Browsing Tag

Bristol

ബ്രിസ്റ്റോളിലും അവസാന സെഷന്‍ കവര്‍ന്ന് മഴ, ഷഫാലിയ്ക്ക് അര്‍ദ്ധ ശതകം

സൗത്താംപ്ടണിന് പുറമെ ബ്രിസ്റ്റോളിലും വില്ലനായി മഴ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓണിന് വിധേയരായി 83/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. അവസാന സെഷന്‍…

ബ്രിസ്റ്റോളിലും മഴ, ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചു

ബ്രിസ്റ്റോളിലും വില്ലനായി മഴ. ആദ്യ ഇന്നിംഗ്സിൽ 231 റൺസിന് ഓള്‍ഔട്ട് ആയ ഇന്ത്യ ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിംഗ്സിൽ 57/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളിതടസ്സപ്പെടുത്തുന്നത്. നേരത്തെ ല‍ഞ്ചിന് ശേഷവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു. സ്മൃതി…

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകവുമായി സോഫിയ ഡങ്ക്ലി, കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇംഗ്ലണ്ട്

ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിന് കറ്റന്‍ സ്കോര്‍. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/8 എന്ന നിലയിലാണ്. സോഫിയ ഡങ്ക്ലിയുടെ അരങ്ങേറ്റ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 16 റൺസ് നേടിയ സോഫിയയും 16 റൺസ്…

പുതിയ പിച്ച് നല്‍കാനാകില്ല, മാപ്പ് പറഞ്ഞ് ഇംഗ്ലണ്ട് ബോര്‍ഡ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിത ടെസ്റ്റിനുള്ള പിച്ച് 37 ഓവര്‍ കളിച്ചതായിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഇതിൽ മാപ്പ് പറയുന്നതായും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ബ്രിസ്റ്റോളിൽ കഴി‍ഞ്ഞാഴ്ച നടന്ന ടി20 ബ്ലാസ്റ്റ്…

ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരവും മഴ മൂലം നഷ്ടം

ലോകകപ്പിന്റെ ഈ രണ്ടാമത്തെ ആഴ്ച ഇത് മൂന്നാമത്തെ മത്സരമാണ് മഴ മൂലം ഉപേക്ഷിക്കപ്പെടുന്നത്. ഇതില്‍ ശ്രീലങ്കയ്ക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമായി. ഇന്ന് ടോസ് പോലും നടക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടത്.…

ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് നാല് ദിവസത്തെ കാലാവസ്ഥ മോശം, മത്സരങ്ങള്‍ക്ക് പരക്കെ മഴ ഭീഷണി

ഇന്നലെ വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം ഇന്ന് ബ്രിസ്റ്റോളില്‍ നടക്കാനിരിക്കുന്ന…

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ആദ്യമായി പോയിന്റ് നേടി ശ്രീലങ്ക

ഇന്ന് ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാന്‍ പോരാട്ടം മഴ മൂലം ഉപേക്ഷിച്ച് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പോയിന്റ് നേടി ശ്രീലങ്ക. ഇതുവരെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഒരു പോയിന്റ് നേടുവാന്‍…

ബ്രിസ്റ്റോളില്‍ മഴ കനക്കുന്നു, ടോസ് വൈകും

ബ്രിസ്റ്റോളില്‍ ഇന്ന് പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ ടോസ് മഴ മൂലം വൈകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന ടീമുകള്‍ ഹോട്ടല്‍ റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഏറെ വൈകിയാണ് പുറപ്പെട്ടതെന്നാണ് ഏറ്റവും…

സ്റ്റോക്സിനും ഹെയില്‍സിനു പിഴ

ബ്രിസ്റ്റോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍ സ്റ്റോക്സിനും അലക്സ് ഹെയില്‍സിനും പിഴ വിധിച്ച് ക്രിക്കറ്റ് അച്ചടക്ക കമ്മിഷന്‍. എന്നാല്‍ നേരത്തെ തന്നെ മത്സരങ്ങള്‍ നഷ്ടമായതിനാല്‍ മത്സരങ്ങളിലെ വിലക്ക് ഒഴിവാക്കപ്പെടുകയും താരങ്ങള്‍ക്ക്…

സ്റ്റോക്സിന്റെയും ഹെയില്‍സിന്റെയും വിധിയെഴുത്ത് ഈ ആഴ്ച

ഈ വരുന്ന ബുധന്‍, വെള്ളി തീയ്യതികളില്‍ ക്രിക്കറ്റ് അച്ചടക്ക കമ്മിറ്റിയുടെ മുന്നിലെത്തുവാന്‍ ബെന്‍ സ്റ്റോക്സ്, അലക്സ് ഹെയില്‍സ് എന്നിവരോട് ആവശ്യപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ നിശാ ക്ലബ്ബിലെ…