Tag: Chris Gayle
കിങ്സ് ഇലവൻ പഞ്ചാബിന് ആശ്വാസം, ക്രിസ് ഗെയ്ലിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്ലിന്റെ കൊറോണ വൈറസ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ ആരംഭിക്കെ താരത്തിന്റെ ഫലം നെഗറ്റീവ് ആയത്...
കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് ക്രിസ് ഗെയ്ൽ പിന്മാറി
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ. കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താൻ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുന്നതെന്ന് താരം...
ക്രിക്കറ്റിൽ വംശീയാധിക്ഷേപം ഉണ്ട്, സാമിക്ക് പിന്തുണയുമായി ക്രിസ് ഗെയ്ൽ
ഇന്ത്യൻ പ്രീമിയർ ലീഗിനിടെ സൺറൈസേഴ്സ് താരങ്ങൾ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന പറഞ്ഞ വെസ്റ്റിൻഡീസ് താരം ഡാരൻ സാമിക്ക് പിന്തുണമായി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ. വംശീയാധിക്ഷേത്തിനെതിരെയുള്ള പോരാട്ടത്തിന് ഒരിക്കലും സമയം വൈകിയിട്ട്...
ഗെയിലിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ്
ക്രിസ് ഗെയിലിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് സിപിഎല്‍ കമ്മിറ്റി. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ജമൈക്ക തല്ലാവാസിനെതിരെ ഒട്ടനവധി ആരോപണങ്ങളാണ് ഗെയില്‍ ഉന്നയിച്ചത്. തന്റെ അഭിപ്രായങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന ബ്രാന്‍ഡിന് ക്ഷീണം...
ഗെയില്‍ ടി20യിലെ ഏറ്റവും മികച്ച താരം, രോഹിത് ആറാമത് – തന്റെ മികച്ച ആറ്...
തന്റെ ഏറ്റവും പ്രിയപ്പെട്ട ടി20 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് തയ്യാറാക്കി ആകാശ് ചോപ്ര. മികച്ച ആറ് താരങ്ങളെന്ന് തനിക്ക് തോന്നുന്ന താരങ്ങളെയാണ് ചോപ്ര തിരഞ്ഞെടുത്തത്. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ ആണ് പട്ടികയില്‍ ഒന്നാം...
ക്രിസ് ഗെയിലിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തന്റെ തോന്നലെന്ന് ഡ്വെയിന്‍ ബ്രാവോ
ടി20യിലെ തന്റെ മികവിന് അര്‍ഹിക്കുന്ന അംഗീകാരം ക്രിസ് ഗെയിലിന് ലഭിച്ചിട്ടല്ലെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള ഗെയില്‍ ഇതുവരെ 404...
ഐപിഎലിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് മന്ദീപ് സിംഗ്
ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള ഐപിഎലിന്റെ 13ാം സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടി കളിക്കാനിരിക്കുന്ന മന്ദീപ് സിംഗ് തന്റെ ഐപിഎലിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ബാറ്റിംഗ് താരങ്ങളെ തിരഞ്ഞെടുത്തു....
ടി20 ക്രിക്കറ്റിലെ അപകടകാരികള്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്, ആ നിലവാരത്തിലുള്ള പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും
ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാര് വിന്‍ഡീസ് താരങ്ങളാണെന്ന് പറഞ്ഞ് റഷീദ് ഖാന്. ഒരു ബാറ്റ്സ്മാന്റെ പേര് പ്രത്യേകമായി പറയുവാനാകില്ലെങ്കിലും അവര്‍ തന്നെയാണ് ടി20 ക്രിക്കറ്റില്‍ സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നത് റഷീദ്...
