Tag: CWI
ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡന്റായി റിക്കി സ്കെറിറ്റിന് രണ്ടാം അവസരം
ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ പ്രസിഡന്റായി റിക്കി സ്കെറിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ അവസരമാണ്. ഏപ്രില്‍ 11ന് നടന്ന ബോര്‍ഡിന്റെ പൊതുയോഗത്തിലാണ് റിക്കിയെയും വൈസ് പ്രസിഡന്റ് കിഷോര്‍ ഷാലോയെയും വീണ്ടും തിരഞ്ഞെടുത്തത്.
രണ്ട് വര്‍ഷത്തേക്കാണ് ഇരുവരുടെയും...
ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചുള്ള വിന്‍ഡീസ് തീരുമാനം വൈകുന്നു
ജനുവരിയില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുവാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയുമായി മുന്നോട്ട് പോകുവാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല എന്ന് അറിയുന്നു. വരുന്ന ആഴ്ചയില്‍ മാത്രമേ ഇതിനെ സംബന്ധിച്ച ചര്‍ച്ച നടക്കുകയുള്ളുവെന്നാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചത്. മൂന്ന്...
അഫ്ഗാന് താരങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടം വരെ തുടരും
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടത്തിലും തുടരുവാന്‍ അഫ്ഗാന് താരങ്ങള്‍ക്ക് അനുമതി നല്കി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനിലെ ഷ്പാഗീസ ടി20 ലീഗ് ആരംഭിക്കുന്നുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആറ് താരങ്ങള്‍ക്ക്...
ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്കി വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്
ഇംഗ്ലണ്ടിലേക്കുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ജൂലൈയിലെ പര്യടനത്തിന് തത്വത്തില്‍ അംഗീകാരം നല്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലികോണ്‍ഫറന്‍സില്‍ ആണ് തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.
ഇംഗ്ലണ്ട് ബോര്‍ഡുമായുള്ള...
മേയ് 28ന് ചേരുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇംഗ്ലണ്ട് പരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍
ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാന്‍ വിന്‍ഡീസ് ടീം തയ്യാറെടുക്കുന്നതിനിടെ പരമ്പര ജൂലൈയില്‍ തന്നെ നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് വിന്‍ഡീസ് ബോര്‍ഡ്. ഈ വരുന്ന മേയ് 28് നടക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലി കോണ്‍ഫറന്‍സില്‍ കൂടുതല്‍...
ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്താനൊരുങ്ങുന്ന വിന്‍ഡീസ് താരങ്ങള്‍ പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. പര്യടനത്തിനായി 30 താരങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 4ന്...
ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാന്‍ വിന്‍ഡീസ് താരങ്ങളെ നിര്ബന്ധിക്കില്ല
ഇംഗ്ലണ്ട് പര്യടനത്തിനായി വിന്‍ഡീസ് താരങ്ങളെ നിര്ബന്ധിക്കില്ല എന്ന് വ്യക്തമക്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് സിഇഒ ജോണി ഗ്രേവ്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 4നാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര അരങ്ങേറേണ്ടിയിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ ജൂലൈ...