Browsing Tag

Deandra Dottin

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി ഡിയാന്‍ഡ്ര ഡോട്ടിന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഡിയാന്‍ഡ്ര ഡോട്ടിന്‍ വനിത ബിഗ് ബാഷിൽ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും. താരം മുമ്പ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനും ബ്രിസ്ബെയിന്‍ ഹീറ്റിനുമായി കളിച്ചിട്ടുണ്ട്. 29 മത്സരങ്ങളിൽ…

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡിയാന്‍ഡ്ര ഡോട്ടിന്‍

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡിയാന്‍ഡ്ര ഡോട്ടിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയയുടെ കൈകളിൽ ബാര്‍ബഡോസിന്റെ കോമൺവെൽത്ത് ഗെയിംസിലെ 9 വിക്കറ്റ് തോൽവിയ്ക്ക് ശേഷം ആയിരുന്നു ഡോട്ടിന്റെ വിരമിക്കൽ തീരുമാനം. മത്സരത്തിൽ…

സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം…

അവസാന ഓവറിൽ ട്വിസ്റ്റ്, 6 റൺസ് വേണ്ട ന്യൂസിലാണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റ്, 3 റൺസ് വിജയം നേടി…

വനിത ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസ് നേടിയ 259/9 എന്ന പിന്തുടര്‍ന്ന് അവസാന ഓവറിൽ 6 റൺസ് എന്ന നിലയിലേക്ക് എത്തിയ ശേഷം തോല്‍വിയിലേക്ക് വീണ് ന്യൂസിലാണ്ട്. ഡിയാന്‍ഡ്ര ഡോട്ടിന്‍ എറിഞ്ഞ അവസാന ഓവറിൽ താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ്…

ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍…

മൂന്നാം ടി20യും സ്വന്തമാക്കി ഇംഗ്ലണ്ടിന് പരമ്പര

വിന്‍ഡീസ് വനിതകള്‍ക്കെതിരെ 20 റണ്‍സിന്റെ വിജയം നേടി ഇംഗ്ലണ്ട്. നത്താലി സ്കിവര്‍ കളിയിലെ താരം ആയപ്പോള്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കുറിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 20 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 154 റണ്‍സാണ് നേടിയത്.…

47 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ 47 റണ്‍സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ വലിയ സ്കോര്‍ ആരും നേടിയില്ലെങ്കിലും 151/8 എന്ന സ്കോര്‍ ടീം നേടി. സാറ ഗ്ലെന്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി…

അഞ്ച് റണ്‍സിനു അഞ്ച് വിക്കറ്റ്, ഡോട്ടിന്റെ ബൗളിംഗില്‍ വിന്‍ഡീസിനു ജയം

ബാറ്റിംഗില്‍ ബംഗ്ലാദേശിനു മുന്നില്‍ പതറിയെങ്കിലും ബൗളര്‍മാരിലൂടെ തിരിച്ചടിച്ച് വിന്‍ഡീസ് വനിതകള്‍. ഡിയാന്‍ഡ്ര ഡോട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ മികച്ച ജയം. 60 റണ്‍സിന്റെ വിജയമാണ് ടീം ഇന്ന് സ്വന്തമാക്കിയത്.…

ഷായി ഹോപ്, വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഷായി ഹോപിനെ വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ച് വിന്‍ഡീസ് ബോര്‍ഡ്. പുരുഷ വിഭാഗത്തില്‍ ഹോപിനെയും വനിത വിഭാഗത്തില്‍ സ്റ്റെഫാനി ടെയിലറിനെയുമാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഹോപ് ടെസ്റ്റ് ക്രിക്കറ്റര്‍ പദവിയും…