Home Tags Croatia

Tag: croatia

സ്പെയിനിനെതിരായ മത്സരത്തിന് മുൻപ് പെരിസിച്ചിന് കോവിഡ് പോസിറ്റീവ്

ക്രോയേഷ്യൻ താരം ഇവാൻ പെരിസിച്ചിന് കോവിഡ് പോസിറ്റീവ്. യൂറോ കപ്പ് നോക്ക്ഔട്ട് മത്സരത്തിൽ സ്പെയിനിനെ നേരിടാനിരിക്കെയാണ് താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. താരം തുടർന്നുള്ള 10 ദിവസങ്ങൾ ഐസൊലേഷനിൽ ഇരിക്കണം. ഗ്രൂപ്പ് ഘട്ടത്തിൽ ക്രോയേഷ്യക്ക്...

ക്രൊയേഷ്യയെ സമനിലയിൽ കുരുക്കി വെയിൽസ്

യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയിൽസ്. ആവേശോജ്വലമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 9 ആം മിനുട്ടിൽ നിക്കോള വ്ലാസിച് ക്രൊയേഷ്യക്ക് വേണ്ടി ഗോളടിച്ചപ്പോൾ ആദ്യ പകുതിയിൽ...

ബിലിച് ഇനി സൗദി ടീമിനെ പരിശീലിപ്പിക്കും

മുൻ വെസ്റ്റ് ഹാം പരിശീലകൻ സാവൻ ബിലിച് ഇനി സൗദി ക്ലബ്ബിന്റെ പരിശീലകൻ. സൗദി ലീഗ് ക്ലബ്ബായ അൽ എത്തിഹാദിനെയാണ് ക്രോയേഷ്യകാരനായ ബിലിച് ഇനി പരിശീലിപ്പിക്കുക. 2017 നവംബറിൽ വെസ്റ്റ് ഹാം പരിശീലക സ്ഥാനം...

ക്രോയേഷ്യയുടെ ലോകകപ്പ് ഹീറോ ദേശീയ ടീമിൽ നിന്ന് വിരമിച്ചു

റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രോയേഷ്യയുടെ ഹീറോ ആയിരുന്ന ഗോൾ കീപ്പർ സുബാസിച്ച് ക്രോയേഷ്യൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചു.  ക്രോയേഷ്യയുടെ കൂടെ ഫൈനലിൽ കളിച്ച മൂന്നാമത്തെ താരമാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ...

ക്രോയേഷ്യൻ സ്ട്രൈക്കർ വിരമിക്കൽ പ്രഖ്യാപിച്ചു

ക്രോയേഷ്യൻ സ്ട്രൈക്കർ മാരിയോ മൻസൂഖിച്‌ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലോകകപ്പ് ഫൈനലിൽ എത്തിയ ക്രോയേഷ്യൻ ടീമിലെ നിർണായക സാനിധ്യമായിരുന്നു മൻസൂഖിച്. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിന് എതിരായ വിജയ ഗോൾ നേടിയത് താരമായിരുന്നു. 32...

വീണ്ടും കലിനിച്, വെള്ളിമെഡൽ നിരസിച്ചു

അർഹിക്കാത്ത ലോകകപ്പ് വെള്ളി മെഡൽ നിരസിച്ചു ക്രോയേഷ്യയുടെ നിക്കോള കലിനിച്. ക്രോയേഷ്യയുടെ ലോകകപ്പ് ആദ്യ മത്സരത്തിൽ സബ് ആയി ഇറങ്ങാൻ വിസമ്മതിച്ച കലിനിച്ചിനെ പരിശീലകൻ നാട്ടിലേക്ക് തിരിചയച്ചിരുന്നു എങ്കിലും ലോകകപ്പ് വെള്ളി മെഡൽ...

