Browsing Tag

Coutinho

ഇതൊക്കെ എങ്ങനെ ഓഫ്സൈഡ്!? കൗട്ടീനോക്ക് നഷ്ടമായത് ഒരു മനോഹര ഗോൾ, വില്ലക്ക് വിജയവും

ഇന്ന് ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ഒരു ഓഫ്സൈഡ് വിളി വന്നില്ലായിരുന്നു എങ്കിൽ കളിയുടെ വിധി തന്നെ മാറിയേനെ. ഇന്ന് മത്സരം 79ആം മിനുട്ടിൽ 1-1 എന്ന് നിൽക്കെ ആസ്റ്റൺ വില്ലയുടെ കൗട്ടീനോ നേടിയ ഗോൾ ഓഫ് സൈഡ് കാരണം…

തിരുമ്പി വന്തിട്ടേൻ!! പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് അറിയിച്ച് കൗട്ടീനോ, മാഞ്ചസ്റ്റർ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫിലിപ്പെ കൗട്ടീനോയുടെ മികവിൽ ആസ്റ്റൺ വില്ലയുടെ മാരക തിരിച്ചുവരവ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ആസ്റ്റൺ വില്ല തിരിച്ചടിച്ച് 2-2ന്റെ സമനില നേടിയത്. കൗട്ടീനോ…

ഈ കൊല്ലം കൗട്ടീഞ്ഞോ ലിവർപൂളിലേക്ക് ഇല്ലെന്ന് ക്ലോപ്പ്

മുൻ ലിവർപൂൾ താരം കൗട്ടീഞ്ഞോ ഈ വർഷം ലിവർപൂളിലേക്ക് വരില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഈ വർഷം ലിവർപൂളിൽ വലിയ താരങ്ങൾ എത്തില്ലെന്ന സൂചനയും ലിവർപൂൾ പരിശീലകൻ നൽകി. 2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് 146 മില്യൺ പൗണ്ടിന് ബാഴ്‌സലോണയിൽ എത്തിയ…

മെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ

മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്ന് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ കൂട്ടീഞ്ഞോ. ടോട്ടൻഹാമിനെതിരായ മത്സരത്തിന് ശേഷമാണു മെസ്സിയെ പ്രശംസിച്ച്കൊണ്ട് കൂട്ടീഞ്ഞോ രംഗത്തെത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി രണ്ടു…

ബാഴ്‌സലോണക്ക് തിരിച്ചടി, കുട്ടീഞ്ഞോ മൂന്ന് ആഴ്ച പുറത്ത്

കഴിഞ്ഞ ദിവസം ലിവർപൂളിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിയാൽ കൗട്ടീഞ്ഞോക്ക് പരിക്ക. താരത്തിന് 3 ആഴ്ച നഷ്ട്ടപെടുമെന്നാണ് റിപോർട്ടുകൾ. ഇടുപ്പിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഫെബ്രുവരിയുടെ തുടക്കം വരെ താരം കളത്തിനു പുറത്തായിരിക്കും…

കുട്ടീഞ്ഞോ ബാഴ്സയിലേക്കില്ല

ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും അധികം ചർച്ച ചെയ്ത ട്രാൻസ്ഫർ റുമർ ആയിരുന്നു ബ്രസീലിയൻ താരം കുട്ടിഞ്ഞോയുടെ ബാഴ്സയിലേക്കുള്ള നീക്കം. കുട്ടീഞ്ഞോയെ ക്യാമ്പ് നൗവിലെത്തിക്കാനുള്ള ബാഴ്സലോണയുടെ എല്ലാ നീക്കങ്ങളും ഒടുവിക് പരാജയപ്പെട്ടു. ആൻഫീൽഡിൽ നിന്നും…

ലിവര്‍പൂള്‍ വിടാനൊരുങ്ങി കുട്ടീഞ്ഞോ

ലിവർപൂളിന്റെ സൂപ്പർ താരം ഫിലിപ്പെ കുട്ടീഞ്ഞോ ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ലിവർപൂളിന് ട്രാൻസ്‌ഫർ റിക്വസ്റ്റ് നൽകിയതായി ഇംഗ്ലണ്ടിൽ നിന്നും റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ലിവർപൂൾ കുട്ടീഞ്ഞോക്കുള്ള ഒരു ഓഫറും സ്വീകരിക്കില്ല എന്നു…

ഫിലിപ്പ് കുട്ടീഞ്ഞോക്ക് ലിവർപൂളിൽ പുതിയ കരാർ

കുട്ടീഞ്ഞോക്ക് ലിവർപൂളിൽ പുതിയ കരാർ ബ്രസീലിയൻ ഇന്റർനാഷണൽ ലിവർപൂൾ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ കരാർ ലിവർപൂൾ പുതുക്കി. ക്ളോപ്പിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടീഞ്ഞോ ലിവേർപൂളിനു വേണ്ടി 163 മത്സരങ്ങളിൽനിന്നു 34 ഗോളുകൾ…