Home Tags Cameron White

Tag: Cameron White

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ കാമറൂണ്‍ വൈറ്റ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി ഓസ്ട്രേലിയയുടെ കാമറൂണ്‍ വൈറ്റ്. കഴിഞ്ഞ ബുധനാഴ്ച തന്റെ 37ാം വയസ്സിലേക്ക് കടന്ന കാമറൂണ്‍ വൈറ്റ് ബിഗ് ബാഷ് സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് വെറും...

കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

സീനിയര്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. വരുന്ന പ്രാദേശിക സീസണില്‍ മെല്‍ബേണ്‍ റെനഗേഡ്സ്, വിക്ടോറിയ എന്നിവര്‍ താരത്തിനു കരാര്‍ നല്‍കാതിരുന്ന സാഹചര്യത്തിലാണ് താരത്തിനു പുതിയ...

12 റണ്‍സ് വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്

ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 12 റണ്‍സിന്റെ ജയം. 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മെല്‍ബേണ്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റുകളെ...

മാക്സ്‍വെല്‍ പുറത്ത് തന്നെ, കാമറൂണ്‍ വൈറ്റ് ലിന്നിനു പകരക്കാരന്‍

പരിക്കേറ്റ ക്രിസ് ലിന്നിനു പകരം കാമറൂണ്‍ വൈറ്റിനെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി 2015ലാണ് കാമറൂണ്‍ വൈറ്റ് അവസാനമായി കളിച്ചത്. ബിഗ് ബാഷിനിടെ പരിക്കേറ്റതാണ് ക്രിസ് ലിന്നിനു തിരിച്ചടിയായത്....

ഫോമിലായി ഫിഞ്ച്, റെനിഗേഡ്സിനു 8 വിക്കറ്റ് ജയം

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ജയം. സിഡ്നി സ്റ്റാര്‍സിനെതിരെ 8 വിക്കറ്റ് വിജയമാണ് ഫിഞ്ചും സംഘവും നേടിയത്. സിക്സേര്‍സ് നല്‍കിയ 112 റണ്‍സ് ലക്ഷ്യം 15.3...

കാമറൂണ്‍ വൈറ്റും ടോം കൂപ്പറും നയിച്ചു മെല്‍ബേണ്‍ റെനഗേഡ്സിനു രണ്ടാം ജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് മികവ് പുറത്തെടുത്ത് കാമറൂണ്‍ വൈറ്റ്. വെറ്റിന്റെയും ടോം കൂപ്പറിന്റെയും ബാറ്റിംഗിന്റ ബലത്തില്‍ ബിഗ്ബാഷിലെ തങ്ങളുടെ രണ്ടാം ജയമാണ് മെല്‍ബേണ്‍ റെനിഗേഡ്സ് ഇന്ന് സ്വന്തമാക്കിയത്. നേരത്തെ ബൗളര്‍മാര്‍ ബ്രിസ്ബെയിന്‍...

റെനഗേഡ്സിനെ വിജയത്തിലേക്ക് നയിച്ച് കാമറൂണ്‍ വൈറ്റ്

രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കാമറൂണ്‍ വൈറ്റ്-മാര്‍കസ് ഹാരിസ് സഖ്യം മെല്‍ബേണ്‍ റെനഗേഡ്സിനെ ബിഗ് ബാഷില്‍ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 113 റണ്‍സ്...
Advertisement

Recent News