Home Tags Carolina Marin

Tag: Carolina Marin

നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി കരോളിന മരിന്‍

8 മാസത്തോളം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന ശേഷം കളിക്കുന്ന തന്റെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായ ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി സ്പെയിനിന്റെ കരോളിന മരിന്‍. ജപ്പാന്റെ നൊസോമി...

പരിക്കേറ്റ് മരിന്‍ പിന്മാറി, ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സൈനയ്ക്ക്

ആദ്യ ഗെയിമിനിടെ 10-4നു ലീഡ് ചെയ്യവേ സ്പെയിനിന്റെ കരോളിന മരിന്‍ പരിക്കേറ്റ് പിന്മാറിയതോടെ ഇന്ത്യയുടെ സൈന നെഹ്‍വാളിനു ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സ് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ വ്യക്തമായ മേധാവിത്വത്തോടെ...

സൈന-മരിന്‍ കലാശപ്പോര് നാളെ

ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം ഫൈനലില്‍ നാളെ സൈന നെഹ്‍വാലും സ്പെയിനിന്റെ ഒളിമ്പിക്സ്-ലോക ചാമ്പ്യന്‍ കരോളിന മരിനും ഏറ്റുമുട്ടും. സൈന മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ കീഴടക്കിയപ്പോള്‍ മരിന്‍ മൂന്ന്...

മരിനെ മറികടക്കാനാകാതെ സൈന, സെമിയില്‍ പുറത്ത്

ഒളിമ്പിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനെ മറികടക്കാനാകാതെ സൈന നെഹ്‍വാല്‍. ഇതോടെ ഇന്ത്യയുടെ മലേഷ്യ മാസ്റ്റേഴ്സ് പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. 40 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21,...

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍...

മരിന്‍ ലോക ചാമ്പ്യന്‍, അവസാന കടമ്പ കടക്കാനാകാതെ സിന്ധു

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് കിരീടം മരിന്‍ നേടിയത് നേടിയത്. 21-19, 21-10...

സിന്ധു ഫൈനലില്‍, തീപാറും പോരാട്ടത്തിനൊടുവില്‍ ജയം, വീണ്ടുമൊരു ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍‍ഷിപ്പ് ഫൈനലില്‍ കടന്ന് പിവി സിന്ധു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. നാളെ നടക്കുന്ന ഫൈനല്‍ മത്സരം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ്. ഇന്ന്...

സൈനയുടെ മുന്നേറ്റത്തിനു തടയിട്ട് ഒളിമ്പിക്സ് ചാമ്പ്യന്‍ മരിന്‍

സ്പെയിനിന്റെ ഒളിമ്പിക്സ് ചാമ്പ്യന്‍ കരോളിന മരിനോട് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ട് സൈന നെഹ്‍വാല്‍. സൈനയെ അനായാസമായാണ് ഇന്ന് മരിന്‍ പരാജയപ്പെടുത്തിയത്. 31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 6-21, 11-21 എന്ന സ്കോറിനായിരുന്നു...

മരിനെ മറികടന്ന് സിന്ധു

മലേഷ്യ ഓപ്പണ്‍ സെമിയില്‍ കടന്ന് പിവി സിന്ധു. ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മരിനെ നേരിട്ടുള്ള സെറ്റിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-19. 53 നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ്...

സൈനയെയും സിന്ധുവിനേയും നേരിടുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രം വെളിപ്പെടുത്തി കരോളിന മരീന്‍

ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സൈന നേഹ്‍വാലിനെയും പിവി സിന്ധുവിനെയും നേരിടേണ്ടപ്പോള്‍ പാലിക്കേണ്ട തന്ത്രം വെളിപ്പെടുത്തി ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോളിന മരീന്‍. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള മരീന്‍...

ഹൈദ്രാബാദ് ഹണ്ടേര്‍സിനെ വിജയത്തിലേക്ക് നയിച്ച് കരോളിന മരീന്‍

ഹൈദ്രാബാദ് ഹണ്ടേര്‍സിനെ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിജയത്തുടക്കം. അഞ്ച് മത്സരങ്ങളില്‍ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആദ്യം തന്നെ ഹണ്ടേര്‍സിനെ മത്സരം സ്വന്തമാക്കാന്‍ സഹായിച്ചു. നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്സിനെയാണ് ഹണ്ടേര്‍സ് മറികടന്നത്. പുരുഷ...

കരോളിന മരിന്‍ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിന്ന് പിന്മാറി

സീസണിലെ അവസാന ടൂര്‍ണ്ണമെന്റായ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിന്ന് സ്പെയിനിന്റെ കരോളിന മരിന്‍ പിന്മാറി. സ്പാനിഷ് ഭാഷയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം വിവരം അറിയിച്ചത്. ഇടുപ്പിനേറ്റ പരിക്കാണ് താരത്തെ ടൂര്‍ണ്ണമെന്റില്‍...

സൈനയ്ക്ക് മുന്നില്‍ മരിന്‍ വീണു, ജയം നേരിട്ടുള്ള ഗെയിമുകളില്‍

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. സ്പെയിനിന്റെ കരോളിന മരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-18. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ലീഡ്...

വിക്ടര്‍ അക്സെല്‍സെന്‍, കരോലീന മരിന്‍ ജപ്പാന്‍ ഓപ്പണ്‍ കീരീടധാരികള്‍

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയികളായി സ്പെയിനിന്റെ കരോലീന മരിനും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനും. ഇന്ന് നടന്ന ഫൈനലുകളില്‍ മരിന്‍ നേരിട്ടുള്ള ഗെയിമുകളില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഹേ ബിംഗ് ജിയാവോയെ തോല്പിച്ചപ്പോള്‍...

പ്രണോയ് പുറത്ത്, ലോക നാലാം നമ്പര്‍ ചൈനീസ് താരത്തോട് തോല്‍വി

ലോക നാലാം നമ്പര്‍ ചൈനീസ താരത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് ജപ്പാന്‍ ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ എച്ച് എസ് പ്രണോയ് പുറത്തായി. ഇന്ന് നടന്ന മത്സരത്തില്‍ 15-21, 14-21 എന്ന സ്കോറിനാണ് ഷി...
Advertisement

Recent News