ബാഴ്‌സലോണക്ക് തിരിച്ചടി, കുട്ടീഞ്ഞോ മൂന്ന് ആഴ്ച പുറത്ത്

കഴിഞ്ഞ ദിവസം ലിവർപൂളിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിയാൽ കൗട്ടീഞ്ഞോക്ക് പരിക്ക. താരത്തിന് 3 ആഴ്ച നഷ്ട്ടപെടുമെന്നാണ് റിപോർട്ടുകൾ. ഇടുപ്പിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഫെബ്രുവരിയുടെ തുടക്കം വരെ താരം കളത്തിനു പുറത്തായിരിക്കും

ഫെബ്രുവരി നാലിന് നടക്കുന്ന എസ്പാനിയോളിന് എതിരെയുള്ള മത്സരത്തിൽ താരം മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. 142 മില്യൺ പൗണ്ടിനാണ് കുട്ടീഞ്ഞോ കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല
Next articleകരുത്ത് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ്, ഇന്ത്യയ്ക്കെതിരെ 72 റണ്‍സ് ജയം