Browsing Tag

Celtic

അഞ്ച് അടിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ച് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഒരു രാജകീയമായ വിജയത്തോടെ ഉറപ്പിച്ചു. ഇന്ന് ബെർണബെയുവിൽ സ്കോട്ടിഷ് ക്ലബായ സെൽറ്റിക്കിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് വിജയിച്ചില്ലായിരുന്നു എങ്കിൽ റയൽ…

സ്‌കോട്ടിഷ് ഡാർബിയിൽ റേഞ്ചേഴ്‌സിനെ തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ ചരിത്രപ്രസിദ്ധമായ 'ഓൾഡ് ഫിം' ഡാർബിയിൽ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ…

കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന്‌ പരാജയം

യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ

സെൽറ്റിക് മിഡ്ഫീൽഡർ ഇനി സൗതാംപ്ടനിൽ

സെൽറ്റിക് മിഡ്ഫീൽഡർ സ്റ്റുവർട്ട് ആംസ്ട്രോങ് പ്രീമിയർ ലീഗ് ക്ലബ്ബായ സൗത്താംപ്ടണിലേക്ക് ചുവട് മാറി. 7 മില്യൺ പൗണ്ടിനാണ് കരാർ. 4 വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. 26 വയസുകാരനായ ആംസ്ട്രോങ് സ്കോട്ലന്റ് ദേശീയ താരമാണ്. മാർക്…

റേഞ്ചേഴ്സിനെ ഗോളിൽ മുക്കി സെൽറ്റിക് ചാമ്പ്യന്മാർ

റേഞ്ചേഴ്സിനെ ഗോളിൽ മുക്കി സെൽറ്റിക് സെൽറ്റിക് തുടർച്ചയായ ഏഴാം തവണയും സ്കോട്ടിഷ് ചാമ്പ്യന്മാരായി. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് റേഞ്ചേഴ്സിനെ തോൽപ്പിച്ച് സെൽറ്റിക് പ്രീമിയർഷിപ്പ് ചാമ്പ്യന്മാരായത്. 35 മത്സരങ്ങളിൽ നിന്ന്…

മുസോണ്ട ലോണിൽ സെൽറ്റിക്കിൽ

ചെൽസി യുവ താരം ചാർളി മുസോണ്ട ലോൺ അടിസ്ഥാനത്തിൽ സെൽറ്റിക്കിൽ ചേർന്നു. 18 മാസത്തെ കരാറിലാണ് ബെൽജിയൻ താരമായ മുസോണ്ട സെൽറ്റിക്കിൽ എത്തുന്നത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഗെയിം ടൈം കുറഞ്ഞതോടെയാണ് 21 കാരനായ താരത്തെ വായ്പ അടിസ്ഥാനത്തിൽ ബ്രെണ്ടൻ…

പാരീസിൽ ഗോൾ മഴ തീർത്ത് പി എസ് ജി, സെൽറ്റിക്കിനെ തോൽപിച്ചത് 7-1 ന്

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോൾ റെക്കോർഡ് തകർത്ത പി എസ് ജി ക്ക് സെൽറ്റിക്കിനെതിരെ ഭീമൻ ജയം. 7-1 നാണ് ഫ്രഞ്ച് ഭീമന്മാർ സെൽറ്റിക്കിന്റെ കഥ തീർത്തത്. ജയത്തോടെ 15 പോയിന്റുള്ള പാരീസ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. പി എസ് ജി യെ…

നെയ്മർ, എംബപ്പേ, കവാനി ത്രയം നിറഞ്ഞാടി, സെൽറ്റിക്കിനെ ഗോളിൽ മുക്കി പി.എസ്.ജി

സെൽറ്റികിനെതിരെയുള്ള ആധികാരിക വിജയത്തോടെ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയുടെ കുതിപ്പ് തുടങ്ങി. ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് പി.എസ്.ജി സെൽറ്റിക്കിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും പി.എസ്.ജിക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ ബ്രെൻഡൻ…