മൻസൂകിചിന്റേത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ

ഫ്രാൻസ്- ക്രോയേഷ്യ ഫൈനലിൽ മാരിയോ മൻസുഖിച് നേടിയ സെൽഫ് ഗോൾ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ. ലോകകപ്പിൽ ഇതിന് മുൻപ് ഒരിക്കലും ഫൈനലിൽ ഒരു കളിക്കാരൻ സെൽഫ് ഗോൾ വഴങ്ങിയിട്ടില്ല. മത്സരത്തിന്റെ...

ഓണ്‍ ഗോള്‍, പെരിസിച്ച് പവര്‍, വാര്‍, സംഭവബഹുലമായ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍

ആവേശകരമായ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാന്‍സ് മുന്നില്‍. മത്സരത്തില്‍ ഫ്രാന്‍സിനെക്കാള്‍ ആധിപത്യം ക്രൊയേഷ്യയാണ് പുലര്‍ത്തിയതെങ്കിലും ഓണ്‍ ഗോളിന്റെയും വാറിന്റെയും സഹായത്തോടെ ഫ്രാന്‍സ് മുന്നിലെത്തുകയായിരുന്നു. ഓണ്‍ ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനു...

കിരീടപ്പോരാട്ടത്തിനായി ഇറങ്ങുന്നവര്‍ ഇവര്‍, ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനല്‍ ലൈനപ്പ്

2018 ഫിഫ ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഫ്രാന്‍സ്-ക്രൊയേഷ്യ ടീം ലൈനപ്പ് വന്നു. പരിക്ക് മൂലം ഫൈനലില്‍ കളിച്ചേക്കില്ലെന്ന് കരുതിയ ഇവാന്‍ പെരിസിച്ച് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചുവെന്നത് ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു. ഫ്രാന്‍സിനെ...

ഫൈനൽ ലക്‌ഷ്യം വെച്ച് ഇന്ന് ഇംഗ്ലണ്ട് – ക്രോയേഷ്യ പോരാട്ടം

ലോകകപിലെ രണ്ടാമത്തെ സെമി ഫൈനൽ ഇന്ന്. ഫൈനൽ ലക്ഷ്യമിട്ട് കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ആണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക. തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഫൈനൽ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട്...

വിഡക്ക് താക്കീത്, ഇംഗ്ലണ്ടിനെതിരെ കളിക്കും

റഷ്യക്ക് എതിരായ മത്സരത്തിന് ശേഷം രാഷ്ട്രീയ ചുവയുള്ള മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യൻ ഡിഫൻഡർ വിഡക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടികൾ ഇല്ല. താരത്തെ ഫിഫ താക്കീത് മാത്രം ചെയ്യാൻ തീരുമാനിച്ചതോടെ ഇംഗ്ലണ്ടിന് എതിരെ...

റഷ്യക്കെതിരായ മുദ്രാവാക്യം, ക്രോയേഷ്യൻ താരത്തിനെതിരെ നടപടി വന്നേക്കും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ' ഗ്ലോറി ടു ഉക്രെയ്ൻ'...

തുടർച്ചയായ നോക്കൗട്ട് ജയങ്ങൾ പെനാൽറ്റിയിൽ, ലോകകപ്പ് റെക്കോർഡുമായി ക്രൊയേഷ്യ

പെനാൽറ്റി ഷൂട്ടൗട്ടിൽ റഷ്യയെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ച ക്രൊയേഷ്യ മറ്റൊരു ലോകകപ്പ് റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ രണ്ടാം നോക്കൗട്ട് മത്സര ജയമാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ന് ക്രൊയേഷ്യ സ്വന്തമാക്കിയത്. റ ഷ്യൻ...

ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ് റഷ്യയും ക്രോയേഷ്യയും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവസാന മത്സരത്തിൽ റഷ്യ - ക്രോയേഷ്യ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. തുടക്കം മുതൽ പന്തടക്കത്തിൽ പുലർത്തിയ ആധിപത്യം...

റഷ്യ – ക്രൊയേഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം

ലോകകപ്പിലെ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ കരുത്തരായ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 11 .30 മത്സരം കിക്കോഫ്. അനിവാര്യമായ വിജയമുറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമി...
Advertisement

Recent News