ഡിണ്ടിഗള്‍ ഡ്രാഗണ്‍സില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് കാരൈകു‍ഡി കാളൈ. പോയിന്റ് നിലയില്‍ ഇരു ടീമുകളും 8 പോയിന്റോടെയാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച കാരൈകുഡി റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു....

ജൈത്രയാത്ര തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ടൂട്ടി പാട്രിയറ്റ്സിനെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മികച്ച ഫോം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിനെ കീഴടക്കി ടീം തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8...

കാഞ്ചി വീരന്‍സിനെ കീഴടക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

എന്‍എസ് ചതുര്‍വേദിന്റെയും എന്‍ ജഗദീഷന്റെയും ബാറ്റിംഗ് മികവില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു ജയം. കാഞ്ചി വീരന്‍സിനെതിരെയുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിബി കാഞ്ചി വീരന്‍സിന്റെ തുടക്കം...

ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍...

ആധികാരിക ജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, റണ്‍റേറ്റിലും നേട്ടം

മധുരൈ പാന്തേഴ്സിനെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ആദ്യ മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സിനോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ ഡിണ്ടിഗല്‍ നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്...

അവസാന ഓവറില്‍ 19 റണ്‍സ് നേടി റൂബി തൃച്ചി വാരിയേഴ്സ്, TNPLന് ആവേശകരമായ തുടക്കം

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20...

ഗില്ലികള്‍ക്ക് അഞ്ച് വിക്കറ്റ് ജയം

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തോല്‍വിയോടു കൂടി ഡിണ്ടിഗലിന്റെ സെമി പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയം സ്വന്തമാക്കി ഗില്ലീസ് ടൂര്‍ണ്ണമെന്റില്‍ അപരാജിത...
Advertisement

Recent News