Home Tags Britain

Tag: Britain

ഓ അസൂറി, 70 വര്‍ഷത്തിന് ശേഷം റിലേ മെഡൽ, അതും ഫോട്ടോഫിനിഷിലൂടെ സ്വര്‍ണ്ണം

4x100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവുമായി ഇറ്റലി. ഇന്ന് നടന്ന റിലേയിൽ ബ്രിട്ടന്റെ കൈപ്പിടിയിൽ നിന്ന് ഇറ്റലി സ്വര്‍ണ്ണം തട്ടിയെടുക്കുന്നതാണ് കണ്ടത്. ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഈ നേട്ടം ടീമിന് റിലേയിൽ നിന്ന് 70...

കൊടുങ്കാറ്റായി ജമൈക്കന്‍ വനിത ടീം, 4×100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണം

പ്രതീക്ഷിച്ച പോലെ തന്നെ വനിതകളുടെ 4x100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവുമായി ജമൈക്ക. 100 മീറ്റര്‍ വനിതകളുടെ മൂന്ന് മെഡലുകളും നേടിയ എലൈന്‍ തോംപ്സൺ, ഷെല്ലി ആന്‍ ഫ്രേസര്‍, ഷെറീക്ക ജാക്സൺ അടങ്ങിയ റിലേ...

ലീഡ് മാറി മറിഞ്ഞ മത്സരം, പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍, വെങ്കലമില്ലെങ്കിലും അഭിമാനിക്കാം ഈ...

പുരുഷ ടീമിന് പിന്നാലെ വെങ്കല മെഡല്‍ നേടുകയെന്ന ഇന്ത്യന്‍ വനിതകളുടെ മോഹങ്ങള്‍ സഫലമായില്ല. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതകള്‍ 3-4 എന്ന സ്കോറിന് പൊരുതി വീഴുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജീത്...

ഇന്ത്യന്‍ ജൈത്രയാത്ര തുടരുന്നു, മാരക ഗോള്‍കീപ്പിംഗുമായി ശ്രീജേഷ്, ഇന്ത്യ ഹോക്കി സെമിയിൽ

ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി ജൈത്രയാത്ര തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രം പരാജയമേറ്റു വാങ്ങിയ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ 3-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്. ജയത്തോടെ ഇന്ത്യ പുരുഷ...

ബ്രിട്ടനോട് തോല്‍വിയേറ്റ് വാങ്ങി അയര്‍ലണ്ട്, നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യ

അയര്‍ലണ്ട് തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അയര്‍ണ്ട് ബ്രിട്ടനോട് പരാജയം ഏറ്റുവാങ്ങിയതോടെ അയര്‍ലണ്ടിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ അവസാനിച്ചു. പൂള്‍ എ യിൽ നിന്ന് നാലാം സ്ഥാനക്കാരായി ഇന്ത്യ ഇതോടെ ക്വാര്‍ട്ടറിലെത്തി. അയര്‍ലണ്ട്...

ഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം തോല്‍വി

ഹോക്കിയിൽ ഇന്ന് നടന്ന വനിത പൂള്‍ എ മത്സരത്തിൽ ബ്രിട്ടനോട് പരാജയമേറ്റു വാങ്ങി ഇന്ത്യ. ഇന്ന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. ഇത് ഒളിമ്പിക്സ് വനിത ഹോക്കിയിലെ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണ്. ആദ്യ...

യൂറോപ്പില്‍ അപരാജിതരായി തുടര്‍ന്ന് ഇന്ത്യ

ഇന്ത്യയുടെ യൂറോപ്യന്‍ ഹോക്കി പര്യടനത്തില്‍ പരാജയം അറിയാതെ മുന്നേറി ടീം. ഇന്ന് ബ്രിട്ടനോടുള്ള അവസാന മത്സരത്തില്‍ ഇന്ത്യ 3-2ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യ മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിയത്....

ന്യൂസിലാണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ മൂന്ന് ഗോളിന് വിജയിച്ച് ഇന്ത്യ

ന്യൂസിലാണ്ടില്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെ നടന്ന് വരികയായിരുന്നു ഹോക്കി വനിത പരമ്പരയിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ വിജയം നേടി ഇന്ത്യ. അവസാന മത്സരത്തില്‍ 3-0 ന്റെ വിജയം ആണ്...

മത്സരം അവസാനിക്കുവാന്‍ മൂന്ന് സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ വിജയ ഗോളുമായി ബ്രിട്ടന്‍, സുല്‍ത്താന്‍ ജോഹര്‍ കപ്പ്...

സുല്‍ത്താന്‍ ജോഹര്‍ കപ്പ്, ജൂനിയര്‍ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. മത്സരം 1-1 എന്ന നിലയില്‍ അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രിട്ടന്റെ വിജയ ഗോള്‍. അവസാന വിസിലിന് 3...

സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ബ്രിട്ടണോട് 2-3 എന്ന സ്കോറിനു ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യ. സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ വിഭാഗം ടീമാണ് ബ്രിട്ടണെതിരെ പൊരുതി കീഴടങ്ങിയത്. 4ാം മിനുട്ടുല്‍ ഗുര്‍സാഹിബ്ജിത്തിലൂടെ ഇന്ത്യയാണ് ലീഡ് നേടിയതെങ്കിലും വെസ്റ്റ്(7ാം...
Advertisement

Recent News