ഗെയിലിന് സുഹൃത്തിനെ കോച്ചാക്കണമെന്നുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സര്‍വന്‍
താനാണ് ഗെയിലിന്റെ ജമൈക്ക തല്ലാവാസില്‍ നിന്നുള്ള പുറത്താകലെന്ന് പറഞ്ഞ ക്രിസ് ഗെയിലിന്റെ വാദങ്ങളെ തള്ളിയെത്തിയ സര്‍വന്‍ വെളിപ്പെടുത്തുന്നത് പ്രകാരം ജമൈക്കയുടെ മുഖ്യ കോച്ചായി ഗെയിലിന് സുഹൃത്ത് ഡൊണോവന്‍ മില്ലറെ കൊണ്ടുവരുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. ജമൈക്കന്‍...
ഗെയിലിന്റെ ആരോപണങ്ങളെ തള്ളി സര്‍വന്‍, താരം അതുല്യ പ്രതിഭ
തന്നെ ജമൈക്ക തല്ലാവാസില്‍ നിന്ന് പുറത്താക്കുവാന്‍ ചരട് വലിച്ചത് രാംനരേഷ് സര്‍വന്‍ ആണെന്ന ക്രിസ് ഗെയിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാംനരേഷന് സര്‍വന്‍. ഗെയിലിന്റെ ആരോപണങ്ങള്‍ അസംബന്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് രാംനരേഷ് സര്‍വന്‍ പറഞ്ഞു. യൂട്യൂബിലെ...
ഗെയിലിന്റെ വാദങ്ങളെ തള്ളി തല്ലാവാസ്
തന്നെ പുറത്താക്കുന്നതിന് പിന്നില്‍ കളിച്ച പ്രധാന വ്യക്തി രാംനരേഷ് സര്‍വന്‍ ആണെന്ന ഗെയിലിന്റെ വാദങ്ങള്‍ തള്ളി ജമൈക്ക തല്ലാവാസ്. സര്‍വന്‍ അല്ല ഗെയിലിനെ നിലനിര്ത്തുവാതിരിക്കുവാനുള്ള കാരണമെന്ന തല്ലാവാസ് വ്യക്തമാക്കി. അത് കൂട്ടായി എടുത്ത...
രാമനരേഷ് സര്‍വനെതിരെ ക്രിസ് ഗെയില്‍, കൊറോണ വൈറസിനെക്കാള്‍ മോശം
ജമൈക്ക തല്ലാവാസില്‍ നിന്ന് താന്‍ പടിയിറങ്ങുവാന്‍ കാരണം രാമനരേഷ് സര്‍വന്‍ ആണെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. കൊറോണ വൈറസിനെക്കാള്‍ മോശമാണ് രാം നരേഷ് സര്‍വന്‍ എന്നാണ് ഗെയില്‍ പറഞ്ഞത്. തന്നെ തല്ലാവാസില്‍ നിന്ന്...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇനി ഗെയില്‍ പുതിയ ടീമില്‍ കളിക്കും
2020 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയിലുമായി കരാറിലെത്തി സെയിന്റ് ലൂസിയ സൗക്ക്സ്. ടി20യിലെ റെക്കോര്‍ഡ് അടിച്ച് കൂട്ടുന്ന താരം ഇതുവരെ ജമൈക്ക തല്ലാവാസിന് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ടീം താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ്...
ടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം
ടി20 ക്രിക്കറ്റിലെ ലാറ അല്ലെങ്കില്‍ ക്രിസ് ഗെയില്‍ എന്ന് വിളിക്കേണ്ട താരമാണ് ആന്‍ഡ്രേ റസ്സല്‍ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റസ്സല്‍ എന്ന് ബ്രാവോ പറഞ്ഞു. ക്രിസ്...
ബംഗ്ലാദേശ് ടി20യിൽ പങ്കെടുത്തില്ലെങ്കിൽ ക്രിസ് ഗെയ്ലിനെതിരെ നടപടി
ക്രിസ് ഗെയ്ൽ ബംഗ്ലാദേശ് ടി20യിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ താരത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ടി20 ടീം ചാറ്റോഗ്രാം ചലഞ്ചേഴ്സ്. സൗത്ത് ആഫ്രിക്കയിൽ നടന്ന എം.എൽ.എസ് ലീഗിൽ കളിച്ചതിന് ശേഷമാണ് ക്രിക്കറ്റിൽ നിന്ന്...