Home Tags CAB

Tag: CAB

തങ്ങളുടെ താരങ്ങള്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ തങ്ങളുടെ താരങ്ങള്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ ഈ നീക്കത്തെ ബിസിസിഐ സ്വാഗതം ചെയ്തിട്ടുണ്ട്. ബിസിസിഐ തങ്ങളുടെ കരാര്‍ ഉള്ള...

കൊറോണയ്ക്കെതിരെ പൊരുതുവാനുള്ള സഹായ ഹസ്തവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

കൊറോണ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ അര്‍പ്പിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. എമര്‍ജന്‍സി റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ബംഗാളിന്റെ ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഭാവനയായി നല്‍കിയത്. കൊറോണ വ്യാപനം തടയുകയും...

ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍ നടന്ന് വരികയായിരുന്ന ത്രിപുര-ജാര്‍ഖണ്ഡ്...

ദീപ്തി ശര്‍മ്മ ബംഗാള്‍ ജഴ്സിയില്‍

പുതിയി ആഭ്യന്തര സീസണില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ ബംഗാളിനു വേണ്ടി കളിക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് മാറ്റത്തിനു അനുമതി വാങ്ങിയ താരം ബറോഡ, റെയില്‍വേസ് എന്നീ ടീമുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ ബംഗാളുമായി...

പ്രഗ്യാന്‍ ഒാജയില്ലാതെ ബംഗാള്‍ ടീം പ്രഖ്യാപനം

ഗുജറാത്തിലേക്കുള്ള സന്നാഹ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. എന്നാല്‍ 17 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ പ്രഗ്യാന്‍ ഓജയുടെ പേര് ലിസ്റ്റില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ബംഗാളിനു വേണ്ടി കളിക്കുന്ന...

Recent News