Browsing Tag

CFL

മോഹൻ ബഗാനെ ഇഞ്ച്വറി ടൈം ഗോളിൽ തളച്ച് പീർലസ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തുടർച്ചയായ നാലാം വിജയം തേടി ഇറങ്ങിയ ബഗാനെ പീർലസ് തളച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇഞ്ചറി ടൈമിൽ പിറന്ന ഗോളാണ് പീർലസിന് സമനില നൽകിയത്. മുൻ ഗോകുലം എഫ് സി താരമായിരുന്ന ഹെൻറി കിസേകയുടെ ഗോൾ ബഗാന് ലീഡ് നൽകിയതായിരുന്നു.…

കൊൽക്കത്ത ഫുട്ബോൾ ലീഗ്; ആര്യന് ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആര്യൻസിന് വിജയം. ടോളി അഗ്രഗാമിയെ ആണ് ആര്യൻ ക്ലബ് തോൽപ്പിച്ചത്. കല്യാണിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആര്യന്റെ ജയം. ഇന്നലെ നടന്ന മറ്റൊരു മത്സരം മാറ്റി വെക്കേണ്ടതായും…

ജോബി ജസ്റ്റിന് ഇരട്ട ഗോൾ, ഈസ്സ് ബംഗാൾ വിജയ വഴിയിൽ

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് മലയാളി തിളക്കം. കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പതചക്രയെ ആണ് ഈസ്റ്റ് ബംഗാൾ ഇന്ന്…

കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാന് മൂന്നാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ ടെലിഗ്രാഫിനെ പരാജയപ്പെടുത്തിയതോടെയാണ് ബഗാൻ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മോഹൻ ബഗാൻ വിജയം. 72ആം മിനുട്ടിൽ…

കൊൽക്കത്ത ഫുട്ബോൾ ലീഗ്; പീർലെസിന് രണ്ടാം വിജയം, ലീഗിൽ ഒന്നാമത്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ബംഗാൾ പോലീസിനെയാണ് പീർലെസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പീർലസിന്റെ വിജയം. പീർലസിനായി ക്രോമ ഇരട്ട ഗോളുകളും വോൾഫി ഒരു…

കൊൽക്കത്ത ഫുട്ബോൾ ലീഗ്, ഹെൻറി കിസേകയുടെ ഗോളിൽ ബഗാന് ജയം

കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ മോഹൻ ബഗാന് ജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ പതചക്രയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാൻ തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ മുൻ ഗോകുലം എഫ് സി താരമായ കിസേക നേടിയ ഗോളാണ് ബഗാന് ജയം സമ്മാനിച്ചത്. ഗോകുലം വിട്ട് എത്തിയ…

കൊൽക്കത്ത ഫുട്ബോൾ ലീഗ്, ആദ്യ മത്സരം മഴ എടുത്തു

കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈസ്റ്റ് ബംഗാളും ടോളി അഗ്രഗാമിയും തമ്മിലുള്ള മത്സരമാണ് മോശം കാലാവസ്ഥ കാരണം ഉപേക്ഷിക്കേണ്ടി വന്നത്. ശക്തമായ മഴ കളി നടക്കാൻ കഴിയാത്ത വിധത്തിൽ ഗ്രൗണ്ട്…

കൊൽക്കത്ത ഫുട്ബോൾ ലീഗ് ഓഗസ്റ്റ് 3 മുതൽ

ഈ വർഷത്തെ കൊൽക്കത്ത ഫുട്ബോൾ ലീഗിന് ഓഗസ്റ്റ് മൂന്നിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ടോളി അഗ്രഗാമിയെ നേരിടുന്നതോടെയാകും സീസണ് തുടക്കമാവുക. കഴിഞ്ഞ സീസണിൽ ഗോൾ ഡിഫറൻസിലായിരുന്നു ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം…

കൊൽക്കത്ത ഫുട്ബാൾ ലീഗ് ജൂലൈ 18 മുതൽ

കൊൽക്കത്ത ഫുട്ബാൾ ലീഗ് ഇത്തവണ ജൂലൈ 18ന് ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റേറ് ലീഗുകളിൽ ഒന്നായ കൊൽക്കത്ത ഫുട്ബാൾ ലീഗിൽ ഇത്തവണ 12 ടീമുകളാകും മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ് ബംഗാളും മോഹൻ ബഗാനും അടക്കമുള്ള ക്ലബുകൾ ഇതിനകം തന്നെ…

കൊൽക്കത്തൻ ഡർബി വിധി എഴുതി, ഗോൾ ഡിഫറൻസിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻസ്

കൊൽക്കത്തൻ ഡർബികളുടെ വീറും വാശിയും ഒട്ടും ചോരാത്ത പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ബംഗാളിന് കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും സമനിലയിൽ പിരിഞ്ഞതോടെ ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാരാവുകയായിരുന്നു.…